മാന്ത്രികലോകം 13 [Cyril] 2156

“അവ്യവസ്ഥ-ശക്തി സൃഷ്ടിച്ച ആ ജീവനുള്ള ശക്തിയാണ് നമ്മുടെ ഫ്രെൻഷർ….,
അവ്യവസ്ഥ-ശക്തിയിൽ നിന്നും, നിഗൂഢ ശക്തികളില്‍ നിന്നും, നിഗൂഢ ശക്തികളുടെ ഉപബോധ ശക്തികളില്‍ നിന്നും, പ്രകൃതി ശക്തിയില്‍ നിന്നും എല്ലാം ഊര്‍ജ്ജം സ്വീകരിച്ച പുത്രന്‍….,
അഗാധമായ എല്ലാ നിഗൂഢതകളുടെയൂം ശക്തി നേടിയ പുത്രന്‍…,
എന്റെയും ഷൈദ്രസ്തൈന്യ യുടെയും പുത്രന്‍….,
റീനസിന് മുന്‍പേ സൃഷ്ടിക്കപ്പെട്ട ശക്തി…,
നിഗൂഢ ശക്തികളുടെ പോലും ജീവ ഊര്‍ജ്ജത്തെ സ്വീകരിച്ച ഏക ശക്തി…,
അങ്ങനെ ആത്മാവുള്ള, ഫ്രെൻഷർ എന്ന ആ ശക്തിയെ അവ്യവസ്ഥ-ശക്തിക്ക് അതിന്റെ ജീവ ഊര്‍ജ്ജത്തിൽ ലയിപ്പിച്ചു പരിണമിക്കാൻ കഴിഞ്ഞാൽ, നിഗൂഢ ശക്തികളെയും, നിഗൂഢ ശക്തികളെക്കാൾ ശക്തരായ ഉപബോധ ശക്തികളെ പോലും അവ്യവസ്ഥ-ശക്തിക്ക് നിയന്ത്രിക്കാനും നശിപ്പിക്കാനും കഴിയും….”

അൽദീയ പറഞ്ഞു നിര്‍ത്തി. എന്നിട്ട് ഞങ്ങൾ ഓരോരുത്തരുടെ കണ്ണിലും അവരുടെ തീക്ഷ്ണമായ നോട്ടം ആഴ്ന്നിറങ്ങി.

അവർ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു ——,

“നിങ്ങളെ ഒഷേദ്രസിന്റെ പിടിയില്‍ നിന്നും രക്ഷിക്കാൻ ജനിച്ച ശക്തിയല്ല ഫ്രെൻഷർ — ഈ പ്രപഞ്ചത്തെയും, പ്രകൃതിയെയും, പിന്നെ ഏറ്റവും ഉന്നതങ്ങളില്‍ നിലനില്‍ക്കുന്ന നിഗൂഢ ശക്തികളെയും, ഉപബോധ ശക്തികളെ പോലും നിയന്ത്രിക്കാനും നശിപ്പിക്കാനും ശേഷിയുള്ള മാരക ആയുധമാണ് ഫ്രെൻഷർ…..”

അൽദീയുടെ വെളിപ്പെടുത്തലുകള്‍ കേട്ട് എല്ലാവരുടെയും വായിൽ നിന്ന് ഭീതിയുടെയും നിസ്സഹായതയുടെയും സീൽക്കാരങ്ങൾ പുറത്തുവന്നു… തുറിച്ച് നിന്ന കണ്ണുകൾ നാനാ ദിക്കിലും സഞ്ചരിച്ചു…. പല അവ്യക്തമായ ചോദ്യങ്ങളും ശബ്ദങ്ങളും അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നു.

അവസാനം എല്ലാ ശബ്ദങ്ങളും അടങ്ങി… എല്ലാവരും അൽദീയയെ തുറിച്ചുനോക്കി.

“പക്ഷേ ഫ്രെൻ എന്തിനാണ് നിന്നെ സൃഷ്ടിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്, അൽദീയ…? ഞങ്ങളെ അവന്‍ എങ്ങനെയാണ് പ്രേരിപ്പിച്ചത്…?” സമാധാനത്തിന്‍റെ ദൈവമായ ഏറെൻ ചോദിച്ചു.

കുറച്ചുനേരം അൽദീയ മിണ്ടാതെ നിന്നിട്ട് പറഞ്ഞു —,

“അവ്യവസ്ഥ-ശക്തി അതിന്റെ ജീവ ഊര്‍ജ്ജത്തിൽ നിന്നും ഫ്രെന്നിനെ സൃഷ്ടിച്ചു… ‘സൃഷ്ടി ശക്തിയും’ ‘നശീകരണ ശക്തിയും’ ‘നിഗൂഢ ശക്തികളും’ ‘ഉപബോധ ശക്തികളും’ അവരവരുടെ ജീവ ഊര്‍ജ്ജത്തിൽ നിന്നും ഫ്രെന്നിന് നല്‍കി….

പക്ഷേ ഫ്രെൻ എത്രതന്നെ ശക്തന്‍ ആയിരുന്നെങ്കിലും നിഗൂഢ-ഉപബോധ ശക്തികളുടെ ജീവ ഊര്‍ജ്ജവും മറ്റുള്ള ശക്തികളുടെ ജീവ ഊര്‍ജ്ജവും ഒരുമിച്ച് പ്രവർത്തിച്ച് ഫ്രെന്നിന്റെ തൊണ്ണൂറു ശതമാനം ശക്തിയെയും ബന്ധനത്തില്‍ ആക്കി. അവന്റെ തിരിച്ചറിവിനെയും ഏറെകുറെ പൂര്‍ണമായി തുടച്ചു നീക്കി. അവന്റെ മനഃശക്തിയിൽ തൊണ്ണൂറ്റിയഞ്ച് ശതമാനത്തോളം നിയന്ത്രണം സൃഷ്ടിച്ചു ഏറെക്കുറെ പ്രവർത്തനരഹിതമാക്കി. എന്നിട്ട് ആ എല്ലാ ജീവ ഊര്‍ജ്ജ ശക്തികളും ചേര്‍ന്ന് അവനെ നിയന്ത്രിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു.

പക്ഷേ അതെല്ലാം സംഭവിച്ചിട്ടും ഫ്രെൻ ഞങ്ങളുടെ ശക്തിക്കെതിരേ പോരാടാന്‍ തന്നെ തീരുമാനിച്ചു….”

അതുകേട്ട് ഞങ്ങൾ അന്തിച്ചു നിന്നു.

“എന്നാൽ അവന്റെ ശേഷിച്ച വെറും പത്തു ശതമാനം ശക്തിയും.. അഞ്ച് ശതമാനം മനഃശക്തിയും ഉപയോഗിച്ച് അവന് അവന്റെ ബന്ധനത്തില്‍

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.