മാന്ത്രികലോകം 13 [Cyril] 2157

നിങ്ങളുടെ ചില തെറ്റിധാരണകളേയും ഞാൻ തിരുത്താം. എല്ലാ സത്യങ്ങളും അറിഞ്ഞശേഷം, വരാൻ പോകുന്ന ഈ അവസാനത്തെ യുദ്ധം എന്തായിരിക്കും എന്നും… എങ്ങനെ ആയിരിക്കും എന്നും… ആരാണ് ശത്രുക്കൾ എന്നും… മിത്രങ്ങള്‍ ആരാണെന്നും നിങ്ങൾ സ്വയം വിലയിരുത്തുക…. അതിനുശേഷം മാത്രം നിങ്ങളുടെ യുക്തിയും ശക്തിയും പ്രയോഗിക്കുക…” അൽദീയ ഗൌരവത്തോടെ പറഞ്ഞു.

ഞാൻ എന്റെ കൂട്ടുകാരുടെ മുഖത്ത് ആശങ്കയോടെ നോക്കി. എല്ലാ മുഖത്തും സംശയങ്ങളും ആശങ്കയും ഉണ്ടായിരുന്നു.

സാഷ കണ്ണുമടച്ച് നില്‍ക്കുന്നത് ഞാൻ കണ്ടു. അവളുടെ ശക്തി ഉപയോഗിച്ച് ഫ്രെന്നിനെ തിരയുകയാണെന്ന് മനസിലായി.

മറ്റുള്ളവരുടെയും നോട്ടം ഒരു സെക്കന്റ് നേരത്തേക്ക് സാഷയുടെ മേല്‍ പതിച്ചു.

പെട്ടന്നു തന്നെ സാഷ കണ്ണുകൾ തുറന്നു. അവനെ കണ്ടുപിടിക്കാന്‍ കഴിയാത്ത നിരാശ മുഖത്ത് തെളിഞ്ഞു നിന്നിരുന്നു.

“ആദ്യം നിഗൂഢ ശക്തികള്‍ എന്താണെന്നും പ്രകൃതി എന്താണെന്നും നിങ്ങൾ അറിയണം…” പെട്ടന്ന് അൽദീയയുടെ ശബ്ദം ഒരു അധ്യാപികയുടേത് പോലെയായി.

ഉടനെ ഞങ്ങളുടെ ശ്രദ്ധ അവരുടെ മേല്‍ ആയി. അസ്വസ്ഥതയോടെ അവരുടെ മുഖത്ത് ഏവരും മിഴി നട്ടു നിന്നു.

“എല്ലാത്തരം ശക്തികളുടെയും സ്രോതസ്സ് ആണ് നിഗൂഢ ശക്തികള്‍. നിഗൂഢ ശക്തികള്‍ ഇല്ലെങ്കില്‍ പ്രകൃതി ഇല്ല. പ്രകൃതി ഇല്ലെങ്കില്‍ വെറും പൊള്ള ശരീരം മാത്രമായ പ്രപഞ്ചം നിലനില്‍ക്കില്ല. നിഗൂഢ ശക്തികള്‍ക്കും പ്രകൃതിക്കും എല്ലാം ആത്മാവ് ഉണ്ട്. അതുപോലെ ബോധമനസ്സും… ഉപബോധ മനസ്സും ഉണ്ട്….

നമ്മുടെ ഉപബോധ മനസ്സ് എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കും. ഉപബോധ മനസില്‍ പോലും നന്മയും തിന്മയും എന്ന രണ്ട് ശക്തികള്‍ അടങ്ങിയിട്ടുണ്ട്. പക്ഷേ ഓരോരുത്തര്‍ക്കും ഏതുതരം വ്യക്തിത്വം ആണെങ്കിലും, അവരവരുടെ ഉപബോധ മനസ്സ് അവരിലുള്ള തിന്മയെ അമര്‍ച്ച ചെയ്ത് നന്മയുടെ ശക്തിയെ മുന്‍ നിര്‍ത്താന്‍ എപ്പോഴും പ്രയത്നിച്ചു കൊണ്ടിരിക്കും. നന്മയെ എപ്പോഴും മുന്‍ നിര്‍ത്താന്‍ വേണ്ടി, എങ്ങനെയുള്ള മാര്‍ഗ്ഗങ്ങളെ സ്വീകരിക്കാനും ഉപബോധ മനസ്സ് മടിക്കില്ല…” അൽദീയ പറഞ്ഞു.

“ശെരിക്കും ഈ ഉപബോധ മനസ്സ് എപ്പോഴും പ്രവർത്തിച്ചില്ലെങ്കിൽ എന്തു സംഭവിക്കും…?” ജാസർ സംശയം ചോദിച്ചു.

അവന്റെ ചോദ്യം കേട്ട് അൽദീയ ചിരിച്ചു.

“എപ്പോഴും നന്മയും തിന്മയും അടങ്ങിയ ഉപബോധ മനസ്സ് ഒരുപോലെ പ്രവർത്തിച്ചു കൊണ്ടിരിക്കും, ജാസർ. പക്ഷേ കൂടുതൽ സമയവും തിന്മയുടെ ഭാഗത്തെ നന്മയുടെ ഭാഗത്തിന് അമര്‍ച്ച ചെയ്യാൻ കഴിയാറുണ്ട്. പക്ഷേ നിന്റെ ഉപബോധ മനസ്സ് പ്രവർത്തിക്കാത്ത സാഹചര്യം വന്നു എന്നിരിക്കട്ടെ, ആ സാഹചര്യത്തിൽ നി ശില്‍പ്പിയുടെ പ്രതിമ പോലെ സ്തംഭിച്ചു നിന്നു പോകും.. ഉപബോധ മനസ്സ് പിന്നെയും പ്രവര്‍ത്തനം ആരംഭിക്കും വരെ ചിന്താശേഷി പോലുമില്ലാത്ത പ്രതിമ പോലെ നീ നിലകൊള്ളും, ജാസർ.

പ്രകൃതിയുടെ ഉപബോധ മനസ്സ് പ്രവര്‍ത്തിക്കാതെ വന്നാല്‍ പോലും അത് തന്നെയായിരിക്കും ഫലം. നിഗൂഢ ശക്തികളുടെ കാര്യത്തിൽ പോലും മറിച്ചായിരിക്കില്ല എന്നതാണ് സത്യം.

ഉപബോധ മനസ്സ് എന്നത് ഒരു ഒറ്റപ്പെട്ട ശക്തിയാണ്, എന്നറിയുക…. ജീവനുള്ള ജീവികളില്‍ മാത്രം നിലനില്‍ക്കാന്‍ ശേഷിയുള്ള അദൃശ്യമായ ഒരു

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.