“മണി നീ അവനെ തള്ളി മുന്നിലേക്ക് കൊണ്ടുവരേണ്ട എനിക്കറിയാം എല്ലാം ചെയ്തു വച്ചതു നീയാണെന്ന് നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് പ്രശ്നങ്ങൾക്ക് ഉണ്ടാക്കാൻ പോവരുത് എന്ന്….നിന്നെ ഗുരുക്കൾ പഠിപ്പിച്ചത് നിന്റെ സ്വയരക്ഷയ്ക്ക് മാത്രമാണ് അല്ലാതെ നാട്ടിൽ തല്ലുണ്ടാക്കാൻ അല്ല നമുക്ക് ആവശ്യത്തിനുള്ള പ്രശ്നങ്ങൾ ഇപ്പോൾ തന്നെ ഉണ്ട് ഇനി ഇങ്ങനെ ഒന്നു കൂടി ന്റെ കൃഷ്ണ ഞാൻ ഇനി എന്ത് ചെയ്യും…..”
മായ തന്റെ പരാതിപ്പെട്ടി തുറന്നു…..
” അമ്മേ ഞാൻ വേണം വെച്ച് പ്രശ്നമുണ്ടാക്കിയത് അല്ല ഞാൻ അത് ചെയ്തിട്ടില്ലായിരുന്നുവെങ്കിൽ ഗൗരിയും ഗംഗയും ഇപ്പോൾ അവരുടെ കയ്യിൽ പെട്ട് പിച്ചി ചീന്ത പെട്ടേനെ അവർ ഞങ്ങളെയും ഉപദ്രവിച്ചേനെ അതുകൊണ്ട് ഞാൻ അവിടെ അങ്ങനെ ചെയ്തത് ….
പിന്നെ ഞാൻ അടിച്ചത് ഒരു പാവപ്പെട്ടവനെ ഒന്നുമല്ലല്ലോ ഏറ്റവും കൂടുതൽ പാപം ചെയ്യുന്ന ഒരുത്തനയല്ലേ അവൻറെ കയ്യിൽ പെട്ടു എത്ര പെൺകുട്ടികളുടെ മാനവും ജീവനും ആണ്. നഷ്ടപ്പെട്ടത് എന്നു അറിയാമോ …
ഞാൻ ഈ ചെയ്തത് കൊണ്ടു എന്നിക്ക് കുറ്റബോധവും ഇല്ല ….അമ്മ പേടിക്കാതെ ഒന്നും സംഭവിക്കില്ല ഞാൻ ഇല്ലേ ഇവിടെ ആർക്കും നമ്മളെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്തുവന്നാലും നമ്മൾ നേരിടും അച്ഛൻ നമ്മളെ അതല്ലേ പഠിപ്പിച്ചിരിക്കുന്നത് …”
അവൾ അമ്മയുടെ അടുത്ത് ഇരുന്ന് കൈ പിടിച്ചു കൊണ്ട് പറഞ്ഞു…..
അപ്പോഴും അവളുടെ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു ഇനി എന്തു സംഭവിക്കും എന്നുള്ള വ്യാധി അവരുടെ മുഖത്തുണ്ടായിരുന്നു…
“അപ്പൂ നീ വല്ലതും കഴിച്ചിട്ട് എത്രയും പെട്ടെന്ന് പശുക്കളേ മേക്കാൻ ഉള്ള വഴി നോക്കു ….ഞാൻ അതിനുള്ള തീറ്റ ഉണ്ടാക്കാം…അമ്മ പേടിക്കണ്ട….ഒന്നും ഇല്ല…”
അവൾ അത്ര പറഞ്ഞു ഉള്ളിലേക്ക് നടന്നു…എന്നിട്ട് അപ്പുവിന് കഴിക്കാൻ കൊടുത്തു …അവളും കഴിച്ചു…അവരുടെ ദൈന്യംദിന കാര്യങ്ങളിലേക്ക് കടന്നു…
അപ്പോഴും പുറത്തു ഇനി എന്തു സംഭവിക്കും എന്ന പേടിയോടെ മായ പുറത്തേക്കു നോക്കി ഇരുന്നു…
ആവൾക്ക് അറിയാമായിരുന്നു ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നു…
*************************************************
Bakki evide bro….?
Kure aayi kathirukkunnu…
Waiting aahnuttooo…
Will you be continuing this story? if not please let us know.
supero super kanna nxt part eppo tarum
Nxt പാർട്ട് enna varunne ബ്രോ ഉടനെ ഉണ്ടാകുമോ
???
കൊള്ളാം.bro be countinur..
Wow സൂപ്പർ മച്ചാനെ ❤❤❤❤
Thank u ബ്രോ…❤️❤️?❤️?❤️?
????♥
Thank u…….?????❤️??❤️????
??
Thank u ബ്രോ…?❤️?❤️?????
♥♥♥
സ്നേഹം…..?????❤️
കണ്മണി പോളിയാണല്ലോ…?. ഗുണ്ടകൾ മുഴവൻ സത്യവും പറഞ്ഞില്ലല്ലോ….അത് പണി ആകും…..രാജശേഖരൻ അവളെ കൊല്ലും അല്ലേ….?
നമുക്കു നോക്കാം ബ്രോ….കണ്മണി പൗളി അല്ലെ..???????
❤️
സ്നേഹം ….???????❤️??❤️
❤️❤️❤️
സ്നേഹം….???????
❤❤❤❤
ഭദ്രാമോ??????
?
സ്നേഹം ബ്രോ…?????
Nxt part ഉടനെ ഉണ്ടാകുമോ bro ഇത് വരെ ഒരു update ഇല്ല എന്താ pattiye