ഞങ്ങൾ ആശങ്കയോടെ പരസ്പ്പരം നോക്കി.
“ഞാൻ വിചാരിച്ചതിനേക്കാള്‍ വേഗത്തിലാണ് അവന്റെ ശക്തിയുടെ വളര്‍ച്ചയും.. അവന്റെ തിരിച്ചറിവും വര്‍ധിച്ചു കൊണ്ടിരിക്കുന്നത്…,
അവന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തെ അവനില്‍ നിന്നും ഞങ്ങൾ അകറ്റിയിരുന്നു. അവന് ആരാണെന്ന സത്യത്തെ അവനില്‍ നിന്നും ഇത്രയും കാലം ഞങ്ങള്‍ക്ക് മറച്ചു പിടിക്കാനും കഴിഞ്ഞിരുന്നു.. അതുകാരണം അവന്റെ നിയോഗത്തെ പോലും മാറുകയാണ് ചെയ്തത്. അതിൽ ഞങ്ങൾ സന്തോഷിക്കുകയും ചെയ്തിരുന്നു.., പക്ഷേ അവസാനം ഞങ്ങൾ പരാജയപ്പെട്ടു പോയി…. അവന് ആരാണെന്നു അവന് തിരിച്ചറിഞ്ഞു കഴിഞ്ഞു… ഇനി എന്തു സംഭവിക്കുമെന്ന് ഞങ്ങൾക്ക് പോലും പ്രവചിക്കാൻ കഴിയില്ല…” അൽദീയ നിരാശയോടെ പറഞ്ഞു.
“ഒഷേദ്രസിന്റെ കാര്യമാണോ നീ പറയുന്നത്…? പക്ഷേ ഒഷേദ്രസ് എന്താണെന്നു ഒഷേദ്രസിന് പോലും അറിയാമല്ലോ..? നീ പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല, അൽദീയ…” കൈറോൺ കണ്ണുകള്‍ കുറുക്കി കൊണ്ട് പറഞ്ഞു.
പെട്ടന്ന് അൽദീയ കൈറോണെ കോപത്തോടെ നോക്കി… അവരുടെ കണ്ണുകൾ നിറം മാറി കൊണ്ടിരുന്നു… ഏതോ നിഗൂഢ ശക്തികള്‍ അവരുടെ ആ കണ്ണുകളില്‍ നിന്നും പുറത്തേക്ക് വ്യാപിച്ച് ഞങ്ങൾ എല്ലാവരെയും പൊതിഞ്ഞു.
പെട്ടന്ന് എന്റെ ഹൃദയം നിലച്ചത് പോലെ തോന്നി… ഹൃദയത്തില്‍ നിന്നും എന്റെ ഊര്‍ജ്ജം വേഗത്തിൽ ചോര്‍ന്നുപോകുന്നത് പോലെയും അനുഭവപ്പെട്ടു.
“ആത്മധൈര്യം ഇല്ലാത്ത വിഡ്ഢി….” അൽദീയ കോപത്തോടെ കൈറോണെ നോക്കി ഗര്‍ജ്ജിച്ചു. “ഞാൻ ഒഷേദ്രസിന്റെ കാര്യമല്ല പറയുന്നത് — ഫ്രെന്നിനെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്…”
അതുകേട്ട് ഞങ്ങൾ എല്ലാവരും വായും പൊളിച്ചു നിന്നു.
“നീ ഞങ്ങളെക്കാള്‍ ശക്തയായിരിക്കാം, അൽദീയ… പക്ഷേ നിന്നെ സൃഷ്ടിച്ചത് ഞങ്ങൾ ദൈവങ്ങള്‍ ആണെന്ന് നീ മറക്കുന്നു. നിന്റെ സൃഷ്ടാക്കളെ നിന്ദിക്കുന്നതിന് മുൻപ് നീ നല്ലതുപോലെ ചിന്തിക്കുന്നത് നന്നായിരിക്കും…” കൈറോൺ ദേഷ്യത്തില്‍ പറഞ്ഞു.
അതുകേട്ടു അൽദീയ പൊട്ടിച്ചിരിച്ചു.
“ഞാൻ ആരാണെന്നു നീ അറിയുന്നില്ല, കൈറോൺ… ഞാൻ പറയാതെ നീ അറിയുകയുമില്ല. പക്ഷേ അവന്റെ ബോധ മനസ്സിലും ഉപബോധ മനസ്സിലും ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളേയും അവന് തകർത്തു കൊണ്ടിരിക്കുന്നു. അവന് മറന്നിരുന്ന എല്ലാറ്റിനെയും ഫ്രെൻ ഇപ്പോൾ അവന്റെ ബോധ മനസ്സിലേക്ക് കൊണ്ടുവരാനും തുടങ്ങി കഴിഞ്ഞിരിക്കുന്നു…” അൽദീയ കൈറോണെ നോക്കി പറഞ്ഞു.
കൈറോൺ അന്തിച്ചു നിന്നു.
എന്നിട്ട് അൽദീയ ഞങ്ങൾക്ക് നേരെ തിരിഞ്ഞു “ഞാൻ ആരാണെന്ന് നിങ്ങളും അറിയുന്നില്ല…” അത്രയും പറഞ്ഞിട്ട് അൽദീയ പിന്നെയും പൊട്ടിച്ചിരിച്ചു.
കുറച്ച് കഴിഞ്ഞ് അവരുടെ ചിരി നിലച്ചു… മുഖത്തിൽ ഗൗരവം പടർന്നു പിടിച്ചു.
“എന്റെ നിയോഗം എന്തായിരുന്നു എന്നും നിങ്ങളാരും അറിയുന്നില്ല. എന്നെ സൃഷ്ടിക്കാന്‍ വിഡ്ഢികളായ നിങ്ങൾ ദൈവങ്ങളെ പ്രേരിപ്പിച്ചതും നയിച്ചതും ഫ്രെൻഷർ ആണെന്ന സത്യവും നിങ്ങൾ അറിയുന്നില്ല. ഇപ്പോഴെങ്കിലും എന്താണ് സത്യമെന്നു നിങ്ങൾ അറിയുക….”
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Inchu pranthayi povum?????
Ok bro കാത്തിരിക്കാം .
Brother, Now please send ENTE ISA❤️❤️
Broyude Kk yile ENTE ISA story labhikkan valla vazhiyum undo. Again Vaayikkan kothiaakunnu. Plzzz. A request from a hard fan ??
@Den
നിങ്ങളുടെ ഈമെയില്‍ ഐഡിയല്‍ ഞാൻ pdf അയച്ചിരുന്നു. But address not found എന്നാണ് കാണിക്കുന്നത്. If you have any proper maid ID, then അതിൽ നിന്നും ഇവിടെ ഒരു comment മാത്രം ചെയ്താല്‍ മതി. I’ll send you the pdf in that.
NB: ഇവിടെ mail ID share ചെയ്യുന്നതിൽ വിലക്കുണ്ട്. So mail ID comment ആയിട്ട് ദയവായി type ചെയ്യരുത്.
Bro thangalude Ella storyium
Enikk ayach tharumo plz
Thangalude aaradhakananu ?
Pinne nammude frenninte karyam
Theerumanam aayo
ഫ്രെന്നിന്റെ കാര്യത്തിൽ പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് bro.
ഉള്ളത് ഒരെണ്ണം അയച്ചിട്ടുണ്ട്
ആഹാ ഇപ്പൊ എങ്ങനിരിക്കണ്….. സത്യത്തിൽ ഇതിലെ നായകൻ എവിടെ….. ?♂️?♂️?♂️
എന്റെ കിളികളൊക്കെ കൂടും കുടുക്കേം എടുത്തു പോയി… Ingerde stry vayichitt????….
പലതും എനിക്ക് ദാഹിച്ചിട്ടുടെ ഇല്ല…. തലേൽ കുറച്ചു തണുത്ത വെള്ളം എങ്ങാനും ഒഴിക്കണം ?♂️…
എങ്ങനെ sadhikkan anna ഇങ്ങനെ ഓക്കെ ചിന്തിച്ചു കൂട്ടാൻ…. അപാര കഴിവ് തന്നെ… അതങ്ങനെ തന്നെ നിലനിൽക്കട്ടെ…..
എന്ത് പറഞ്ഞു വിവരിച്ചാൽ ആണ് nannakua എന്നറിയതോണ്ട് കൂടുതൽ ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ?????….
ഇങ്ങളും ഇങ്ങള stryum പോളിയാണ് മരണ മസ്സാണ്….
അപ്പൊ കാത്തിരിക്കുന്നു ❤❤❤
With love sulthan ??❤❤
ഞാനും അതുതന്നെയാ ആലോചിക്കുന്നത്… നായകന് എവിടെ?
പിന്നേ തണുത്ത വെള്ളം ഒഴിക്കണ്ടാ… അതിൽ മുങ്ങുന്നതാവും നല്ലത്.
എന്തായാലും കഥ ഇഷ്ടായി എന്നതിൽ ഒരുപാട് സന്തോഷം. ഈയൊരു റിവ്യുവിനും നന്ദി… ഒത്തിരി സ്നേഹം ?❤️
ഇത് ഒരു മാതിരി ചെയ്ത്ത് ആയി പോയി ഇപ്പൊ വില്ലൻ നായകൻ ആയി നായകൻ വില്ലനും ആയി ? അന്യായ twist ആയി പോയി bro
Enthoke ayi bro thudangio
മാന്ത്രികലോകം14 എന്ന title മാത്രമേ എഴുതാന്‍ കഴിഞ്ഞുള്ളു bro.
എന്നാല്‍ അത് publish ചെയ്യൂ ??
Kelavan അടിച്ചു ketti ഉള്ള varavanallo?
എഴുതിയത് അത്രയും publish ചെയ്യുന്നത് കാത്തിരിപ്പ് കുറയ്ക്കും
????kelava ingalkk ഒരു mattom ഇല്ലല്ലോ ?♂️??
@Rajeev
ഞാൻ കഷ്ടപ്പെട്ട് title എഴുതി വച്ചതിനെ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക്, ആരും അറിയാത്ത കുറെ കാര്യങ്ങൾ കൂടി എഴുതിയിട്ട് publish ചെയ്യാം… അതല്ലേ നല്ലത്..??
Take ur tym bro thiraku. Pidikenda nalla polappanaytoru item vitta madhi
@Arun
വില്ലൻ ഇപ്പോഴും വില്ലൻ തന്നെയാണ്… But വില്ലന്മാരുടെ എണ്ണം കൂടി എന്നേയുള്ളു bro?.
വായനയ്ക്ക് ഒരുപാട് നന്ദി… ഒത്തിരി സ്നേഹം ?❤️
Bro ENTE ISA orikkal koodi vaayikkan kittan valla vazhiyum undo, plzzz. A request from a hard fan. Will you republish the story
അവിടെ republish ചെയ്യാൻ ആഗ്രഹമില്ല. Valid mail ID ഉപയോഗിച്ച് ഇവിടെ ഒരു comment നിങ്ങൾ ചെയ്താൽ എനിക്ക് pdf അയച്ചു തരാൻ കഴിയും.
Ayach thaa broi❤️
എൻ്റെ ഇസാ എന്ത് കൊണ്ട് റിമൂവ് ചെയ്തു
അവിടെ കഥ വേണ്ട എന്നത് കൊണ്ടാണ് remove ചെയ്യിച്ചത് bro.
സൂപ്പര്‍….കിളി പോയി….ഫ്രെന്‍ തന്നെ വീരനായി തിരിച്ചു വരും….
കഥ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro. വായനക്ക് നന്ദി ❤️?
Bro, KKyile story “ENTE ISA ” kittan valla vazhiyumundo. My favourite story aann again vaayikkan thonni.
സിറിൾ,
അപ്രതീക്ഷിതമായ ഗതിമാറ്റത്തിലൂടെ നായകനായ ഫ്രെന്നിനേ വില്ലനാക്കി വില്ലനായ ഒരേദ്രസിനെ അല്പം നായക പരിവേഷത്തിലുമാക്കി. കൂടുതൽ വിശദമായി എഴുതുന്നില്ല ഒന്നാമത് ഈ പലതരം ശക്തികളേ പറ്റിയൊക്കെ ചിന്തിച്ച് തലപുണ്ണായി. പ്രകൃതിയുടെ എല്ലാശക്തി
കളേയും പ്രകൃതിയേ തന്നെ നശിപ്പിച്ച് പുതിയ സൃഷ്ടികൾ അവ്യവസ്ഥ ശക്തി നടത്തുമെന്നും ഇനി സൃഷ്ടി കർമ്മം ആ ശക്തിക്ക് മാത്രം അവകാശമെന്നും അത് നിന്നിലൂടെ നടത്തുമെന്നും ആ ശക്തി ഫ്രെന്നിനോട് പറയുന്നു.
എല്ലാത്തരം ദുഷ്ടശക്തികളേയും ഇല്ലാതാക്കി
നല്ലവരായിട്ടുള്ളവരെ നിലനിർത്തുമെന്നും ഒഷേദ്രസിനെ ഇല്ലാതാക്കുകയും ഫ്രെൻ സ്വയം ഇല്ലാതാവുകയും ചെയ്യുമെന്നാണ്. എല്ലാം താങ്കളുടെ കൈകളിൽ മാത്രം.
ഈ ദാഗവും അതിഗംഭീരം??????
താങ്കളുടെ തലപുണ്ണായെന്ന് പറഞ്ഞാല്‍ നിങ്ങളെ അറിയുന്ന ആരും വിശ്വസിക്കില്ല.
പിന്നേ കഥയുടെ ഗതിക്കനുസരിച്ച് അവന് വില്ലന്റെ റോള്‍ കൊടുക്കേണ്ടി വന്നു. ഇനി കഥ എങ്ങനെയാണെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല.
പിന്നേ വായനക്കും നല്ലോരു റിവ്യുവിനും ഒരുപാട് നന്ദി… സ്നേഹം ?❤️