മാന്ത്രികലോകം 13 [Cyril] 2157

അൽദീയ പറഞ്ഞത് കേട്ടു എല്ലാവരും വിറച്ചു പോയി. മിഴിഞ്ഞ കണ്ണുകൾ പുറത്തു ചാടുമെന്നു വരെ എനിക്ക് തോന്നി.

“നി….ങ്ങള്‍ പ്രകൃതിശക്തിയോ…? ഫ്രെൻ നിങ്ങളെ പോലും പ്രേരിപ്പിച്ചു എന്നോ…?” എന്റെ വായിൽ നിന്നും വാക്കുകള്‍ താനേ ഉതിര്‍ന്നു.

എന്റെ സുഹൃത്തുക്കള്‍ എല്ലാം വായും പൊളിച്ചു അവരെ തുറിച്ചു നോക്കി മിണ്ടാൻ പോലും കഴിയാതെ നിന്നു.

ഫെയറികളും, ദൈവങ്ങളും, യക്ഷരും, മാന്ത്രികരും എല്ലാം അന്ധാളിപ്പോടെ പരസ്പരം നോക്കി.

അവസാനം ഷൈദ്രസ്തൈന്യ ആശ്ചര്യത്തോടെ മെല്ലെ തലയാട്ടി… അടുത്ത നിമിഷം ആശ്ചര്യം മാറി മുഖത്ത് വേദന പ്രത്യക്ഷപ്പെട്ടു.

“എനിക്കൊന്നും മനസ്സിലാവുന്നില്ല, അൽ.. ദീ.. യ….” അൽദീയയുടെ പേരിനെ പോലും മറന്നു പോയതു പോലെ ഷൈദ്രസ്തൈന്യ അവരുടെ പേരിനെ ആലോചിച്ചു ഉച്ചരിച്ചു.

അൽദീയ എന്ന പ്രകൃതി ശക്തി പുഞ്ചിരിച്ചു.

“നിഗൂഢ ശക്തികള്‍ ഫ്രെന്നിന്റെ ശക്തിയെ ബന്ധിപ്പിച്ചു നശിപ്പിക്കാം എന്ന ചിന്തയോടെയാണ് അവന് അവരുടെ ജീവ ഊര്‍ജ്ജത്തിൽ നിന്നും ശക്തിയെ നല്‍കിയത്.

പക്ഷേ ആദ്യമായാണ് നിഗൂഢ ശക്തികള്‍ അവരുടെ ജീവ ശക്തിയില്‍ നിന്നും ഊര്‍ജ്ജത്തെ മറ്റൊരു ശക്തിക്ക് പകര്‍ന്നു കൊടുക്കുന്നത്…. അങ്ങനെ കൊടുത്താൽ ആ ശക്തിയെ നിഗൂഢ ശക്തികള്‍ക്ക് നിയന്ത്രിക്കാൻ കഴിയും എന്നാണ് ആ ശക്തികള്‍ കരുതിയത്…

പക്ഷേ എല്ലാ തരത്തിലുള്ള ശക്തികളെയും സ്വീകരിച്ച ഫ്രെന്നിന്റെ ആത്മാവും മനസ്സും ശക്തിയും എല്ലാം പരിണാമം പ്രാപിച്ചു വ്യത്യസ്ത ശക്തിയായി മാറിയിരുന്നു — നിഗൂഢ ശക്തികള്‍ക്ക് പോലും മനസ്സിലാക്കാൻ കഴിയാത്ത തരത്തിലുള്ള ശക്തിയായി അവന്റെ ശക്തി പരിണാമം പ്രാപിച്ചിരുന്നു. അന്നു തൊട്ട് ഇന്നുവരെ ഓരോ ദിവസവും അവന്റെ ഓരോ പുതിയ തിരിച്ചറിവിന്റെ ഫലമായി അവന്റെ ശക്തി പരിണമിച്ചു കൊണ്ടിരിക്കുന്നു, ഷൈദ്രസ്തൈന്യ.

പണ്ട്‌ ഫ്രെന്നിന്റെ തൊണ്ണൂറു ശതമാനം ശക്തിയെയും ബന്ധിച്ച് നിശ്ചഫലമാക്കാൻ കഴിഞ്ഞെങ്കിലും, അവന്റെ ഭാഗത്ത് നിന്നും ഒരിക്കലും വലിയൊരു തിരിച്ചടിയെ നിഗൂഢ ശക്തികള്‍ പോലും പോലും പ്രതീക്ഷിച്ചിരുന്നില്ല…”

“എങ്ങനത്തെ തിരിച്ചടി…?” ജാസർ ചോദിച്ചു.

“അവന്റെ തൊണ്ണൂറു ശതമാനം ശക്തിയെ ഞങ്ങള്‍ എല്ലാവരും കൂടി ബന്ധിച്ച അതേ സമയം തന്നെ ഫ്രെന്നും നിഗൂഢ ശക്തികളുടെ പകുതിക്കധികം ശക്തിയെ കണ്ണ് ചിമ്മുന്ന നേരം കൊണ്ട് പരിവര്‍ത്തിപ്പിച്ച് അവന്റെ സ്വന്തം ശക്തിയായി മാറ്റുകയും ആ ശക്തിയെ ഉപയോഗിച്ച് അവരുടെ ആത്മാവില്‍ ശക്തി നിർമാർജ്ജന കവചത്തെ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ആ കവചത്തെ നശിപ്പിക്കാന്‍ നിഗൂഢ ശക്തികള്‍ക്ക് ഒരുപാട്‌ വര്‍ഷങ്ങള്‍ വേണ്ടിവന്നു.

അതുപോലെ വർഷങ്ങളായി ഫ്രെൻ തന്റെ ഉള്ളിലുള്ള ശക്തി ബന്ധനത്തിന് എതിരായി പൊരുതി കൊണ്ടിരുന്നു. ആ ബന്ധനത്തെ അവന് തകര്‍ക്കാന്‍

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.