അടുത്തതായി അവർ എന്താണ് പറയാൻ പോകുന്നതെന്നറിയാൻ ഞങ്ങളും അവരെ തന്നെ ശ്വാസമടക്കി കൊണ്ട് നോക്കി നിന്നു.
“നിഗൂഢ ശക്തികളില്‍ ഫ്രെൻ പടർത്തിയ കലുഷിത ശക്തി പരിണാമം പ്രാപിച്ച് അവരെ നശീകരണ ശക്തികളായക്കി മാറ്റിയാല്‍, അതേസമയം ഫ്രെന്നിനെയും അവ്യവസ്ഥ-ശക്തിക്ക് അതിന്റെ ഊര്‍ജ്ജത്തിൽ ലയിപ്പിക്കാനും പരിണമിപ്പിക്കാനും കഴിഞ്ഞാൽ — അവ്യവസ്ഥ-ശക്തിക്ക്, ദൈവങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവികളേയും പ്രപഞ്ചത്തില്‍ നിന്നും ഉന്മൂലനം ചെയ്യാൻ കഴിയും.
പിന്നെ നിഗൂഢ ശക്തികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ശക്തികളേയും നിയന്ത്രിച്ച് പരിണമിപ്പിച്ച് അവ്യവസ്ഥ സ്വഭാവമുള്ള ശക്തികളായ അതിന്റെ നിയന്ത്രണത്തിലുള്ള ശക്തികളാക്കി മാറ്റി എല്ലാ മാന്ത്രിക ശക്തികള്‍ക്ക് മുകളിലും അതിന്റെ ആധിപത്യം സ്ഥാപിക്കും….
സാധാരണ മനുഷ്യരോ… സാധാരണ പക്ഷിമൃഗാദികളോ… മാന്ത്രികരോ… ദൈവങ്ങളോ… മാന്ത്രിക ജീവികളോ… ഒന്നുംതന്നെ ഇല്ലാത്ത, വെറും മാന്ത്രിക ഊര്‍ജ്ജവും – മാന്ത്രിക ശക്തികളും മാത്രമുള്ള ഒരു പുതിയ പ്രപഞ്ചം ആയിരിക്കും പിന്നീട് നിലനില്‍ക്കുന്നത്.
ആ മഹാദുരന്തത്തെ തടയാനാണ് ഈ അവസാനത്തെ യുദ്ധം അരങ്ങേറാൻ പോകുന്നത്. അതിനു വേണ്ടിയാണ് ഒഷേദ്രസിനെ, നന്മയുടെ ഭാഗത്തുള്ള പ്രകൃതി ശക്തിയായ ഞാനും- തിന്മയുടെ ഭാഗമായ പ്രകൃതി ശക്തിയും – പിന്നേ നിഗൂഢ ശക്തികളും, ഉപബോധ ശക്തികളും എല്ലാം… ഞങ്ങളുടെ എല്ലാ ശക്തിയെയും ഒഷേദ്രസിന് പകര്‍ന്നു കൊടുത്ത്, ഒഷേദ്രസിനെ ഫ്രെന്നിന് തുല്യമായ ശക്തിയായി മാറ്റികൊണ്ടിരിക്കുന്നത്….
ഈ അവസാനത്തെ യുദ്ധം അവ്യവസ്ഥ-ശക്തിയുടെ പുത്രനും പ്രതിനിധിയുമായ ഫ്രെൻഷർ —— പിന്നേ തിന്മയുടെ പുത്രനും പ്രതിനിധിയുമായ ഒഷേദ്രസ് തമ്മില്‍ നടക്കാൻ പൊക്കുന്ന നിര്‍ണായക യുദ്ധം ആയിരിക്കും….”
അൽദീയ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി വിറച്ചു… ഭയവും ദേഷ്യവും നിസ്സഹായതയും ഞങ്ങളിൽ നിറഞ്ഞു.
“പക്ഷേ ഒഷേദ്രസ് വിജയിച്ചാല്‍ മനുഷ്യരും… മാന്ത്രികരും… പ്രകൃതി ഉള്‍പ്പെടെയുള്ള എല്ലാ ജീവികളും ഒഷേദ്രസിന്റെ അടിമയായി മാറും…” സുല്‍ത്താന്‍ ഉറക്കെ പറഞ്ഞു.
അൽദീയ അവനെ ദുഃഖത്തോടെ നോക്കി.
“ഫ്രെൻ വിജയിച്ചാല്‍…, എന്നെ പോലത്തെ ശക്തികള്‍ ഒഴികെ മനുഷ്യരുടെയും, മാന്ത്രികരുടെയും, മറ്റുള്ള എല്ലാത്തരം ജീവികളുടെയും ഉന്മൂലനം ആയിരിക്കും സംഭവിക്കുക. അതാണോ നിങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നത്…? അതാണോ നിങ്ങള്‍ക്ക് വേണ്ടത്…?” അൽദീയ കടുപ്പിച്ച് ചോദിച്ചു.
അതിന്റെ ഉത്തരം ആര്‍ക്കും ഇല്ലായിരുന്നു.
സാഷ തലതാഴ്ത്തി നിന്നു. അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര് ഇറ്റിറ്റു വീണുകൊണ്ടിരുന്നു. ഹഷിസ്ത്രയും കരയുകയായിരുന്നു… ഷൈദ്രസ്തൈന്യ ഒരു തീരുമാനം എടുക്കാന്‍ കഴിയാത്ത പോലെ നിന്നു.
ഞാനും എന്റെ സുഹൃത്തുക്കളും എന്തുചെയ്യണം എന്നറിയാതെ കുഴഞ്ഞു മറിയുന്ന മനസ്സുമായി വിറങ്ങലിച്ച് നിന്നു.
ശെരിക്കും പറഞ്ഞാൽ ആര്‍ക്കും ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല.
“അപ്പോപിന്നെ ഘാതകവാൾ, ക്ഷണകാന്തി പക്ഷി, നിങ്ങളുടെ ഓരോ പ്രവചനം — അതൊക്കെ എന്തിനായിരുന്നു…” അവസാനം ഞാൻ എങ്ങനെയോ ദേഷ്യത്തില്‍ അലറി.
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Inchu pranthayi povum?????
Ok bro കാത്തിരിക്കാം .
Brother, Now please send ENTE ISA❤️❤️
Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??
@Den
നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.
NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.
Bro thangalude Ella storyium
Enikk ayach tharumo plz
Thangalude aaradhakananu ?
Pinne nammude frenninte karyam
Theerumanam aayo
ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.
ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്
ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?♂️?♂️?♂️
എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….
പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?♂️…
എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….
അപ്പൊ കാത്തിരിക്കുന്നു ❤❤❤
With love sulthan ??❤❤
ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന് എവിടെ?
പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.
എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട് സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️
ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro
Enthoke ayi bro thudangio
മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.
എന്നാല്‍ അത് publish ചെയ്യൂ ??
Kelavan അടിച്ചു ketti ഉള്ള varavanallo?
എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും
????kelava ingalkk ഒരു mattom ഇല്ലല്ലോ ?♂️??
@Rajeev
ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??
Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi
@Arun
വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.
വായനയ്ക്ക് ഒരുപാട് നന്ദി… ഒത്തിരി സ്നേഹം ?❤️
Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story
അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.
Ayach thaa broi❤️
എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു
അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ് remove ചെയ്യിച്ചത് bro.
സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….
കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?
Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.
സിറിൾ,
അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
ഈ ദാഗവും അതിഗംഭീരം??????
താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട് നന്ദി… സ്നേഹം ?❤️