രാജവ്യൂഹം 6 [നന്ദൻ] 356


രാജവ്യൂഹം അധ്യായം 6

Author : നന്ദൻ

[ Previous Part ]

 

“”ഋഷി… സ്പീഡ് കൂട്ടു.. “”

 

“”എന്താ ആര്യൻ “”

 

“”എടാ സ്പീഡ് കൂട്ടാൻ… “”ആര്യന്റെ ഭാവം കണ്ട ഋഷി ആക്സിലേറ്ററിൽ കാൽ അമർത്തി..

 

പിന്നിൽ കുതിച്ചു വരുന്ന ലോറിയിൽ ആയിരുന്നു ആര്യന്റെ ശ്രദ്ധ.. ആര്യൻ നോക്കുന്നത് കണ്ടതും ഋഷിയും ശ്രദ്ധിച്ചു അവനും കണ്ടു പിന്നിൽ അസ്വാഭാവിക വേഗതയോടെ കുതിച്ചു വരുന്ന ലോറി 

 

“”ഋഷി ടേക്ക് ലെഫ്റ്റ് “” മുൻപിലുള്ള പോക്കറ്റ് റോഡിലേക്കു നോക്കി ആര്യൻ പറയുന്നതിന് മുൻപേ തന്നെ ഋഷി ഇടതേക് വെട്ടിച്ചു ആ പോക്കറ്റ് റോഡിലേക്കു കയറ്റിയിരുന്നു..

 

രണ്ടു സൈഡും മതിലുകൾ ഉള്ള ആ പോക്കറ്റ് റോഡ് കഷ്ടിച്ച് ഒരു കാറിനു കടന്നു പോകാനുള്ള വീതി മാത്രമേ ഉണ്ടായിരുന്നുള്ളു ഏകദേശം ഒരു അൻപതു മീറ്റർ ദൂരം വരേയ്ക്കും … മെയിൻ റോഡിൽ നിന്നും ആ റോഡിലേക്കു ഏതേലും വാഹനം പ്രവേശിച്ചു കഴിഞ്ഞാൽ എതിരെ വരുന്ന വാഹനം കുറച്ചു മാറ്റി സൈഡ് ഒതുക്കി നിർത്തേണ്ടി വരുന്ന തരത്തിൽ ഉള്ള ആ റോഡിലേക്കു കാർ പ്രവേശിച്ചതും അവരുടെ പിന്നിൽ കുതിച്ചെത്തിയ ലോറി മെയിൻ റോഡിൽ  ശബ്ദത്തോടെ ബ്രേക്കിട്ടു നിന്നു.. വലിയ ടയറുകൾ ടാർ റോഡിൽ ഉരഞ്ഞു കത്തിയ മണം അവിടെ വ്യാപിച്ചു…

 

കാർ സ്ലോ ചെയ്തു കൊണ്ടു ഋഷി ആര്യനെ നോക്കി… അവന് കണ്ണുകൾ കൊണ്ടു നിർദ്ദേശം കൊടുത്തതും ഋഷി കാർ ഒരു സൈടിലേക് ഒതുക്കി… 

 

“ദേവു ഒരു മിനിറ്റ് ഞങ്ങൾ ഇപ്പൊ വരാം.. ” ഡോർ തുറന്നു പുറത്തേക് ഇറങ്ങുമ്പോൾ ആര്യൻ കല്യാണിയെ നോക്കി പറഞ്ഞു.. 

ഒരു സൈഡിൽ കൂടെ ആര്യനും മറു സൈഡിൽ കൂടെ ഋഷിയും കാറിനു പുറത്തേക് ഇറങ്ങി.. 

 

ലോറിയിൽ ഇരുന്ന രണ്ടു പേരും  കാറിൽ നിന്നും ഇറങ്ങുന്ന ഋഷിയെയും ആര്യനെയും കണ്ടു പരസ്പരം ഒന്ന് നോക്കി ഒരു പുച്ഛ ചിരി ചിരിച്ചു.. അപ്പോളാണ് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നവന്റെ ഫോൺ റിങ് ചെയ്തതു അയാൾ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ചെവിയോട് ചേർത്തു.. 

35 Comments

  1. എവിടെ മച്ചാ

  2. Next part please.

  3. Hello saho എന്തായി

  4. നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്

  5. പാവം പൂജാരി

    നന്ദൻ ഭായി. കഥ ഉഗ്രൻ. ഇടക്ക് വലിയ ഇടവേള വന്നതിനാൽ മനസ്സിലാക്കാൻ ചെറിയ ബുദ്ധിമുട്ട് വന്നു.
    അടുത്ത പാർട്ട് താമസിയാതെ വരുമെന്ന് കരുതുന്നു.

  6. അപ്പൂട്ടൻ ?

    നന്ദൻ ഭായ് കലക്കി…. കാത്തിരിക്കുന്നു… സ്നേഹപൂർവ്വം അപ്പൂട്ടൻ

  7. വീണ്ടും കണ്ടതിൽ സന്തോഷം.

  8. നന്ദേട്ട സൂപ്പറായിട്ടുണ്ട്, എന്നോ വായിച്ചുവെച്ച കഥയായിരുന്നു ഇന്നാ ഈ പാർട്ട്‌ വായിക്കാൻ പറ്റിയത്. മുൾമുനയിൽ കൊണ്ട് നിർത്തിയ നല്ലൊരു ഭാഗം.ശത്രു ആരെന്നു ആര്യൻ അറിയുന്ന നിമിഷം ശിവരാമന്റെ അധോഗത്തി ആയിരിക്കും, അടുത്ത പാർട്ട്‌ വേഗം വരുവോ. കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️❣️

  9. Ok cool exitment koodi varuaanu vayikkan keep the good work ✌️

  10. Nice thudaruka

  11. മുൾമുനയിൽ കൊണ്ട് നിർത്തിയ നല്ലൊരു ഭാഗം. അടുത്ത ഭാഗം വൈകില്ലെന്ന് കരുതുന്നു എന്ന് സ്നേഹപൂർവ്വം ആരാധകൻ ❤️

    1. Super…next part delay aakkalle…aa flow ang pokum…

  12. ഒന്നും പറയാനില്ല. പേജുകൾ തീർന്നത് അറിഞ്ഞില്ല.❤️❤️

  13. Idak idak page lu poyi nokkumaayirunnu .ini undaavillanna vijaarichath… orupaad ishtapetta Nalla story aanu kurach enkilum pattunna pole ezhuthi idaan sramikku …
    Ithrayum gap idaathe.. gap varumbo aalukalde perum relationum okke marannu poovaanu…
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. Dear nandan kadha Valare nannayirunu…pages theernathu arinjillaa.loved it❤️❤️❤️❤️❤️

  15. ❤❤❤❤❤❤❤

  16. Vnnoole korenall Ayi kathirikkan thudagiyitt???

  17. നിധീഷ്

    അടുത്ത പാർട്ട്‌ ഈ അടുത്ത കാലത്തെങ്ങാനം വരുമോ…. അല്ല അറിയാനുള്ള ആഗ്രഹം കൊണ്ടാണ്….

  18. അനുപല്ലവി ഒക്കെ എഴുതിയ നന്ദൻ ചേട്ടൻ ആണോ ഇത്.?

    1. Athu thanne

      1. ❤️❤️❤️

  19. നന്ദൻ

    കണ്ടതിൽ സന്തോഷം

  20. Nandetta,കെട്ടടങ്ങിയ കനൽ um സ്വപ്ന ചിറകിൽ um complete cheyumo??

  21. സൂപ്പർ,, എത്ര നാളായി കാത്തിരുന്ന കഥ ?

  22. superb ❤️❤️

    1. Kadha polichu mass item ❤️❤️❤️❤️♥️♥️♥️????
      Kathirunnath veruthe ayilla. Adutha bhagam ithrayum late aakilla enn karuthunnu ,♥️♥️♥️

Comments are closed.