നിഴലായ് അരികെ -8 [ചെമ്പരത്തി] 369

ചർച്ചകൾ എല്ലാം കഴിഞ്ഞു രാത്രി ആയപ്പോൾ അവർ പിരിഞ്ഞു…

 

അതിനിടയിൽ  നന്ദൻ പലപ്രാവശ്യം ആര്യയോട് സംസാരിക്കാൻ  ശ്രമിച്ചെങ്കിലും അവൾ ഒഴിഞ്ഞു മാറി…. അവൾക്കു എന്ത് പറ്റി എന്ന സന്ദേഹത്തിൽ ആയിരുന്നു അവൻ…

 

 

വീട്ടിലേക്ക് കയറാൻ തുടങ്ങിയപ്പോൾ  ആണ് പ്രകാശിന്, ഫോൺ ഫിലിപ്പിന്റെ അടുത്ത് വച്ചു മറന്നു എന്നത് മനസിലായത്.

 

“ഞാൻ  പോയി ഫോൺ എടുത്തിട്ട് വരാം”

എന്നും പറഞ്ഞു വേഗത്തിൽ തിരിഞ്ഞു നടന്നു.

 

നന്ദൻ വേഗം ഓടി അമ്മയുടെ അടുത്തെത്തി…

“എന്താമ്മേ എല്ലാവർക്കും പറ്റിയെ….??? ഞാൻ ഈ കല്യാണക്കാര്യം പറഞ്ഞപ്പോൾ മുതൽ ആർക്കും ഒരു താല്പര്യം ഇല്ലല്ലോ…. അച്ഛന് പോലും……..എന്താ കാര്യം എന്ന് അമ്മക്കറിയാതിരിക്കാൻ വഴിയില്ലല്ലോ… ”

 

“അങ്ങനെ ഒന്നുമില്ല മോനെ….നിനക്ക് തോന്നുന്നതാ….. മക്കളുടെ കല്യാണക്കാര്യം വരുമ്പോൾ ആരാ സന്തോഷിക്കാത്തതു…….”

അവർ വാത്സല്യപൂർവ്വം നന്ദന്റെ തലയിൽ തലോടി…..

 

“അല്ലമ്മാ…… എനിക്ക് മനസിലാകുന്നുണ്ട്…. അച്ഛന് പോലും താല്പര്യം ഇല്ലാത്തതു പോലെ….എഴുത്തിലൂടെ മാത്രം ഞാൻ ഇഷ്ടപ്പെട്ടതാണ് അവളെ…… ഉപേക്ഷിക്കാൻ വയ്യ….. “അവന്റെ സ്വരം ചെറുതായി പതറിയിരുന്നു…

 

അവന്റെ വിഷമം മനസിലാക്കിയ അവർ തല കുനിച്ചു…..ന്നിട്ട്  പതിയെ  പറഞ്ഞു….

 

“നന്ദൂട്ടാ…….. ഞങ്ങൾക്ക് ഒരു തെറ്റ് പറ്റിപ്പോയി…… നിന്റെയും നന്ദൂട്ടിയുടെയും അടുപ്പം കണ്ടപ്പോൾ ഞങ്ങൾ ഓർത്തു…………………………….. ഞങ്ങൾ എല്ലാവരും  ആഗ്രഹിച്ചു പോയിരുന്നു മോനെ നിങ്ങളുടെ  വിവാഹം….അവൾ ഈ വീടിന്റെ മരുമകൾ ആയി, നിന്റെ കൈ പിടിച്ചു ഈ വീടിന്റെ പടി കയറുന്നതു….”

 

“അമ്മേ……. “നന്ദന്റെ ശബ്ദം ഉയർന്നു.മുഖം ദേഷ്യം കൊണ്ട് ചുവന്നു….

“എന്താ പറയുന്നതെന്നു വല്ല ബോധവും ഉണ്ടോ അമ്മക്ക്?????? ”

 

“നന്ദൂട്ടാ……….നീ അമ്മയോട് ദേഷ്യപ്പെടേണ്ട…. “

33 Comments

  1. ❤️❤️❤️❤️❤️

  2. Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle

  3. Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      താങ്ക്യൂ…❤????ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…

  4. ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      താങ്ക്യൂ ജ്വാല…????❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……

  5. നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
    കഥ രസോണ്ട നായിക ആരാന്ന് പറേണേ
    സ്നേഹത്തോടെ റിവാന ?

    1. ചെമ്പരത്തി

      താങ്ക്യൂ റവേ……..❤❤❤?❤❤?ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……

      1. ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ

        1. ചെമ്പരത്തി

          അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….

  6. വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… ?❤️

    1. ചെമ്പരത്തി

      വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….?????❤❤❤??????❤❤ love u dear

  7. ❤❤❤

    1. ചെമ്പരത്തി

      ???❤❤??❤❤

  8. MRIDUL K APPUKKUTTAN

    ???????

    1. ചെമ്പരത്തി

      ❤❤❤???

  9. ❣️❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤???❤??❤

  10. ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
    ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
    എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
    അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️

    1. ചെമ്പരത്തി

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…???????❤❤❤❤??
      ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..

  11. Veendum vaayichu ???

    1. ചെമ്പരത്തി

      താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤??????????????

  12. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤?????

    1. ചെമ്പരത്തി

      ❤❤❤❤?❤

  13. വിരഹ കാമുകൻ???

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤❤❤❤

    1. എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് ???

      1. ചെമ്പരത്തി

        വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി ???

    2. ചെമ്പരത്തി

      ❤❤❤❤?????

    3. ചെമ്പരത്തി

      ❤❤?❤❤❤

Comments are closed.