അവ്യവസ്ഥ-ശക്തി പൂര്‍ണമായി ഉത്ഭവിച്ചു കഴിയുന്നത് വരെ നിഗൂഢ ശക്തികള്‍ അവ്യവസ്ഥ-ശക്തിയെ കുറിച്ച് അറിഞ്ഞില്ല എന്നതാണ്…”
ഞങ്ങളെല്ലാവരും അൽദീയ പറഞ്ഞു കൊണ്ടിരുന്ന കാര്യത്തിൽ ലയിച്ചു നില്‍ക്കുകയായിരുന്നു.
“തല്കാലം അവ്യവസ്ഥ-ശക്തി അവിടെ നില്ക്കട്ടെ. അത് ഞാൻ വഴിയേ പറയാം…” അൽദീയ പറഞ്ഞു.
ഞങ്ങൾ തലയാട്ടുക മാത്രം ചെയ്തു.
“അങ്ങനെ പ്രകൃതി ശക്തി ഉത്ഭവിച്ചതിന് ശേഷം——, പ്രകൃതി ശക്തിയില്‍ അടങ്ങിയിരിക്കുന്ന നന്മ, തിന്മ – പിന്നേ നിഗൂഢ ശക്തികള്‍ പോലും അറിയാതെ പോയ അവ്യവസ്ഥ-ശക്തി — അങ്ങനെ ആ മൂന്ന് ശക്തികളും പരിണാമം പ്രാപിച്ച് പ്രകൃതിയുടെ ശരീരമായ പ്രപഞ്ചത്തില്‍ കുടിയേറിയെങ്കിലും, ആ മൂന്ന് ശക്തികളെയും ഒറ്റ ശക്തിയായി മാറ്റാൻ ‘ഐക്യം’ എന്ന ഏഴാമത്തെ നിഗൂഢ നിയമ ശക്തി പ്രപഞ്ചം എന്ന പ്രകൃതിയുടെ ശരീരത്തിൽ വ്യാപിച്ച്, ആ മൂന്ന് ശക്തികളിലും ലയിച്ച് പരിണാമം പ്രാപിക്കണമായിരുന്നു.
അത് സംഭവിച്ചിരിക്കുന്നെങ്കിൽ മാത്രമേ ആ മൂന്ന് പ്രകൃതി ശക്തികളും പരിണമിച്ച്— ഒറ്റ മനസ്സും, ഒറ്റ ഉപബോധ മനസ്സും, ഒറ്റ ആത്മാവും ഉള്ള സ്വയം നിയന്ത്രിത ശക്തിയായി പൂര്‍ണ്ണത പ്രാപിച്ച് ഒറ്റ ശക്തിയായി നിലനില്ക്കുമായിരുന്നുള്ളു…
അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ മാത്രമേ, നശീകരണ സ്വഭാവമുള്ള പ്രകൃതിയുടെ നശീകരണ ശക്തിയുടെ മേലും അവ്യവസ്ഥ-ശക്തിയുടെ മേലും പ്രകൃതിയുടെ നന്മയുടെ ഭാഗത്തിന് നിയന്ത്രണ-പ്രാപ്തി ലഭിക്കുമായിരുന്നുള്ളു…
അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ — അവ്യവസ്ഥ-ശക്തിയും തിന്മ എന്ന നശീകരണ ശക്തിയും നന്മയുടെ നിയന്ത്രണത്തിൽ ആകുമായിരുന്നു. അപ്പോൾ ഫ്രെൻ സൃഷ്ടിക്കപ്പെടില്ലായിരുന്നു. റീനസ്, ഒഷേദ്രസ്, മറ്റുള്ള രഹസ്യ ആയുധങ്ങൾ പോലത്തെ ഒന്നിനെയും സൃഷ്ടിക്കേണ്ട സാഹചര്യവും വരില്ലായിരുന്നു….” അൽദീയ അത്രയും പറഞ്ഞു നിര്‍ത്തിയിട്ട് കുറച്ച് നേരത്തേക്ക് കണ്ണുമടച്ച് നിന്നു.
“ഞങ്ങൾക്ക് ഒന്നും മനസ്സിലാവുന്നില്ല, അൽദീയ…” ശില്‍പ്പി പറഞ്ഞു.
“എന്തുകൊണ്ട് ആ ‘ഐക്യം’ പ്രപഞ്ചം എന്ന ശരീരത്തിൽ ആദ്യമെ ലയിച്ച് ആ മൂന്ന് ശക്തികളെയും ഒറ്റ ശക്തിയായി മാറ്റിയില്ല…?” സിദ്ധാര്‍ത്ഥ് ചോദിച്ചു.
“പിന്നീട് എന്താണ് സംഭവിച്ചത്…?” നോഷേയ ആകാംഷയോടെ ചോദിച്ചു.
അൽദീയ മെല്ലെ കണ്ണ് തുറന്നു.
“അവസാന ഘട്ട ക്രിയയായിരുന്നു ഐക്യം എന്ന നിഗൂഢ ശക്തി പ്രകൃതിയുടെ ആ മൂന്ന് ശക്തികളിലും വ്യാപിച്ചും – ലയിച്ചും – പരിണമിച്ചും.. ആ മൂന്ന് ശക്തികളെ ഏക ശക്തിയായി മാറ്റുക എന്നത്…”
അൽദീയ സിദ്ധാര്‍ത്ഥിനെ നോക്കി പറഞ്ഞിട്ട് ദൈവങ്ങള്‍ക്ക് നേരെ തിരിഞ്ഞു.
“പക്ഷേ ഐക്യം പ്രപഞ്ചത്തില്‍ വ്യാപിച്ച് ആ മൂന്ന് ശക്തികളില്‍ ലയിക്കാന്‍ ഇടവരുന്നതിനു മുന്നേ, നേരത്തേതന്നെ തിരിച്ചറിവ് ലഭിച്ചിരുന്ന അവ്യവസ്ഥ-ശക്തി പ്രകൃതിയുടെ ശരീരത്തിൽ നിന്നും വേര്‍പിരിഞ്ഞ് പ്രകൃതിവിരുദ്ധ ശക്തിയായി പരിണാമം പ്രാപിച്ച് കഴിഞ്ഞിരുന്നു.
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Inchu pranthayi povum?????
Ok bro കാത്തിരിക്കാം .
Brother, Now please send ENTE ISA❤️❤️
Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??
@Den
നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.
NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.
Bro thangalude Ella storyium
Enikk ayach tharumo plz
Thangalude aaradhakananu ?
Pinne nammude frenninte karyam
Theerumanam aayo
ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.
ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്
ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?♂️?♂️?♂️
എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….
പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?♂️…
എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….
അപ്പൊ കാത്തിരിക്കുന്നു ❤❤❤
With love sulthan ??❤❤
ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന് എവിടെ?
പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.
എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട് സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️
ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro
Enthoke ayi bro thudangio
മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.
എന്നാല്‍ അത് publish ചെയ്യൂ ??
Kelavan അടിച്ചു ketti ഉള്ള varavanallo?
എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും
????kelava ingalkk ഒരു mattom ഇല്ലല്ലോ ?♂️??
@Rajeev
ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??
Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi
@Arun
വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.
വായനയ്ക്ക് ഒരുപാട് നന്ദി… ഒത്തിരി സ്നേഹം ?❤️
Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story
അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.
Ayach thaa broi❤️
എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു
അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ് remove ചെയ്യിച്ചത് bro.
സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….
കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?
Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.
സിറിൾ,
അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
ഈ ദാഗവും അതിഗംഭീരം??????
താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട് നന്ദി… സ്നേഹം ?❤️