മാന്ത്രികലോകം 13
Author : Cyril
[Previous part]
“മൂന്ന് മാസം തികയുന്ന അന്നു, പ്രകൃതിയുടെയും, പ്രപഞ്ചത്തിന്റെയും, എല്ലാ ജീവികളുടെയും വിധി നിര്‍ണ്ണയിക്കുന്ന അവസാനത്തെ യുദ്ധം ആരംഭിക്കും…”
ഫ്രെന്നിന്റെ ശബ്ദം പ്രപഞ്ചമാകെ മുഴങ്ങിയത് പോലെയാണ് അനുഭവപ്പെട്ടത്.
*******************
ദനീർ
ഫ്രെന്നിന്റെ പ്രവചനം പോലത്തെ ആ വെളിപ്പെടുത്തൽ ഭയാനകമായ ഒരു അന്തരീക്ഷത്തെയാണ് സൃഷ്ടിച്ചത്…
അതുകൂടാതെ ഞങ്ങൾ എല്ലാവരിലും നിയന്ത്രിക്കാൻ കഴിയാത്ത ഒരു നടുക്കമുണ്ടായി…. മനസില്‍ ഭയവും നിറഞ്ഞു.
“മൂന്ന് മാസം തികയുന്ന അന്നു…. പ്രകൃതിയുടെയും, പ്രപഞ്ചത്തിന്റെയും, എല്ലാ ജീവികളുടെയും വിധി നിര്‍ണ്ണയിക്കുന്ന അവസാനത്തെ യുദ്ധം ആരംഭിക്കും…” എന്ന് ഫ്രെൻ പറഞ്ഞപ്പോൾ, അവന്റെ സ്വരത്തില്‍ അത്യധികം വെറുപ്പ് കലര്‍ന്നിരുന്നു…. പ്രപഞ്ചത്തിലുള്ള എല്ലാ സൃഷ്ടികളേയും അവന്‍ വെറുക്കുന്നത് പോലെയാണ് അവന്റെ വായിൽ നിന്നും വാക്കുകള്‍ ഉതിര്‍ന്നത്. കൂടാതെ അവനില്‍ നിന്നും ഏതോ ഒരു ശക്തി പുറത്തേക്ക് വ്യാപിച്ച് ഞങ്ങൾ എല്ലാവരുടെയും ഹൃദയത്തെ പൊള്ളിക്കുന്ന തരത്തിൽ സ്പര്‍ശിച്ച ശേഷം പിന്‍വലിഞ്ഞു.
ഉടനെ എല്ലാ രക്തവും വറ്റിയ പോലെ ഞങ്ങളുടെ മുഖം വിളറി… എല്ലാവരും സ്വന്തം നെഞ്ചില്‍ അമർത്തി പിടിച്ചു…
എന്താണ് ഫ്രെന്നിന് സംഭവിച്ചത്…?
എന്റെ മുന്നില്‍ നില്‍ക്കുന്നത് യഥാര്‍ത്ഥ ഫ്രെൻ തന്നെയാണോ എന്നുവരെ ഞാൻ സംശയിച്ചു – കാരണം, ഈ പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെയും അവന്‍ വെറുക്കുന്നതായാണ് അവനില്‍ നിന്നും വ്യാപിച്ച ആ ശക്തിയില്‍ നിന്നും ഞങ്ങൾക്ക് മനസിലാക്കാന്‍ കഴിഞ്ഞത്.
ഫ്രെന്നിന്റെ നെഞ്ചില്‍ മുഖം അമര്‍ത്തി നിന്നിരുന്ന സാഷ പെട്ടന്ന് പിടഞ്ഞു മാറിക്കൊണ്ടു സംഭ്രമം നിറഞ്ഞ കണ്ണുകളോടെ അവന്റെ മുഖത്തേക്ക് നോക്കി — പക്ഷേ അവന്‍ മനസില്‍ ആരോടോ സംസാരിക്കുന്നത് പോലെയാണ് നിന്നിരുന്നത് — ഏതോ ശക്തിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാൻ അവന്‍ ശ്രമിക്കുന്നത് പോലെയും തോന്നി.
ഹൃദയത്തില്‍ പഴുപ്പിച്ച കഠാര ഇറക്കിയത് പോലെ അവന്റെ അമ്മ പെട്ടന്ന് അവനില്‍ നിന്നും പിടഞ്ഞു മാറിക്കൊണ്ട് അവനെ സംശയത്തോടെ നോക്കി – അവന്റെ അമ്മയെ തിരിച്ചറിയാത്തവനെ പോലെ ഫ്രെൻ ഒരുനിമിഷം തുറിച്ചുനോക്കി നിന്നു.
ഹഷിസ്ത്ര പെട്ടന്ന് അവന്റെ അടുത്ത് നിന്നും പിന്നോട്ട് നീങ്ങി അവന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി.
മറ്റുള്ള ഫെയറികളും ഞങ്ങളുമെല്ലാം അവനെ തന്നെ ഇമവെട്ടാതെ ശ്വാസവുമടക്കിപ്പിടിച്ച് നോക്കിനിന്നു.
അവന് എന്താണ് സംഭവിച്ചത്…?
Next part ?????
എഴുതാന്‍ തുടങ്ങിയില്ല bro.
നിഗൂഢ ശക്തികൾക്കും ഉപരിയായ ആ വലിയ ശക്തിയുടെ അവതാരമായി ഫ്രൻ അവതരിക്കും…. അവ്യവസ്ഥ-ദുര്യോഗ ശക്തിയേയും ഓഷേദ്രാസിനെയും നശിപ്പിച്ചു പ്രപഞ്ചത്തെ സംരക്ഷിച്ചു സാഷയുടെ സ്വന്തം ഫ്രന്നേട്ടനായി അങ്ങ് ജീവിക്കും ….. ഇതാണ് എന്റെ ആഗ്രഹം… ഇതാണ് എന്റെ പ്രതീക്ഷ….
അടിപൊളി ക്ലൈമാക്സ്. അഭിപ്രായത്തിന് ഒരുപാട് നന്ദി bro ?❤️
???? നമിച്ചു നിന്നെ കൊണ്ട് മാത്രം ഇങ്ങനെ എഴുതാൻ സാധിക്കു അപാര എഴുത്തു ആയിരുന്നു ഇത്
മൊത്തം വായിച്ചു കിളി പോയി എന്റെ ഫ്രൻ വില്ലൻ ആകരുത് plzz
Nxt part കാത്തിരിക്കുന്നു
ഫ്രെൻ എന്താവുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം bro. വായനക്കും നല്ല വാക്കുകള്‍ക്കും support നും എല്ലാം ഒരുപാട് നന്ദി… സ്നേഹം ?❤️
ബ്രോ,
ഇങ്ങനയൊരു ട്വിസ്റ്റ് ?
തുടക്കം തന്നെ നടുക്കത്തോടെയാണ് വായിച്ചത്. കഴിഞ്ഞ പാർട്ടിൽ അവൻ പ്രകൃതിയിൽ ലയിക്കാതെ തിരിച്ചു വരുന്നതായി കാണിച്ചു. ആ അവ്യവസ്ഥശക്തി തന്നെ അടുത്ത വില്ലനായി. സത്യത്തിൽ എന്തോ ഒരു വല്ലായ്മ. അവനെ നെഗറ്റീവ് ആയി ചിന്തിക്കാൻ കൂടി കഴിയുന്നില്ല.
അവനെ വിശ്വസിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ട് ലാസ്റ്റ് കാര്യങ്ങൾ പറയും വരെയും ഒരു സമാധാനക്കേട് ആയിരുന്നു. ക്യാരക്ടറുമായി ആത്മബന്ധം ഉണ്ടാക്കിയാൽ ഇതാണ് പ്രശ്നം. ?
എങ്കിലും പന്ത്രണ്ടാം പേജിലെ അൽദീയയുടെ വാക്കുകൾ ഒട്ടൊരു രോമാഞ്ചത്തോടെയുമാണ് വായിച്ചത്. അതുപോലെ അവരുടെ വെളിപ്പെടുത്തലുകൾ സ്വയം മറന്നാണ് വായിച്ചത്.
ഘാതകവാൾ, ക്ഷണകാന്തിപക്ഷി എന്നിവയുടെ ഒക്കെ ഉദ്ദേശം.. ഹൂ..?
സത്യത്തിൽ ഫ്രൻ നല്ല ഉദ്ദേശത്തിൽ അല്ലേ എല്ലാം ചെയ്തത്.. അവനെ തട്ടിക്കളയാൻ ഉള്ള ഉദ്ദേശം അല്ലേ നിങ്ങടെ? ?
ഇതൊരു മാന്ത്രിക നോവൽ ആയിട്ട് കൂടി ഫ്രെനിനെ നശിപ്പിക്കുക എന്ന വാക്ക് വായിക്കും തോറും എനിക്ക് സങ്കടം തോന്നുന്നു.
പിന്നൊരു കാര്യം, പണ്ട് മുതലേ ഫ്രൻ ചെയ്തു കൂട്ടിയ കാര്യങ്ങൾക്കൊക്കെ കൃത്യമായ ഒരു എക്സ്പ്ലനേഷൻ കൊടുക്കാൻ കഴിഞ്ഞു. ?
ഒരിക്കൽ അൽദീയ പറഞ്ഞത് ഓർക്കുന്നു സത്യമേത് മിഥ്യയേത് എന്നറിയാത്ത ഒരു അവസ്ഥ ഉണ്ടാകുമെന്ന്. ഇനീം ആ ഡയലോഗിന് പ്രസക്തി കാണുമോ? എവിടെയെങ്കിലും ഒരു ലൂപ് ഹോൾ?
ഏതായാലും അടുത്ത ഭാഗത്തിനായി കടുത്ത മാനസിക സംഘർഷത്തോടെ കാത്തിരിക്കുന്നു.
ആശംസകൾ ❤?
ശെരിയാണ്, ക്യാരക്ടറുമായി ആത്മബന്ധം ഉണ്ടാക്കിയാൽ ഇതാണ് പ്രശ്നം. ചിലകാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. പക്ഷേ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല,സത്യം.
ഫ്രെൻ നല്ല ഉദ്ദേശ്യത്തോടെ തന്നെയാ നേരത്തെ എല്ലാം ചെയ്തത്… പക്ഷേ കഥയുടെ പോക്ക് അങ്ങനെയായത് കൊണ്ട് പാവം എനിക്ക് എന്തു ചെയ്യാൻ കഴിയും.
പിന്നേ അൽദീയ പറഞ്ഞ സത്യമേത് മിഥ്യയേത് എന്നറിയാത്ത അവസ്ഥ…. ആ ഡയലോഗിന് പ്രസക്തി നഷ്ടപ്പെട്ടു എന്നാണോ നിങ്ങള്‍ക്ക് തോന്നുന്നത്? അതിനെ സ്വയം ചിന്തിക്കാൻ വിട്ടു തന്നിരിക്കുന്നു ☺️.
ഒരു കഥയെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുമ്പോൾ അല്ലേ കഥയുടെ situation അനുസരിച്ച് മനസ്സും അതിനൊത്ത വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നത്.
കഥയെ അതിന്റേതായ രീതിക്ക് മനസ്സിലാക്കിയും.. അനുയോജ്യമായ റിവ്യു തന്ന് Support ചെയ്യുന്നതിനും എല്ലാം ഒരുപാട് നന്ദി. ഒത്തിരി സ്നേഹം ❤️?
Super kidiloski saanam onnum parayan lla peweresh???
വായനക്കും നല്ല വാക്കുകള്‍ക്കും ഒരുപാട് നന്ദി bro ?❤️
Ndhappo ndaaye??
എനിക്കറിയില്ല bro.
എനിക്ക് താങ്കളുടെ ആദ്യത്തെ ആ കഥ വളരെ ഇഷ്ടമായിരുന്നു. നല്ല ഒഴുക്കുള്ള story – പ്രേമം കാമം സൗഹൃദം വാത്സല്യം കൂടാതെ നവരസങ്ങളും അതി മനോഹരമായിട്ടു കൊണ്ടുവന്നു.
അതിലെ ഓരോ വളവുതിരിവുകളും മനോഹരം ആ ഫോറെസ്റ് ജീപ്പ് പോലെ കഥ പൊയ്ക്കൊണ്ടിരുന്നു.
ഈ കഥയിൽ കുറച്ചുകൂടുതൽ അതിഭാവുകങ്ങൾ ചേർത്ത് ഇതിന്റെ വിഷ്വലൈസേഷനെ ഹാരിപോട്ടർ level കൊണ്ടുവന്നു. (താങ്കളുടെ ഭാഷയുടെ ഒഴുക്ക് ചില സമയങ്ങളിൽ ഇതിൽ പ്രതിപാദിക്കുന്ന നേരിട്ടുകാണാൻ ആഗ്രഹിച്ചു പോകും)
ചെകുത്താന്‍ വനം ഇഷ്ടംപെട്ടതിൽ ഒരുപാട് സന്തോഷം. ഫോറസ്റ്റ് ജീപ്പ് പോലെ കഥ പൊയ്ക്കൊണ്ടിരുന്നു എന്ന ഉപമ കൊള്ളാം… നല്ല രസമുണ്ട്. നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി.
ഈ കഥയും നിങ്ങള്‍ക്ക് ഇഷ്ട്ടമായി എന്നുതന്നെ കരുതുന്നു. വലിയ തരക്കേടില്ലാത്ത ഭാഷാ ശൈലി എന്ന് വിശ്വസിക്കുന്നു. പിന്നെ നേരിട്ട് എന്നെങ്കിലും കാണാനും കഴിയും എന്നുതന്നെ വിശ്വസിക്കാം.
വായനയ്ക്കും അഭിപ്രായങ്ങൾക്കും ഒരുപാട് നന്ദി bro… ഒരുപാട് സ്നേഹം ?❤️
Theerchayaayum. Namukkoru get together aavaam, ennenkilum.
God bless ??
?bro ഈ part ഉം പൊളിച്ചു.twist കലക്കി .കഥയുടെ അവസാന ഭാഗങ്ങളിൽ ആരും പ്രതിക്ഷിക്കാത്ത twist കൊണ്ടുവരുന്നതാണല്ലൊ bro യുടെ ശീലം ? ,മുൻപത്തെ കഥ ഉദാഹരണമാണ്. അതുകൊണ്ട് ഇത് ഞാൻ നെരെത്തെ പ്രതിക്ഷിചിരുന്നു .ഞാൻ ഊഹിക്കുന്നത് ശരിയാണെങ്കിൽ വലിയ ഒരു twist കൂടി ഉണ്ടാകും കഥയിൽ.twist ഉകൾ നിറഞ്ഞ അടുത്ത part നായി കട്ട WAITING ?
നല്ല ഉദ്ദേശ്യത്തോടെ ഞാൻ വെറുതെ എഴുതിയപ്പോ ട്വിസ്റ്റ് ആയിപ്പോയെന്ന് തോനുന്നു. കഴിഞ്ഞ കഥയിലും അങ്ങനെ ആയതാവാനാണ് സാധ്യത?. നിങ്ങളുടെ ഊഹം ഭയങ്കരം തന്നെ ☺️
വായനയ്ക്ക് ഒത്തിരി നന്ദി bro.. ഒത്തിരി സ്നേഹം❤️?
Cyril bro
Sathyathill endh parayanam enn enikk ariyilla innale vannappo 3 hours eduthan njan
Ith vaazhichath sathyam paranjal ente kilikalokke evideyo poyi ini thirichu varumo enn ariylla. Frenninte
Shakthi poornamalla enn kazhinja partill paranjirunnu
Ennal ningal varum bhaagangalil vishadhamaakum
Enn paranjappo njan ithrem
Pratheekshichilla entammo ore
Poli?avasanam hero ne ningal
Villain aakiyallo ini endhundakumenn parayan pattilla. Ini ee story engane
Pokum enn chindikkunnath njan
Nirthi? avasanam ini endhu
Sambhavikkum enn ningal paranju thanne ariyam atha enikk nallath.overall ee part
Valare nallathayirunnu. Adutha part broyude samayam
Pole thannal mathi. Ini etra
Part undavum enn parayamo.
Iam waiting ??
ഈ കഥ ഇനി എങ്ങനെ പോകുമെന്ന് ചിന്തിക്കുന്നത് എന്തിനാ നിർത്തിയത്..? ഇനിയും ചിന്തിക്കു.
ഇനി രണ്ടു parts മാത്രം. അടുത്ത് വരുന്ന part കഴിഞ്ഞ് ക്ലൈമാക്സ് ആയിരിക്കും.
പിന്നേ വായനക്കും സപ്പോര്‍ട്ടിനും എല്ലാം ഒരുപാട് നന്ദി bro. ഒത്തിരി സ്നേഹം ?❤️
Twist
വായനക്ക് നന്ദി bro❤️?
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു twist….. ഹോ….. ആകെ കിളി പാറി…. എന്തൊക്കെയാണ് പറഞ്ഞത്….. വില്ലൻ ആയിരിന്നവൻ നായകൻ ആയി…… നായകൻ വില്ലനും…. ഇതുപോലെ ഒരു twist…..
വില്ലൻ നായകൻ ആയിട്ടില്ല…. ഇപ്പോഴും വില്ലൻ തന്നെ….. പക്ഷേ നോക്കുമ്പോൾ ഓഷേദ്രസിനെക്കാൾ വില്ലൻ ഫ്രേൻ ആണ്.. ഇനിയെന്ത് സംഭവിക്കുമെന്ന് അറിയാനായി waiting?❤
സ്നേഹത്തോടെ സിദ്ധു ❤
പറഞ്ഞത് ശെരിയാണ്. വില്ലൻ നായകന്‍ ആയിട്ടില്ല… പക്ഷേ താരതമ്യം ചെയ്യുമ്പോള്‍ അതിൽ better ആയിട്ടുള്ളതിനെ നമ്മൾ തിരഞ്ഞെടുക്കുന്നു… നമ്മുടെ ജീവിതവും അങ്ങനതന്നെയല്ലെ.
ഈ ലോകത്തുള്ള എല്ലാ പെണ്‍കുട്ടികളുടെയും വിവാഹം കഴിഞ്ഞ് ഇനി ഒരു പെണ്‍കുട്ടിയും ഈ ലോകത്ത് ജനിക്കില്ല എന്ന അവസ്ഥ വന്നാല്‍… ഈ ലോകത്ത് വിവാഹം കഴിക്കാത്ത അവസാനത്തെ പെണ്ണായി കള്ളിയംക്കാട്ട് നീലി മാത്രം ബാക്കി ഉണ്ടെങ്കിൽ വിവാഹം കഴിക്കാത്ത സിദ്ധാര്‍ത്ഥ പറയില്ലേ, “എനിക്ക് കള്ളിയംക്കാട്ട് നീലി മതി” എന്നു??
വായനയ്ക്കും അഭിപ്രായത്തിനും നന്ദി സിദ്ധു.. ഒത്തിരി സ്നേഹം ?❤️
ഉഫ്… വല്ലാത്ത എക്സാമ്പിൾ തന്നെ….. ?
Entammo pwoli twist…..??? Killi pari pooyi??? ithippo story engotta ponne enn oru pidiyum illa. Fren villain ayyapo oru vishamam. Enikk aa character nallonam ishtapettirunnu. But chettayide storyil onnum orappikkan pattila ennu ee partil manasilayi?. Eagerly waiting for climax parts.
Snehathode❤️
Sree
“But chettayide storyil onnum orappikkan pattila ennu ee partil manasilayi?” ————— അതാണ് പോസിറ്റിവ് thinking bro. എല്ലാം ചിലപ്പോ നേരെയാവും എന്നു പ്രതീക്ഷിക്കാം, അല്ലേ.
വായനക്ക് ഒത്തിരി നന്ദി.. സ്നേഹം ❤️?
❤️❤️
Angana hero villanum villan hero yum ayi enthayalum sanam poli baki eppola
വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ് bro. പിന്നെ നിങ്ങൾ എഴുതിയ ആ അവസാനത്തെ രണ്ട് വാക്കുകള്‍ മാത്രം എനിക്ക് കാണാന്‍ കഴിയുന്നില്ല bro… കണ്ണിന് എന്തോ തകരാറുണ്ടെന്നു തോനുന്നു.
വായനക്ക് ഒത്തിരി നന്ദി?❤️
Ambooooooiii aparam ayindutto
വായനക്കും അഭിപ്രായത്തിനും നന്ദി bro?❤️
❣️
Bro onnum parayanilla nayakane villain akki twist ennalum Fren is my man thank you for this unimaginable story hoooooooolot of love Cyrill
ഫ്രെന്നിനെ ഇഷ്ട്ടം എന്നതിൽ സന്തോഷം bro. വായനക്ക് നന്ദി.. ഒത്തിരി സ്നേഹം?❤️
sathyam paranjal enik KGF le aa dialog mathrame mindil varunnollu….. He is Villan
വായനയ്ക്കും അഭിപ്രായത്തിനും നന്ദി bro?❤️
satyathil ithinte aaavasanam chekkuthan vanam polethanne nayakan ellattinum upariyayi valarunnu mattarkkum
vijayathil pankukal onnum ill angane oru climax ithinum varumo ennu bhayappettirunnu
ippozhann satyathil oru samadhanam aayath
eagerly waiting for the next part
എന്റെ എല്ലാ കഥകള്‍ക്കും ഒരേ പോലത്തെ ending കൊടുക്കുന്നതിലും ഭേദം എഴുതാതെ ഇരിക്കുന്നതാണ്. Predictable ക്ലൈമാക്സ് പലർക്കും ഇഷ്ടപ്പെടില്ല എന്നതല്ലേ വാസ്തവം.
വായനയ്ക്കും മനസില്‍ തോന്നിയ കാര്യം അതുപോലെ പറഞ്ഞതിനും നന്ദി bro❤️?
???kili poyi… Vallatha twist aayippoyi..
കഥയുടെ turning point ആയിരുന്നു… വായനക്ക് നന്ദി bro ?❤️
ഇപ്പൊ ഇവിടെ എന്താ സംഭവിച്ചേ. ഹീറോ ആയിരുന്നു അവൻ വില്ലനായി. വില്ലൻ ആയിരുന്നു അവൻ ഏകദേശം ഹീറോയെ പോലെയും ആയി എന്നാലും ഇവന്മാര് രണ്ടും വില്ലന്മാരെ തന്നെ ഇതുപോലെത്തെ ഒരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല . ശരിക്കും കിളി പാറി
പ്രതീക്ഷിക്കാത്ത കാര്യം നടക്കുമ്പോൾ അല്ലേ രസമുള്ള.. വായനക്ക് നന്ദി bro❤️?
പൊന്നു ബ്രോ നിങ്ങളെ സമ്മതിച്ചു. ഇതു പോലെ ഒരു കഥ എഴുതുന്ന നിങ്ങളെ സമ്മതിക്കണം. ഒരു രക്ഷയും ഇല്ല. വളരെ നന്നായിരുന്നു ഈ പാർട് വായിച്ചു കിളി പോയി.
വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി bro?❤️
Pls don’t make him a villain
എന്തു സംഭവിക്കുമെന്ന് നോക്കാം. വായനക്ക് നന്ദി ❤️?
Super ????
നന്ദി.. സ്നേഹം ❤️?
Vannu?????
?❤️
കിളി പോയി…ട്വിസ്റ്റ് പൊളി….
നന്ദി.. സ്നേഹം ?
ഫസ്റ്റ് ❤
???