മാന്ത്രികലോകം 13 [Cyril] 2157

മറ്റാരോ അവനെ നിയന്ത്രിക്കുന്നത് പോലെ നിന്നുകൊണ്ട് അവന്‍ ഞങ്ങളെ വെറുപ്പോടെ വീക്ഷിച്ചു…

“ഫ്രെൻ…….” ഹഷിസ്ത്ര മെല്ലെ മുന്നോട്ട് നീങ്ങി അവന്റെ രണ്ടു കൈയും കൂട്ടിപ്പിടിച്ചു കൊണ്ട് അവനെ വിളിച്ചു.

ഹഷിസ്ത്ര ആരാണെന്ന് അറിയാത്ത പോലെ അവന്‍ മുഖം ചുളിച്ചു. എന്നിട്ട് അവിടെ ഉണ്ടായിരുന്ന എല്ലാ മുഖങ്ങളിലും അവന്റെ മിഴികള്‍ പാളി നീങ്ങി…. ശത്രുക്കളെ വിലയിരുത്തും പോലെ.

ഉടനെ അവന്റെ ഉള്ളില്‍ ഒരു പിടിവലി നടക്കുന്നത് പോലെ ഫ്രെൻ പെട്ടന്നു കണ്ണുമടച്ച് നിന്നു.

അവന്റെ മുഖത്ത് സംശയവും, ദേഷ്യവും, വെറുപ്പും എല്ലാം ഒരുപോലെ തെളിഞ്ഞു നിന്നു. വെറുപ്പ് അവനില്‍ നിന്നും പുറത്തേക്ക്‌ വ്യാപിച്ച് കൊണ്ടുമിരുന്നു.

“അവന് എന്താണ് സംഭവിക്കുന്നത്…” സാഷ പേടിയോടെ എന്നോട് പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.

ഞാൻ മിണ്ടിയില്ല… ആരും മിണ്ടിയില്ല. എല്ലാവരും ഫ്രെന്നിനെ തന്നെ നോക്കി നിന്നു.

ഒരു നിമിഷത്തെ സ്തംഭന നിശബ്ദതയ്ക്ക് ശേഷം ഹവേല്യ എന്തോ ചോദിക്കാന്‍ വായ തുറന്നതും, സംസാരിക്കേണ്ട എന്ന അര്‍ത്ഥത്തില്‍ ഷൈദ്രസ്തൈന്യ തലയാട്ടി കാണിച്ചു. ഉടനെ ഹവേല്യ അവരുടെ വായടച്ചു.

കുറച്ചുനേരം കൂടി കടന്നു പോയി… പെട്ടന്നു ഫ്രെന്നിൽ നിന്നും പുറത്തേക്ക്‌ വ്യാപിച്ച് കൊണ്ടിരുന്ന വെറുപ്പ് അലിഞ്ഞ് ഇല്ലാതായി… എന്നിട്ട് ഫ്രെൻ കണ്ണുതുറന്നു നോക്കി.

ഇപ്പോൾ അവന്റെ മുഖത്ത് വെറുപ്പ് ഇല്ലായിരുന്നു. പക്ഷേ സ്നേഹം വറ്റിയ മനസ്സിന്റെ ഉടമയെ പോലെ അവന്‍ ഞങ്ങളെ നിർവികാരനായാണ് നോക്കിയത്. ഇതുവരെ അവന്റെയുള്ളിൽ മറഞ്ഞു കിടന്ന എന്തെല്ലാമോ സത്യങ്ങളെ അവന്‍ ഇപ്പോൾ മനസ്സിലാക്കിയ ഒരു ഭാവവും അവന്റെ മുഖത്ത് പെട്ടന്ന് തെളിഞ്ഞു.

അവസാനം സ്വയം വെറുക്കുന്നത് പോലുള്ള അവന്റെ നില്‍പ്പ് കണ്ടിട്ട് അവന്റെ അമ്മ വേഗം അവന്റെ അടുത്തേക്ക് പോയി അവനെ ചേര്‍ത്തു പിടിച്ചതും, ഫ്രെന്നിന്റെ കൈകൾ അവരെ പതിയെ വലയം ചെയ്തു.

അവന്റെ കണ്ണുകളില്‍ ദുഃഖം പടരാന്‍ തുടങ്ങി. അതിനെ ആരും കാണാതിരിക്കാൻ എന്നപോലെ ഫ്രെൻ അവന്റെ അമ്മയുടെ കഴുത്തിൽ മുഖം പൂഴ്ത്തി നിന്നു.

കുറച്ച് കഴിഞ്ഞ് ഒരു ദീര്‍ഘ നിശ്വാസത്തോടെ ഷൈദ്രസ്തൈന്യ അടര്‍ന്നു മാറി.

“പ്രകൃതിശക്തി ഒഷേദ്രസിന്റെ ശക്തിയായി മാറി കൊണ്ടിരിക്കുന്നു എന്നതിനെ എനിക്കിതുവരെ അനുഭവപ്പെടാൻ കഴിഞ്ഞില്ലെങ്കിലും, ഫ്രെൻ പറഞ്ഞത് സത്യമാണെന്ന് എന്റെ ഉപബോധ മനസ്സ് പറയുന്നു…” ഷൈദ്രസ്തൈന്യ ഞങ്ങളെ നോക്കിയാണ് പറഞ്ഞത്.

എന്നിട്ട് സംശയത്തോടെ ഷൈദ്രസ്തൈന്യ അവനെ സൂക്ഷിച്ചു നോക്കി.

“പക്ഷേ നീ… നി..ന്നെ വിശ്വാസിക്കാൻ——” ഷൈദ്രസ്തൈന്യ അർദ്ധോക്തിയിൽ നിർത്തി കൊണ്ട് ഞങ്ങളെ നിസ്സഹായതയോടെ നോക്കി.

ഒന്നും മനസിലാവാതെ ഞങ്ങൾ മിഴിച്ചു നിന്നു.

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.