യക്ഷി പാറ 5 (കണ്ണൻ) 150

ഗൗരിയേയും കൊണ്ട് ഉള്ളിലേക്കു നടക്കാൻ തുടങ്ങിയ കണ്മണി കാണുന്നത് പകച്ചു നിൽക്കുന്ന അപ്പുവിനെയും ഗംഗയേയും ആണ്…

അപ്പുവിന്റെ കണ്ണിൽ കണ്ട പേടിയിൽ ആവൾക്ക് മനസിലായിരുന്നു പിന്നിൽ നിന്നും വരുന്ന അപകടത്തെ…

അവൾ ഗൗരിയെ ഒരു വശത്തേക്ക് തള്ളി മാറ്റി അവൾ ഒഴിഞ്ഞു മാറി..

പാഞ്ഞു വന്ന കൃഷ്ണൻ അതു പ്രതീക്ഷിചില്ല അവൻ നില തെറ്റി താഴെ വീണു…കണ്മണി ഒഴിഞ്ഞു മാറി നിന്നിരുന്നു..

താഴെ വീണ കൃഷ്ണൻ കൂടുതൽ ദേഷ്യത്തോടെ വീണ്ടും കണ്മണിയുടെ നേരെ കുതിച്ചു…

ഇത്തവണ പക്ഷെ കണ്മണി ഒരുങ്ങി തന്നെ നിന്നു…

പാഞ്ഞു വന്ന കൃഷ്ണൻ കണ്മണിയുടെ കഴുത്തിനു നേർക്കാണ് ചെന്നത് ..നിമിഷ നേരം കൊണ്ട് വലംകാൽ പുറകിലേക്ക് വച്ചു ഇടത്തെ കാൽ മുട്ടിൽ ഇരുന്നു കൃഷ്ണന്റെ വയറിൽ പിടിച്ചു നിർത്തി എന്നിട് തന്റെ രണ്ടു കയ്യിന്റെ മുട്ടും കൊണ്ടു താടിക്ക് കനത്ത ഒരു പ്രഹരം കൊടുത്തു…

ആ നീക്കം കൃഷ്ണൻ ഒരിക്കലും പ്രതീക്ഷിച്ചിരുനില്ല…അടിയുടെ ആഘാതത്തിൽ അവന്റെ മുൻ നിരയിലെ രണ്ടു പല്ലുകൾ ഇളകി വീണു കൂട്ടത്തിൽ കൃഷ്‌ണനും…

താഴെ വീണ കൃഷ്ണന്റെ വായിൽ നിന്നും കട്ട ചോര പുറത്തേക്കു വന്നു….

ചോര കൂടെ കണ്ടതോടെ കൃഷ്ണന്റെ കണ്ണിൽ ദേഷ്യം ഇരമ്പി….

അവൻ കൂടെ ഉള്ള ചട്ടമ്പികളോട് ..

“നോക്കി നിൽക്കാതെ അടിച്ചു താഴെ ഇടടാ അവളെ …”

അവൻ അവന്റെ കൂട്ടുകാരോട് അലറി..

കേൾക്കേണ്ട താമസം 3 തടിമാടന്മാർ കണ്മണിയുടെ നേരെ കുതിച്ചു
കണ്മണിയുടെ ചുണ്ടിൽ ചെറിയ ഒരു ചിരി വിടർന്നു…

അപ്പു മുറ്റത്തേക്ക് ഇറങ്ങാൻ നിന്നപ്പോൾ കണ്മണി അവനോടു വേണ്ട എന്നു കൈ കൊണ്ട് ആംഗ്യം കാട്ടി….

അവൻ ചിരിച്ചു….

ഗൗരിക്കും ഗംഗകും ഒന്നും മനസിലായില്ല…

അവർ പേടിയോടെ അപ്പുവിന്റെ കയിൽ പിടിച്ചു..

” അപ്പു അവർ ചേച്ചിയെ…നീ ഒന്നു പോ..”

അപ്പു പക്ഷെ വെറുതെ നോക്കി നിന്നതെ ഉള്ളു..

25 Comments

  1. Bakki evide bro….?
    Kure aayi kathirukkunnu…
    Waiting aahnuttooo…

  2. Will you be continuing this story? if not please let us know.

  3. supero super kanna nxt part eppo tarum

  4. Nxt പാർട്ട്‌ enna varunne ബ്രോ ഉടനെ ഉണ്ടാകുമോ

  5. സൂര്യൻ

    ???

  6. കൊള്ളാം.bro be countinur..

  7. Wow സൂപ്പർ മച്ചാനെ ❤❤❤❤

    1. Thank u ബ്രോ…❤️❤️?❤️?❤️?

  8. വിനോദ് കുമാർ ജി ❤

    ????♥

    1. Thank u…….?????❤️??❤️????

    1. Thank u ബ്രോ…?❤️?❤️?????

  9. നിധീഷ്

    ♥♥♥

    1. സ്നേഹം…..?????❤️

  10. കണ്മണി പോളിയാണല്ലോ…?. ഗുണ്ടകൾ മുഴവൻ സത്യവും പറഞ്ഞില്ലല്ലോ….അത് പണി ആകും…..രാജശേഖരൻ അവളെ കൊല്ലും അല്ലേ….?

    1. നമുക്കു നോക്കാം ബ്രോ….കണ്മണി പൗളി അല്ലെ..???????

  11. കാർത്തിവീരാർജ്ജുനൻ

    ❤️

    1. സ്നേഹം ….???????❤️??❤️

  12. ❤️❤️❤️

    1. സ്നേഹം….???????

  13. ❤❤❤❤

    1. ഭദ്രാമോ??????

  14. വിരഹ കാമുകൻ???

    ?

    1. സ്നേഹം ബ്രോ…?????

      1. Nxt part ഉടനെ ഉണ്ടാകുമോ bro ഇത് വരെ ഒരു update ഇല്ല എന്താ pattiye

Comments are closed.