ഫ്രെൻ എന്ന ശക്തി വളര്‍ന്നു പൂര്‍ണ ശക്തിയെ പ്രാപിച്ചാൽ എന്തു സംഭവിക്കും എന്നു അറിയാവുന്നത് കൊണ്ട് ഞങ്ങൾ ഫ്രെന്നിനെ നശിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ ഞങ്ങൾക്ക് കഴിഞ്ഞില്ല.
അതുകൊണ്ട് പല പരീക്ഷണങ്ങള്‍ക്ക് ശേഷം – എന്റെ ആത്മാവ്, തിന്മയുടെ ഭാഗമായ പ്രകൃതിയുടെ ആത്മാവ്, പിന്നെ ഏഴു പ്രധാന നിഗൂഢ ശക്തികളുടെ ആത്മാവ്… എന്ന ഒന്‍പത് ശക്തികളുടെ ആത്മാവിന്റെ അംശത്തിൽ നിന്നുമാണ് റീനസിനെ ഞങ്ങൾ സൃഷ്ടിച്ചത്. അതുപോലെ ഞങ്ങൾ ഒന്‍പത് ശക്തികള്‍ ഒന്നായി പ്രവർത്തിച്ചാണ് ഇപ്പോൾ ഫ്രെന്നിന്റെ പക്കലുള്ള ആ ഘാതകവാളിനെ റീനസിന്റെ ആയുധമായും സൃഷ്ടിച്ചത് — റീനസിനേയും ഘാതകവാളിനേയും ഫ്രെന്നിന്റെ ഘാതകർ ആയിട്ടാണ് ഞങ്ങൾ സൃഷ്ടിച്ചത്.
അങ്ങനെ ആ ഘാതകവാളിനെ റീനസ് ഫ്രെന്നിന് എതിരായി പ്രയോഗിച്ചു….. പക്ഷേ അത്രത്തോളം ശക്തമായ ഫ്രെന്നിന്റെ ആത്മാവിനെ അത്ര നിസ്സാരമായി നശിപ്പിക്കാന്‍ ആ വാളിന് പോലും കഴിയുമായിരുന്നില്ല.
അതുകൊണ്ട് അവന്റെ ആത്മാവിനെ നശിപ്പിക്കുന്നതിന് പകരം ആ വാളിന് അവന്റെ ആത്മാവിനെ നാല് ഭാഗങ്ങളായി വിഭജിപ്പിക്കാൻ മാത്രമാണ് ആദ്യ ഘട്ടത്തിൽ കഴിഞ്ഞത്. അവന്റെ ആത്മാവിന്റെ നാലില്‍ ഒരു ഭാഗം മാത്രമാണ് ഫ്രെന്നിന്റെ ഉള്ളില്‍ തന്നെ തങ്ങിയത്.
അങ്ങനെ ഓരോ ഭാഗമായി നശിപ്പിക്കാന്‍ ആയിരുന്നു ഘാതകവാൾ കരുതിയത്. പക്ഷേ ഫ്രെന്നിന്റെ ആത്മാവിനെ നാലായി വിഭജിച്ചപ്പോഴേക്കും ഘാതകവാളിന്റ്റെ ജീവചൈതന്യവും ക്ഷയിച്ചു പോയിരുന്നു. അതുകൊണ്ട് ആ വാളിനെ വീണ്ടും ഫ്രെന്നിന്റെ ആത്മാവിനെതിരെ പ്രയോഗിക്കാൻ റീനസിന് കഴിഞ്ഞില്ല.
ഒരു ഭാഗം ഫ്രെന്നിൽ തന്നെ തങ്ങി. രണ്ടാമത്തെ ഭാഗത്തെ റീനസ് തന്റെ ആത്മാവില്‍ സ്വീകരിച്ചു ബന്ധിച്ചു. പക്ഷേ ബാക്കിയുള്ള ആ രണ്ട് ഭാഗങ്ങളെയും അതുപോലെ ബന്ധിക്കാനുള്ള ശേഷി റീനസിന് ഇല്ലായിരുന്നു.
അന്നേരം ഞങ്ങൾ ഒന്‍പത് ശക്തികളും ചേര്‍ന്നു ദ്രാവക അഗ്നിയെ സൃഷ്ടിച്ചു — അതിൽ ഫ്രെന്നിന്റെ ആത്മാവിന്റെ മൂന്നാം ഭാഗത്തെ നിക്ഷേപിച്ചു… പക്ഷേ ദ്രാവക അഗ്നിക്ക് പോലും അവന്റെ ആത്മാവിന്റെ ഭാഗത്തെ നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ദ്രാവക അഗ്നിയുടെ സത്തയിൽ അവന്റെ ആത്മാവിന്റെ മൂന്നാം ഭാഗത്തെ ഞങ്ങൾ ബന്ധിച്ചു.
ശേഷം സ്വര്‍ണ്ണ വ്യാളിയെ സൃഷ്ടിച്ച് അതിന്റെ ഉഗ്ര അഗ്നിയുടെ ശക്തി പ്രയോഗിച്ച് ആത്മാവിനെ നശിപ്പിക്കാന്‍ ഞങ്ങൾ ശ്രമിച്ചു… ഫലം ഉണ്ടായില്ല. അതുകൊണ്ട് സ്വര്‍ണ്ണ വ്യാളിയുടെ ആത്മാവില്‍ ഫ്രെന്നിന്റെ ആത്മാവിന്റെ നാലാം ഭാഗത്തേയും ബന്ധിച്ചു.
അതിന് ശേഷവും ശക്തി ക്ഷയിച്ച ഫ്രെന്നിനെ നശിപ്പിക്കാന്‍ ഞങ്ങൾ ഒരു ശ്രമം നടത്തി — ഫലം ഉണ്ടായില്ല. റീനസ് സ്വന്തം ശക്തി പ്രയോഗിച്ച് അവനെ നശിപ്പിക്കാന്‍ നോക്കി.. പക്ഷേ അപ്പോഴാണ് റീനസിന്റെ ശക്തി അവനെ നശിപ്പിക്കുന്നതിന് പകരം അവനെ ശക്തിപ്പെടുത്തുന്നു എന്ന കാര്യം ഞങ്ങൾ മനസ്സിലാക്കിയത്.
പിന്നീട് പല പരീക്ഷണങ്ങള്‍ നടത്തി.. അവസാനം ഫലമുണ്ടായി. വെറും നശീകരണ ഊര്‍ജ്ജത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ട ഒരു ശക്തിക്ക് അവ്യവസ്ഥ-ശക്തിയെ പകര്‍ന്നു കൊടുക്കുക…. എന്നിട്ട് പ്രകൃതി ശക്തിയും നിഗൂഢ ശക്തികളും അവരുടെ പൂര്‍ണ ശക്തികളേയും ആ ശക്തിക്ക് നല്കിയാല്, അവ്യവസ്ഥ-ശക്തിയിൽ നിന്നും ജനിച്ച ഫ്രെന്നിനെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്.
അങ്ങനെയാണ് ഒഷേദ്രസ് നശീകരണ ശക്തിയില്‍ നിന്നും ജനിക്കുന്നത്… അങ്ങനെ ആദ്യത്തെ വാളിനേക്കാൾ ശക്തിയുള്ള രണ്ടാമത്തെ ഘാതകവാളും ഫ്രെന്നിനെതിരെ പ്രയോഗിക്കാനായി സൃഷ്ടിക്കപ്പെട്ടു. പിന്നീട് സംഭവിച്ചത് നിങ്ങള്‍ക്കും അറിയാം…” അൽദീയ പറഞ്ഞ് നിർത്തി.
“അപ്പോ നശീകരണ ശക്തി പ്രകൃതിയില്‍ വര്‍ദ്ധിച്ചാൽ പ്രകൃതി ശക്തികള്‍ താനേ ഒഷേദ്രസിനെ തന്റെ യജമാനനായി സ്വീകരിക്കും എന്നത്….?” ഈഫിയ ചോദിച്ചു.
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Inchu pranthayi povum?????
Ok bro കാത്തിരിക്കാം .
Brother, Now please send ENTE ISA❤️❤️
Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??
@Den
നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.
NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.
Bro thangalude Ella storyium
Enikk ayach tharumo plz
Thangalude aaradhakananu ?
Pinne nammude frenninte karyam
Theerumanam aayo
ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.
ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്
ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?♂️?♂️?♂️
എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….
പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?♂️…
എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….
അപ്പൊ കാത്തിരിക്കുന്നു ❤❤❤
With love sulthan ??❤❤
ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന് എവിടെ?
പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.
എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട് സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️
ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro
Enthoke ayi bro thudangio
മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.
എന്നാല്‍ അത് publish ചെയ്യൂ ??
Kelavan അടിച്ചു ketti ഉള്ള varavanallo?
എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും
????kelava ingalkk ഒരു mattom ഇല്ലല്ലോ ?♂️??
@Rajeev
ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??
Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi
@Arun
വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.
വായനയ്ക്ക് ഒരുപാട് നന്ദി… ഒത്തിരി സ്നേഹം ?❤️
Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story
അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.
Ayach thaa broi❤️
എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു
അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ് remove ചെയ്യിച്ചത് bro.
സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….
കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?
Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.
സിറിൾ,
അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
ഈ ദാഗവും അതിഗംഭീരം??????
താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട് നന്ദി… സ്നേഹം ?❤️