നിഴലായ് അരികെ -8 [ചെമ്പരത്തി] 369

ആര്യ ചെറിയൊരു പകപ്പോടെ നന്ദനെ നോക്കി….

ന്താണാവോ സാറിനു പറയാനുള്ളത്??? ”

അവൾ ചോദ്യത്തിൽ ചെറിയൊരു പുച്ഛം കലർത്തി….

 

“അമ്മൂ…. പ്രിയയുടെ കാര്യം നിനക്കറിയാമല്ലോ…..  അച്ഛനെയും പപ്പയെയും അവളുടെ വീട്ടുകാരുമായി സംസാരിക്കാൻ വിടണം എന്നോർത്ത് ഇരിക്കുകയായിരുന്നു.അതിനിടയിൽ ആണ്  നിന്റെ ആക്‌സിഡന്റ്…. പിന്നൊന്നും നടന്നില്ല… ”

 

ആര്യ നന്ദനെ ഒന്നു തുറിച്ചു നോക്കി…

 

“സോറിടീ……എന്ത് പറ്റിതാണെന്നു ഞാൻ ഇത് വരെ ചോദിച്ചില്ല… അതെങ്ങനെ ആക്‌സിഡന്റ് കഴിഞ്ഞപ്പോൾ മുതൽ മോന്തേം വീർപ്പിച്ചു ഇരുപ്പല്ലായിരുന്നോ…..അന്ന് എന്ത് പറ്റിയതാ നിനക്ക്???? ”

 

“ഇത്രയും നാൾ,  ഞാൻ മിണ്ടാതിരുന്നാലും, നീ എന്നോട് വന്നു മിണ്ടുമായിരുന്നല്ലോ നന്ദാ…. ഏറിപ്പോയാൽ രണ്ടു ദിവസം…..അതിൽ കൂടുതൽ നമ്മൾ തമ്മിൽ പിണങ്ങിയിരുന്നിട്ടില്ല… ഞാൻ മിണ്ടാതെ ഇരുന്നാലും നീ സമ്മതിക്കാറില്ലായിരുന്നു……ഒരു പെൺകുട്ടിയുടെ കത്ത് കിട്ടിയപ്പോഴേക്കും നിനക്ക് ഞാൻ അന്യയായോ???….????”

അവളുടെ ശബ്ദം ഇടറിപ്പൊട്ടി….

“പിന്നെ പ്രിയ.. അവൾ നിനക്ക് ചേരില്ല നന്ദാ… അവളുടെ കത്ത്……… ”

 

“അമ്മൂ മതി…..”

നന്ദൻ ഒച്ചയുയർത്തി,  അവളെ പൂർത്തിയാക്കാൻ അനുവദിക്കാതെ തടഞ്ഞു.

 

“നന്ദാ…. ഞാൻ…….”

 

“വേണ്ട അമ്മൂ……. ”

നന്ദന്റെ സ്വരം കടുത്തു.

“അവളെക്കുറിച്ചു ഏറെക്കുറെ എനിക്കറിയാം…നിനക്ക് അവളോട് എന്തോ ദേഷ്യം ഉണ്ടെന്നും എനിക്ക് മനസ്സിലാകുന്നുണ്ട്…..പിന്നെ അതിനെ കുറിച്ച് പറയാൻ അല്ല നിന്നെ ഞാൻ ഇവിടേയ്ക്ക് കൂട്ടിക്കൊണ്ട് വന്നത്….”

33 Comments

  1. Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle

  2. Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      താങ്ക്യൂ…❤????ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…

  3. ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      താങ്ക്യൂ ജ്വാല…????❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……

  4. നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
    കഥ രസോണ്ട നായിക ആരാന്ന് പറേണേ
    സ്നേഹത്തോടെ റിവാന ?

    1. ചെമ്പരത്തി

      താങ്ക്യൂ റവേ……..❤❤❤?❤❤?ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……

      1. ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ

        1. ചെമ്പരത്തി

          അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….

  5. വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… ?❤️

    1. ചെമ്പരത്തി

      വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….?????❤❤❤??????❤❤ love u dear

    1. ചെമ്പരത്തി

      ???❤❤??❤❤

  6. MRIDUL K APPUKKUTTAN

    ???????

    1. ചെമ്പരത്തി

      ❤❤❤???

    1. ചെമ്പരത്തി

      ❤❤❤???❤??❤

  7. ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
    ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
    എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
    അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️

    1. ചെമ്പരത്തി

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…???????❤❤❤❤??
      ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..

  8. Veendum vaayichu ???

    1. ചെമ്പരത്തി

      താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤??????????????

    1. ചെമ്പരത്തി

      ❤❤❤❤❤?????

    1. ചെമ്പരത്തി

      ❤❤❤❤?❤

  9. വിരഹ കാമുകൻ???

    ❤

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤❤❤❤

    1. എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് ???

      1. ചെമ്പരത്തി

        വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി ???

    2. ചെമ്പരത്തി

      ❤❤❤❤?????

    3. ചെമ്പരത്തി

      ❤❤?❤❤❤

Comments are closed.