വന്‍ശക്തി. ആ ശക്തിയാണ് നാം പോലും അറിയാതെ നമ്മെ നയിക്കുന്നത്. ഉപബോധ ശക്തിയെ ആര്‍ക്കും തന്നിഷ്ടപ്രകാരം നിയന്ത്രിക്കാൻ കഴിയില്ല… നിഗൂഢ ശക്തികള്‍ക്ക് പോലും കഴിയില്ല. പക്ഷേ ഒരു ശ——”
പെട്ടന്ന് അൽദീയ അര്ധോക്തിയിൽ നിർത്തി കൊണ്ട് ഞങ്ങൾ ഓരോരുത്തരെയായി നോക്കി. എന്നിട്ട് ഒരു നിശ്വാസത്തോടെ അവർ നേരത്തെ വിഴുങ്ങിയ കാര്യത്തെ ഒഴിവാക്കിക്കൊണ്ട് തുടർന്നു….,
“പ്രകൃതിയെ പോലും നയിക്കുന്നത് ഉപബോധ ശക്തിയാണ്…. നിഗൂഢ ശക്തികള്‍ ആയാലും, പ്രകൃതി ആയാലും മറ്റുള്ള ജീവികള്‍ ആയാലും, അതിന്റെ മനസ്സിനെ ഊര്‍ജ്ജപ്പെടുത്തി ചിന്തിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും സഹായിക്കുന്നത് ഉപബോധം എന്ന ശക്തിയാണ്….
പിന്നേ സൃഷ്ടിയും – നശീകരണവും ഒറ്റ ശക്തിയായി നിലനില്‍ക്കുമ്പോഴും.. പ്രവര്‍ത്തിക്കുമ്പോഴും മാത്രമാണ്, പ്രകൃതി ശക്തിക്ക് സ്വയംനിയന്ത്രിത ശക്തിയായി നിലനില്ക്കാന് കഴിയുകയുള്ളു.
പക്ഷേ പണ്ടേ പ്രകൃതിയുടെ ശക്തി, നന്മ – തിന്മ എന്ന രണ്ട് ശക്തികളായി വേര്‍തിരിഞ്ഞിരുന്നു. അതുപോലെ പ്രകൃതിയുടെ ഉപബോധ മനസ്സും നന്മ – തിന്മ എന്ന രണ്ട് ഉപബോധ മനസ്സുകളായി വേര്‍തിരിഞ്ഞ് അതാത് സ്വഭാവമുള്ള ശക്തികളില്‍ ലയിച്ചു. അതുകൂടാതെ മറ്റൊരു പ്രശ്നവും ഉദിച്ചു — രണ്ട് ശക്തികളായി പിരിഞ്ഞ ശേഷം തിന്മ എന്ന നശീകരണ ശക്തി പ്രപഞ്ചത്തില്‍ ക്രമാതീതമായി ഉയരാനും തുടങ്ങി…”
“എന്തുകൊണ്ടാണ് പ്രകൃതിയുടെ ഉപബോധ മനസ്സ് രണ്ടായി പിരിഞ്ഞത്…..?” അമ്മു പെട്ടന്ന് ചോദിച്ചു.
“തിന്മ ശക്തിയുടെ വീര്യം മാത്രം വര്‍ദ്ധിക്കാന്‍ എന്താണ് കാരണം… നന്മ ശക്തിയുടെ വീര്യം എന്തുകൊണ്ട് വര്‍ദ്ധിക്കുന്നില്ല…?” ഫെയറികളിൽ ആരോ ചോദിച്ചു.
അൽദീയ പുഞ്ചിരിച്ചു. എന്നിട്ട് ഞങ്ങൾ ഓരോരുത്തരുടെ മുഖത്തും അവരുടെ ദൃഷ്ടി പതിയുകയും നീങ്ങുകയും ചെയ്തു കൊണ്ടിരുന്നു.
അവസാനം ഇപ്പോൾ ശൂന്യമായ, ഫ്രെൻ നേരത്തെ നിന്നിരുന്ന സ്ഥലത്ത് അവരുടെ ദൃഷ്ടി പതിഞ്ഞു. പെട്ടന്നു അൽദീയയുടെ മുഖത്ത് വിഷാദം നിറഞ്ഞു. അവർ തല മെല്ലെ ആട്ടി കൊണ്ട് പിന്നെയും ഞങ്ങളെ നോക്കി.
“ഫ്രെൻ എവിടേക്കാണ് പോയത്…? അവന് എന്ത് മാറ്റങ്ങളാണ് സംഭവിച്ചത്..?” ഞാൻ ചോദിച്ചു.
“ഫ്രെൻ…., അവന്റെ ഈ മാറ്റം എന്നെ ആശങ്കപ്പെടുത്തുന്നു…” ഷൈദ്രസ്തൈന്യ മെല്ലെ പറഞ്ഞു.
എന്നിട്ട് കുറേനേരം കണ്ണടച്ച് നിന്നിട്ട് ധൃതിയില്‍ കണ്ണു തുറന്ന് അൽദീയയെ നോക്കി തലയാട്ടി.
“പ്രപഞ്ചം മുഴുവനും എന്റെ ശക്തിയെ വ്യാപിപ്പിച്ച് ഞാൻ തിരഞ്ഞു, പക്ഷേ അവന്റെ സാന്നിധ്യം എനിക്ക് അറിയാൻ കഴിയുന്നില്ല…” ഷൈദ്രസ്തൈന്യ മുഖം ചുളിച്ചു.
ശേഷം അൽദീയയോട് ചോദിച്ചു, “ഫ്രെൻ ഇപ്പോൾ എവിടെയാണ്, അൽദീയ..?”
“ഇപ്പോൾ എനിക്കും അവന്റെ സാന്നിധ്യം അറിയാൻ കഴിയുന്നില്ല… പക്ഷേ അവന് എവിടെ ആയിരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ കഴിയും…” അൽദിയ മറുപടി നല്കി.
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Inchu pranthayi povum?????
Ok bro കാത്തിരിക്കാം .
Brother, Now please send ENTE ISA❤️❤️
Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??
@Den
നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.
NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.
Bro thangalude Ella storyium
Enikk ayach tharumo plz
Thangalude aaradhakananu ?
Pinne nammude frenninte karyam
Theerumanam aayo
ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.
ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്
ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?♂️?♂️?♂️
എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….
പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?♂️…
എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….
അപ്പൊ കാത്തിരിക്കുന്നു ❤❤❤
With love sulthan ??❤❤
ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന് എവിടെ?
പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.
എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട് സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️
ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro
Enthoke ayi bro thudangio
മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.
എന്നാല്‍ അത് publish ചെയ്യൂ ??
Kelavan അടിച്ചു ketti ഉള്ള varavanallo?
എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും
????kelava ingalkk ഒരു mattom ഇല്ലല്ലോ ?♂️??
@Rajeev
ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??
Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi
@Arun
വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.
വായനയ്ക്ക് ഒരുപാട് നന്ദി… ഒത്തിരി സ്നേഹം ?❤️
Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story
അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.
Ayach thaa broi❤️
എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു
അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ് remove ചെയ്യിച്ചത് bro.
സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….
കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?
Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.
സിറിൾ,
അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
ഈ ദാഗവും അതിഗംഭീരം??????
താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട് നന്ദി… സ്നേഹം ?❤️