തിരയെണ്ണിക്കൊണ്ട് തന്റെ കയ്യിലുള്ള ഐസ്ക്രീമിന്റെ പേപ്പർ പതിയെ പൊട്ടിച്ചു. വായിലേക്കടുപ്പിച്ചതും കയ്യിലൊരു പിടി വീണു..
നോക്കിയപ്പോൾ ആര്യ, അവളുടെ ഐസ്ക്രീം തീർത്തിട്ട് അടുത്തതിനു കൈ നീട്ടുന്നു…
കണ്ണു മിഴിച്ച നന്ദൻ, ഒരു ചെറുചിരിയോടെ കയ്യിലിരുന്ന ഐസ്ക്രീം അവൾക്ക് കൊടുത്തു… എങ്കിലും കണ്ണ് ഐസ്ക്രീം വണ്ടിയിൽ തന്നെയാണെന്ന് കണ്ട നന്ദൻ കുസൃതിയോടെ ചോദിച്ചു…
“ഇനീം വേണോ അമ്മൂസെ…?? ”
“ഉം….. “അവൾ വേണമെന്ന് തലയാട്ടി.
“തൊണ്ടവേദന വരും പെണ്ണെ……”
“സാരമില്ല… ഞാൻ സഹിച്ചു… ”
“ആ……. നിനക്കതു പറയാം ഞാൻ കാരണം ആണ് പനി വന്നത് എന്നും പറഞ്ഞു അമ്മയും അച്ഛനും കൂടി എന്നെ പറയാത്തത് ഒന്നുമില്ല… ”
“കണക്കായിപ്പോയി…..”
അവൾ തിരിഞ്ഞിരുന്നു. കുറച്ചു സമയത്തെ നിശ്ശബ്ദതക്കു ശേഷം അവൾ പറഞ്ഞു
“അല്ലെങ്കിലും എന്നെ പറയാൻ സമ്മതിക്കാനോ, പറയുന്നത് കേൾക്കാനോ നിനക്കു പറ്റില്ലല്ലോ…..”
മറുപടി കിട്ടാഞ്ഞപ്പോൾ അവൾ തിരിഞ്ഞു നോക്കി.പക്ഷെ നന്ദൻ അപ്പോഴേക്കും ഐസ്ക്രീം വില്പനക്കാരന്റെ അടുത്തെത്തിയിരുന്നു….
“ഓ…… പോയോ അപ്പോഴേക്കും……”
കുറച്ചു സമയത്തിനുള്ളിൽ നന്ദൻ തിരിച്ചെത്തി, രണ്ടു കോൺ ഐസ്ക്രീമുമായിട്ട്.
ഒന്ന് ആര്യയ്ക്ക് കൊടുത്തിട്ട് നന്ദൻ അവിടിരുന്നു…
വീണ്ടും കുറച്ചു നിമിഷത്തെ നിശ്ശബ്ദതതക്ക് ശേഷം നന്ദൻ അവളോട് പറഞ്ഞു
“അമ്മൂ… എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്……………… ഇത്രയും നാൾ നിന്നോട് പറയാൻ പറ്റിയ സാഹചര്യം ആയിരുന്നില്ലല്ലോ എന്റേത്….ആ കത്തുകളുടെ മുകളിൽ ഉള്ള ടെൻഷൻ അല്ലായിരുന്നോ……ഇനിയെങ്കിലും നിന്നോട് പറയണം…. എന്തായിരുന്നാൽ തന്നെയും അതിന്റെ മറുപടിയും തരണം എനിക്ക്…”
❤️❤️❤️❤️❤️
Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle
Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ❤️
താങ്ക്യൂ…❤????ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…
ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്യൂ ജ്വാല…????❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……
നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
കഥ രസോണ്ട നായിക ആരാന്ന് പറേണേ
സ്നേഹത്തോടെ റിവാന ?
താങ്ക്യൂ റവേ……..❤❤❤?❤❤?ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……
ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ
അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….
വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… ?❤️
വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….?????❤❤❤??????❤❤ love u dear
❤❤❤
???❤❤??❤❤
???????
❤❤❤???
❣️❣️❣️❣️
❤❤❤???❤??❤
ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…???????❤❤❤❤??
ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..
Veendum vaayichu ???
താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤??????????????
❤️❤️❤️❤️❤️
❤❤❤❤❤?????
❤❤❤
❤❤❤❤?❤
❤
❤❤❤❤❤❤❤❤❤❤❤❤
❤❤❤
എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് ???
വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി ???
❤❤❤❤?????
❤❤?❤❤❤