മാന്ത്രികലോകം 13 [Cyril] 2156

ഷൈദ്രസ്തൈന്യ ആശ്ചര്യത്തോടെ അൽദീയയെ നോക്കി പറഞ്ഞു, “ഒഷേദ്രസിന് പോലും നിന്നില്‍ നിന്നും ഒളിക്കാന്‍ കഴിയില്ല, ഷൈദ്രസ്തൈന്യ… പിന്നേ അവന്റെ സാന്നിധ്യം അറിയുന്നില്ലെങ്കിൽ അവന്‍ എവിടെ ഉണ്ടാവുമെന്ന് മാത്രം എങ്ങനെയാണ് അറിയാൻ കഴിഞ്ഞത്…?”

അതിന്‌ മറുപടി ഒന്നും പറയാതെ അൽദീയ കുറച്ചു നേരം കണ്ണടച്ച് നിന്നിട്ട് കണ്ണുതുറന്ന് ഞങ്ങളെ നോക്കി.

“ഫ്രെന്നിന് എന്താണ് സംഭവിക്കുന്നത്, അൽദീയ..? ഫ്രെന്നിനെ വിശ്വസിക്കാൻ പാടില്ലെന്ന്‌ നി പറയാനുള്ള കാരണം എനിക്കറിയണം..” ഷൈദ്രസ്തൈന്യ കടുപ്പിച്ച് പറഞ്ഞു.

“എനിക്കിനി ഈ ഒളിച്ചുകളി തുടരാൻ കഴിയില്ല, ഷൈദ്രസ്തൈന്യ. ഈ നിമിഷം മുതല്‍ ഈ പ്രപഞ്ചത്തിലെ എല്ലാ ജീവികളും സത്യവും മിഥ്യയും എല്ലാം തിരിച്ചറിയണം. അതിനായി ഞാൻ ചില വെളിപ്പെടുത്തലുകള്‍ നടത്തേണ്ടതായുണ്ട്. ഇപ്പോൾ ഞാൻ എല്ലാ ലോകത്ത് നിന്നുള്ള പ്രതിനിധികളേയും ഇവിടേക്ക് ഞാൻ ക്ഷണിച്ചിട്ടുണ്ട്. അതുകൊണ്ട് ഫെയറി ലോകത്തിന്റെ എല്ലാ നിയന്ത്രണങ്ങളേയും നീ താല്‍കാലികമായി തളർത്തി, നിന്റെ ഒറ്റപ്പെട്ട ഈ ലോകത്തെ മറ്റുള്ള ലോകങ്ങളുമായി ബന്ധിപ്പിക്കുക, ഷൈദ്രസ്തൈന്യ…”

ഷൈദ്രസ്തൈന്യ ഒരു നിമിഷം അൽദീയയെ സംശയത്തോടെ നോക്കി നിന്നു. പക്ഷേ ചോദ്യങ്ങൾ ഒന്നും ഉന്നയിക്കാതെ അവർ കുറച്ചുനേരം കണ്ണടച്ച് നിന്നു.

പെട്ടന്ന് ഞങ്ങളെ ഉൾക്കൊണ്ടിരുന്ന ഫെയറികളുടെ കൊട്ടാരം അപ്രത്യക്ഷമായി കിലോമീറ്ററുകളോളം വ്യാപിച്ചു, പുഷ്പിച്ച് സുഗന്ധം പരത്തുന്ന ചെറു ചെടികള്‍ മാത്രമുള്ള ഉദ്യാനമായി മാറി.

ഉടനെ യഥാര്‍ത്ഥ പ്രധാനികളായ അഞ്ച് ദൈവങ്ങളും, മാന്ത്രിക-ഐന്ദ്രിക നേതാക്കളും, രണ്ട് സ്വര്‍ണ്ണ വ്യാളികളും, ശില്‍പ്പിയും ഞങ്ങളില്‍ നിന്നും കുറച്ച് മാറി പ്രത്യക്ഷപ്പെട്ടു.

രണ്ട് കൂറ്റന്‍ സ്വർണ്ണ വ്യാളികളുടെ ഗാംഭീര്യത്തെ ഞങ്ങൾ വിടര്‍ന്ന കണ്ണുകളോടെ നോക്കി.

അവര്‍ക്കു ശേഷം മാന്ത്രികലോകത്ത് നിന്നും റാലേൻ, ലാവേഷ് പിന്നേ മറ്റുള്ള അധ്യാപകരും പ്രത്യക്ഷപ്പെട്ടു.

യക്ഷ ലോകത്ത് നിന്നും ഹൈനബദ്, ഷയേമ റാലേന്റെ മറ്റുള്ള ഉപദേഷ്ടാക്കളും പ്രത്യക്ഷപ്പെട്ടു.

അങ്ങനെ ആകെ അറുപതു പേരോളം ഫെയറി ലോകത്തെത്തി.

എന്തോ വലിയ കാര്യം സംഭവിക്കാന്‍ പോകുന്നത് പോലെ മ്ലാനതയാര്‍ന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു.

നേരത്തെ ഇവിടെ ഉണ്ടായിരുന്നവരുടെ മുഖത്തും.. ഇപ്പോൾ വന്നവരുടെ മുഖത്തും സംഭ്രമം നിറഞ്ഞു നിന്നു.

ഞങ്ങളുടെ മനസ്സിലെ പിരിമുറുക്കം അകറ്റാനെന്ന പോലെ അൽദീയ പുഞ്ചിരിച്ചു.

അതോടെ എല്ലാ മുഖങ്ങളിലും നേരിയ പുഞ്ചിരി പ്രത്യക്ഷപ്പെട്ടു.

റാലേന്റെ പുഞ്ചിരിക്കുന്ന മുഖം ഞങ്ങൾക്ക് നേരെ തിരിഞ്ഞു. എന്നിട്ട് ആരെയോ അന്വേഷിക്കുന്നത് പോലെ അയാളുടെ കണ്ണുകൾ കൊണ്ട് എല്ലായിടവും പരത്തി….

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.