മാന്ത്രികലോകം 13 [Cyril] 2156

മനസ്സിലായത് പോലെ ജാസർ തലയാട്ടി.

അൽദീയ തുടർന്നു, “ആ മൂന്ന് ശക്തികള്‍ക്കും തനിച്ചും ഒരുമിച്ചും പ്രവർത്തിക്കാൻ കഴിയുമെങ്കിലും, അവ്യവസ്ഥ-ശക്തിക്ക് മാത്രം മറ്റുള്ള രണ്ട് ശക്തികളെയും നിയന്ത്രിക്കാനും നശിപ്പിക്കാനുമുള്ള അപാരശക്തി ഉണ്ടായിരുന്നു…” അത്രയും പറഞ്ഞിട്ട് അൽദീയ ഞങ്ങളെ അളക്കുന്നത് പോലെ നോക്കി.

പെട്ടന്നു പലരിൽ നിന്നും പല ചോദ്യങ്ങൾ ഉയർന്നു —,,

“ഏതു ആറ് ശക്തികളില്‍ നിന്നുമാണ് മൂന്ന് പ്രകൃതി ശക്തികളും ഉത്ഭവിച്ചത്……?” അമ്മു ചോദിച്ചു.

“എന്തുകൊണ്ടാണ് അവ്യവസ്ഥ-ശക്തി മറ്റുള്ള ശക്തികളേകകാൾ ഉന്നത നിലയില്‍ നിലനില്‍ക്കുന്നത്……?”

“എന്തുകൊണ്ട് മറ്റുള്ള രണ്ടു ശക്തികള്‍ക്കും തിരിച്ചറിവ് ലഭിച്ചില്ല…?”

“പക്ഷേ ആദിയില്‍ പ്രകൃതി തിരിച്ചറിവ് ഇല്ലാത്ത ശക്തിയായി ഉത്ഭവിച്ചു എന്നല്ലേ ഫ്രെൻ പോലും പറഞ്ഞത്….?”

വേറെയും ഒരുപാട്‌ ചോദ്യങ്ങൾ പിന്നെയും പലരിലും നിന്നുമുയർന്നു.

അവസാനം തങ്ങളുടെ ചോദ്യാസ്ത്രങ്ങൾ തൊടുത്തു കഴിഞ്ഞ് എല്ലാവരും നിശബ്ദതരായതും അൽദീയ പുഞ്ചിരിച്ചു.

“എല്ലാ ചോദ്യങ്ങള്‍ക്കും ഞാൻ ഉത്തരം നല്‍കാം… പക്ഷേ ഇതുവരെ പ്രപഞ്ചത്തില്‍ സംഭവിച്ച കാര്യങ്ങളെ ക്രമപ്പെടുത്തി പറഞ്ഞാൽ മാത്രമേ നിങ്ങള്‍ക്ക് മനസ്സിലാക്കാൻ കഴിയൂ.. അതുകൊണ്ടാണ് ഞാൻ ആദിയില്‍ നിന്നും തുടങ്ങിയത്.

ക്ഷമാപൂര്‍വ്വം എന്റെ വാക്കുകളെ ശ്രവിച്ചാൽ നിങ്ങൾക്കുള്ള പല ഉത്തരങ്ങളും അതിൽ നിന്നും തന്നെ ലഭിക്കും….” അൽദീയ പറഞ്ഞു.

എല്ലാവരും യാന്ത്രികമായി തലയാട്ടി.

“ “അഗാധമായ നിഗൂഢ നിയമങ്ങൾ” — അതാണ് എല്ലാം. എല്ലാത്തിന്റെയും തുടക്കവും ഒടുക്കവും എല്ലാം ആ നിഗൂഢ നിയമങ്ങള്‍ എന്നാണ് ദൈവങ്ങള്‍ വിശ്വസിക്കുന്നത്.

പക്ഷേ നിഗൂഢ നിയമങ്ങള്‍ക്കു മുകളില്‍ മറ്റൊരു അജ്ഞാത ശക്തി ഉണ്ട്. ആ ശക്തി നിഗൂഢ ശക്തികളെക്കാൾ ഉയർന്ന ശക്തി ആണ്. പക്ഷെ ഞാൻ ഇതുവരെ ആ ശക്തിയെ അറിഞ്ഞിട്ടില്ല.

അതുകൊണ്ട്‌ തല്‍കാലം അത് അങ്ങനെതന്നെ ഇരിക്കട്ടെ.

ഒരുപാട്‌ നിഗൂഢ നിയമ ശക്തികള്‍ ഉണ്ടെങ്കിലും…. പ്രധാനമായി ഏഴ് നിഗൂഢ നിയമങ്ങളാണുള്ളതു.

അതിൽ നിന്നും — സൃഷ്ടി, നശീകരണം, ആധിപത്യം, ബന്ധനം, പ്രതിബന്ധം, വിമോചനം — എന്ന ഈ ആറു നിഗൂഢ നിയമങ്ങളിൽ നിന്നാണ് പ്രകൃതിയും പ്രപഞ്ചവും മറ്റ് നിയമങ്ങളെയും നിഗൂഢ ശക്തികള്‍ സൃഷ്ടിച്ചത്.

സത്യത്തിൽ നിഗൂഢ ശക്തികള്‍ കരുതിയത് നന്മ തിന്മ എന്ന രണ്ടു ശക്തികള്‍ മാത്രം ഉത്ഭവിക്കും എന്നാണ്. എന്നാല്‍ നിഗൂഢ ശക്തികള്‍ തീരെ പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചത് — അതാണ് അവ്യവസ്ഥ എന്ന ശക്തിയുടെ ശക്തിയുടെ ഉല്‍പ്പത്തി. പക്ഷേ ഭയാനകം എന്തെന്നാല്‍

86 Comments

  1. ഹലോ ഫ്രണ്ട്സ്,

    ഞാൻ നാട്ടില്‍ പോകുന്നു. പിന്നെ എഴുത്തൊന്നും നാട്ടില്‍ വച്ച് നടക്കില്ല… തിരികെ UAE ഇൽ വന്നിട്ട് മാത്രമേ എഴുതാന്‍ കഴിയൂ. അതുകൊണ്ട് കഥ വരാൻ ഒത്തിരി ലേറ്റ് ആവും. കഥ ലേറ്റ് ആവുന്നതിൽ ക്ഷമിക്കും എന്ന വിശ്വാസത്തോടെ ഞാൻ പോകുന്നു.

    സ്നേഹത്തോടെ Cyril??❤️??

    1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
      Inchu pranthayi povum?????

    2. Ok bro കാത്തിരിക്കാം .

  2. Brother, Now please send ENTE ISA❤️❤️

  3. Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??

    1. @Den
      നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.

      NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.

      1. Bro thangalude Ella storyium
        Enikk ayach tharumo plz
        Thangalude aaradhakananu ?

        1. Pinne nammude frenninte karyam
          Theerumanam aayo

          1. ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.

        2. ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്

  4. ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?‍♂️?‍♂️?‍♂️

    എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….

    പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?‍♂️…

    എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
    എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
    ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….

    അപ്പൊ കാത്തിരിക്കുന്നു ❤❤❤

    With love sulthan ??❤❤

    1. ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന്‍ എവിടെ?
      പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.

      എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️

  5. ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro

    1. Enthoke ayi bro thudangio

      1. മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.

        1. Rajeev (കുന്നംകുളം)

          എന്നാല്‍ അത് publish ചെയ്യൂ ??

          1. Kelavan അടിച്ചു ketti ഉള്ള varavanallo?

          2. Rajeev (കുന്നംകുളം)

            എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും

          3. ????kelava ingalkk ഒരു mattom ഇല്ലല്ലോ ?‍♂️??

          4. @Rajeev

            ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??

        2. Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi

    2. @Arun

      വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്‍മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.

      വായനയ്ക്ക് ഒരുപാട്‌ നന്ദി… ഒത്തിരി സ്നേഹം ?❤️

    3. Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story

      1. അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.

        1. Ayach thaa broi❤️

  6. ɢǟքɨռɢɖɛʟɨƈǟƈʏ

    എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു

    1. അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ്‌ remove ചെയ്യിച്ചത് bro.

  7. സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?

  8. Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.

  9. കൈലാസനാഥൻ

    സിറിൾ,
    അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
    കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
    എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
    നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
    ഈ ദാഗവും അതിഗംഭീരം??????

    1. താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
      പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
      പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട്‌ നന്ദി… സ്നേഹം ?❤️

Comments are closed.