യക്ഷി പാറ 5 (കണ്ണൻ) 150

തബ്രാ ഞങ്ങളെ എല്ലാവരെയും തല്ലിയത് ഒരു പെണ്ണാണ് ….അവൾ ആ വീട്ടുകാരിയുടെ കൂട്ടുകാരിയാണ് അവളുടെ പേര് കണ്മണി എന്നാണ് …

ഞങ്ങൾ പോയപ്പോൾ അവളും ഉണ്ടായിരുന്നു അവിടെ മുതലാളി അവരോട് ഒഴിയാൻ പറഞ്ഞപ്പോൾ അവൾ മുതലാളിയെ വഴക്കുപറയുകയും അവിടെ നിന്ന് ഇറങ്ങിപ്പോകാൻ പറയുകയും ചെയ്തു ….
അപ്പോൾ മുതലാളി അവളോട് മാറിനിൽക്കാനും വീട്ടിലുള്ളവരോട് എത്രയും പെട്ടെന്നു വീട് ഒഴിയാൻ പറയുകയും ചെയ്തു….

പക്ഷേ ഒരു കാരണവുമില്ലാതെ അവൾ ഞങ്ങളെ ആക്രമിക്കുകയായിരുന്നു ഞങ്ങൾ തിരിച്ചു പ്രതിരോധിക്കാൻ ശ്രമിച്ചു…

എങ്കിലും അവൾ തികഞ്ഞ ഒരു അഭ്യാസി ആയിരുന്നു മുതലാളിയെ അവൾ അടിച്ചിട്ടു…

പല്ലൊക്കെ അടിച്ചു കൊഴിച്ചു..

എന്നിട്ടും മുതലാളി അവളെ തിരിച്ചടിക്കാൻ ശ്രമിച്ചപ്പോൾ മുതലാളിയുടെ ഒരു കൈ അവൾ തളർത്തി ..

ഞങ്ങളെയും അവൾ അടിച്ചിട്ടു പിന്നെ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല ….

ഞങ്ങളുടെ ബോധം പോയിരുന്നു പിന്നെ അവൾ തന്നെ ഞങ്ങളെ എല്ലാവരെയും എണീപ്പിച്ചു വിട്ടു….

എന്നിട്ട് മുതലാളിയോടു ഇനി അങ്ങോട്ട് പോയിക്കഴിഞ്ഞാൽ കൊല്ലും എന്നും പറഞ്ഞു …

പിന്നെ എതിർക്കാൻ കഴിയില്ല മുതലാളി തീരെ അവശനായിരുന്നു ….

ഞങ്ങൾ മുതലാളിയെ എടുത്ത് ഇങ്ങോട്ട് കൊണ്ടു പോന്നു….”

ശിവൻ അത്രയും പറഞ്ഞ് ജന്മിയുടെ മുന്നിൽ ഭവ്യതയോടുകൂടിനിന്നു …

അപ്പോഴേക്കും കൃഷ്ണന്റെ അവസ്ഥ കൂടുതൽ മോശമായിരുന്നു അവൻറെ കൈ നീലനിറം മുഴുവനായി വ്യാപിച്ചിരുന്നു ..
……
ജന്മി ഉടനെ ഗോപാലനെ വിളിച്ചു വണ്ടിയിൽ എത്രയും പെട്ടെന്നു വൈദ്യരെ കൊണ്ടു വരാൻ പറഞ്ഞു വിട്ടു…..

25 Comments

  1. Bakki evide bro….?
    Kure aayi kathirukkunnu…
    Waiting aahnuttooo…

  2. Will you be continuing this story? if not please let us know.

  3. supero super kanna nxt part eppo tarum

  4. Nxt പാർട്ട്‌ enna varunne ബ്രോ ഉടനെ ഉണ്ടാകുമോ

  5. സൂര്യൻ

    ???

  6. കൊള്ളാം.bro be countinur..

  7. Wow സൂപ്പർ മച്ചാനെ ❤❤❤❤

    1. Thank u ബ്രോ…❤️❤️?❤️?❤️?

  8. വിനോദ് കുമാർ ജി ❤

    ????♥

    1. Thank u…….?????❤️??❤️????

    1. Thank u ബ്രോ…?❤️?❤️?????

  9. നിധീഷ്

    ♥♥♥

    1. സ്നേഹം…..?????❤️

  10. കണ്മണി പോളിയാണല്ലോ…?. ഗുണ്ടകൾ മുഴവൻ സത്യവും പറഞ്ഞില്ലല്ലോ….അത് പണി ആകും…..രാജശേഖരൻ അവളെ കൊല്ലും അല്ലേ….?

    1. നമുക്കു നോക്കാം ബ്രോ….കണ്മണി പൗളി അല്ലെ..???????

  11. കാർത്തിവീരാർജ്ജുനൻ

    ❤️

    1. സ്നേഹം ….???????❤️??❤️

  12. ❤️❤️❤️

    1. സ്നേഹം….???????

  13. ❤❤❤❤

    1. ഭദ്രാമോ??????

  14. വിരഹ കാമുകൻ???

    ?

    1. സ്നേഹം ബ്രോ…?????

      1. Nxt part ഉടനെ ഉണ്ടാകുമോ bro ഇത് വരെ ഒരു update ഇല്ല എന്താ pattiye

Comments are closed.