യക്ഷി പാറ 5 (കണ്ണൻ) 150

പക്ഷെ വേദന കൊണ്ട് അയാൾ പാതി മയക്കത്തിൽ ആയിരുന്നു….അപ്പോഴേക്കും ഗോപാലൻ ജന്മിയെയും വിളിച്ചു കൊണ്ട് വന്നു…

” അങ്ങുന്നെ കൈ മുറിച്ചു മാറ്റി…ഇപ്പോൾ കുഴ്പ്പം ഒന്നും ഇല്ല…എല്ലാം ശരിയായി…

മുറിവ് ഉണങ്ങാനായി കുറച്ചു ദിവസം എടുക്കും….ഗോപാലനെ എന്റെ കൂടെ അയക്കു ഞാൻ കുറച്ചു മരുന്നുകൾ കൂടെ കൊടുത്തു വിടാം….

പിന്നെ 2 ദിവസത്തേക്ക് അയാളുടെ കൈയുടെ ഭാഗം അധികം ഇളക്കേണ്ട…
എന്നാൽ ഞാൻ ഇറങ്ങുക ആണ്…”

വൈദ്യൻ അത്രയും പറഞ്ഞു പുറത്തേക്കു നടന്നു..

“വൈദ്യരെ നിൽക്കുക ഇതു വച്ചു കൊള്ളുക…ഗോപാലൻ താങ്കളെ വീട്ടിൽ എത്തിക്കും …പിന്നെ എല്ലാത്തിനും നന്ദി…”

ജന്മി അതു പറഞ്ഞു കുറച്ചു പണം വൈദ്യരെ ഏൽപ്പിച്ചു…അയാൾ അതു വാങ്ങി തന്റെ മടി ശീലയിൽ വച്ചു …എന്നിട് ജന്മിയെ നോക്കി ഒന്നു വണങ്ങി …

“അങ്ങുന്നെ ഞാൻ 2 നാൾ കഴിഞ്ഞു വന്നു നോക്കി കൊള്ളാം… ആപ്പോൾ എന്നാൽ ഞാൻ അങ്ങോട്…..”

വൈദ്യൻ ഒരിക്കൽ കൂടെ ജന്മിയെ വണങ്ങി നടന്നു..കൂടെ ഗോപാലനും..

ജന്മി കൃഷ്ണന്റെ മുറിയിലേക്ക് നടന്നു…
അവിടെ കൃഷണന്റെ അടുത്തു തന്നെ പത്മാവതി കരഞ്ഞു കൊണ്ട് ഇരിപ്പുണ്ടായിരുന്നു….

അവർ ജന്മിയെ കണ്ടതും എഴുനേറ്റു മാറി നിന്നു …

കൃഷ്ണനെ ഒന്നു നോക്കിയതിനു ശേഷം പുറത്തേക്കു നടന്നു…

“ഭാഗ്യലഷ്മി അയാളെ നോക്കാൻ ആരെ ആണ് എന്ന് വച്ചാൽ ഏർപ്പാട് ആകുക…പിന്നെ പത്മാവതിയോട് കരയണ്ട എന്നു പറയ….

പിന്നെ രാജശേഖരൻ വന്നാൽ എന്നെ കാണാൻ പറയ…..

ഞാൻ ഒന്ന് കിടക്കട്ടെ ….എനിക് വയ്യ….”

ജന്മി അത്രയും പറഞ്ഞു കൊണ്ടു മുകളിലേക്കു ഉള്ള പടികൾ കയറി…

ഭാഗ്യലക്ഷ്മി പിന്നെ അവിടേക്കു വേണ്ട കാര്യങ്ങൾ ഓകെ ചെയ്‌തു …പത്മാവതിയുടെ അടുത്തു ഇരുന്നു…

അങ്ങനെ വീണ്ടും സമയം കടന്നു പോയി….

വൈകുന്നേരം വിളക്കു വച്ചു തിരഞ്ഞ ഭാഗ്യലക്ഷ്മി ഒരു വണ്ടിയുടെ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി…

അതൊരു മോറിസ് കാർ ആയിരുന്നു…

അതിൽ നിന്നും ഒരു കനത്ത കാൽപാദം ഭൂമിയെ തൊട്ടു….

അയാൾ ഉറച്ച കാൽ വെപ്പുകളോടെ കൃഷണന്റെ മുറി ലക്ഷ്യമാക്കി നടന്നു…

അയാളെ കണ്ടു ഭാഗ്യലക്ഷ്മി തലകുനിച്ചു കൊണ്ട് മാറി നിന്നു..

അയാൾ നേരെ ചെന്നത് കൃഷണന്റെ മുറിയിലേക്കു ആണ്…

അവിടെ കൃഷ്ണൻ തന്റെ അമ്മയുടെ മടിയിൽ തല വച്ചു കിടക്കുക ആയിരുന്നു..
വാതിലിൽ അനക്കം കണ്ടു കൃഷ്ണൻ അങ്ങോട്ട് നോക്കി….

“ചെറിയച്ചൻ…”

അവന്റെ മുഖത്തു സന്തോഷവും സങ്കടവും എല്ലാം ഒരുമിച്ചു തെളിഞ്ഞു…
ഇനി എന്ത് സംഭവിക്കും എന്നു അറിയാതെ പത്മാവതി നെഞ്ചിൽ കൈ വച്ചു ശ്വാസം അടക്കി ഇരുന്നു…..

25 Comments

  1. Bakki evide bro….?
    Kure aayi kathirukkunnu…
    Waiting aahnuttooo…

  2. Will you be continuing this story? if not please let us know.

  3. supero super kanna nxt part eppo tarum

  4. Nxt പാർട്ട്‌ enna varunne ബ്രോ ഉടനെ ഉണ്ടാകുമോ

  5. സൂര്യൻ

    ???

  6. കൊള്ളാം.bro be countinur..

  7. Wow സൂപ്പർ മച്ചാനെ ❤❤❤❤

    1. Thank u ബ്രോ…❤️❤️?❤️?❤️?

  8. വിനോദ് കുമാർ ജി ❤

    ????♥

    1. Thank u…….?????❤️??❤️????

    1. Thank u ബ്രോ…?❤️?❤️?????

  9. നിധീഷ്

    ♥♥♥

    1. സ്നേഹം…..?????❤️

  10. കണ്മണി പോളിയാണല്ലോ…?. ഗുണ്ടകൾ മുഴവൻ സത്യവും പറഞ്ഞില്ലല്ലോ….അത് പണി ആകും…..രാജശേഖരൻ അവളെ കൊല്ലും അല്ലേ….?

    1. നമുക്കു നോക്കാം ബ്രോ….കണ്മണി പൗളി അല്ലെ..???????

  11. കാർത്തിവീരാർജ്ജുനൻ

    ❤️

    1. സ്നേഹം ….???????❤️??❤️

  12. ❤️❤️❤️

    1. സ്നേഹം….???????

  13. ❤❤❤❤

    1. ഭദ്രാമോ??????

  14. വിരഹ കാമുകൻ???

    ?

    1. സ്നേഹം ബ്രോ…?????

      1. Nxt part ഉടനെ ഉണ്ടാകുമോ bro ഇത് വരെ ഒരു update ഇല്ല എന്താ pattiye

Comments are closed.