നിഴലായ് അരികെ -8 [ചെമ്പരത്തി] 369

 

 

“അവർ നമ്മളെക്കഴിഞ്ഞും സാമ്പത്തീകം ഉള്ളവർ ആണ്….. പക്ഷെ വിവരവും സംസ്കാരവും  വളരെ കുറവാണെന്നു സംസാരിച്ചപ്പോൾ മനസിലായി…. ചെന്നപ്പോൾ തന്നെ അവർ ഞങ്ങളോട് പറഞ്ഞത്..അവരുടെ കുട്ടിയെ, അവരെക്കഴിഞ്ഞും സാമ്പത്തീകസ്ഥിതി കുറഞ്ഞ ഒരു കോളേജ് വാദ്ധ്യാരെ കൊണ്ട് കെട്ടിക്കാൻ തീരെ താല്പര്യം ഉണ്ടായിട്ടല്ല, പിന്നെ ആ കൊച്ചിന്റെ നിർബന്ധം കാരണം ആണ്‌ ഈ ബന്ധത്തിന് സമ്മതം മൂളുന്നത് എന്നാണ്…..നമുക്കിത് വേണ്ട നന്ദൂട്ടാ…”

പറഞ്ഞത് ഫിലിപ്പ് ആണ്…

 

“ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചത് അവളെ ആണ്…. അല്ലാതെ വീട്ടുകാരെയോ സമ്പത്തോ അല്ല….. നടക്കുവാണെങ്കിൽ ഇതേ നടക്കൂ……”

പറഞ്ഞിട്ട് നന്ദൻ എണീറ്റ് പുറത്തേക്കു നടന്നു. വാതിൽ തുറന്ന നന്ദൻ പെട്ടന്ന്  ഞെട്ടി നിന്നു……….

മുന്നിൽ നിൽക്കുന്ന പ്രിയയെയും നിരഞ്ജനയെയും  കണ്ടു നന്ദൻ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്നു… പെട്ടന്ന് സമനില വീണ്ടെടുത്ത് അവരോടായി ചോദിച്ചു…

 

“നിങ്ങൾ എന്താ ഇവിടെ ?? ”

പ്രിയയും, നിരഞ്ജനയും ഒന്ന് പരസ്പരം നോക്കി…

 

“നന്ദേട്ടാ…… ഞങ്ങൾ…. അത്…. ആ.. അനുമോളെ കാണാൻ വന്നതാണ്…അപ്പോൾ അവളാണ് പറഞ്ഞത്… വീടിവിടാണെന്നു…..”

പ്രിയ പെട്ടന്ന് പറഞ്ഞു..

 

നന്ദന്റെ മുഖം ഒന്ന് ചുളിഞ്ഞു…

“പ്രിയാ…….നീയെന്താ നന്ദേട്ടൻ എന്ന് വിളിക്കുന്നത് .. അങ്ങനെ അല്ലല്ലോ നീ വിളിച്ചിരുന്നത്…????? ”

 

പ്രിയയുടെ കൈ നിരഞ്ജനയുടെ കയ്യിൽ മുറുകി…  മുഖത്തു  ചെറിയൊരു നടുക്കം മിന്നി മറഞ്ഞു.എങ്കിലും അത് സമർഥമായി  ഒളിപ്പിച്ചു അവൾ പറഞ്ഞു…..

33 Comments

  1. ❤️❤️❤️❤️❤️

  2. Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle

  3. Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      താങ്ക്യൂ…❤????ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…

  4. ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      താങ്ക്യൂ ജ്വാല…????❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……

  5. നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
    കഥ രസോണ്ട നായിക ആരാന്ന് പറേണേ
    സ്നേഹത്തോടെ റിവാന ?

    1. ചെമ്പരത്തി

      താങ്ക്യൂ റവേ……..❤❤❤?❤❤?ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……

      1. ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ

        1. ചെമ്പരത്തി

          അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….

  6. വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… ?❤️

    1. ചെമ്പരത്തി

      വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….?????❤❤❤??????❤❤ love u dear

  7. ❤❤❤

    1. ചെമ്പരത്തി

      ???❤❤??❤❤

  8. MRIDUL K APPUKKUTTAN

    ???????

    1. ചെമ്പരത്തി

      ❤❤❤???

  9. ❣️❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤???❤??❤

  10. ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
    ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
    എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
    അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️

    1. ചെമ്പരത്തി

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…???????❤❤❤❤??
      ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..

  11. Veendum vaayichu ???

    1. ചെമ്പരത്തി

      താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤??????????????

  12. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤?????

    1. ചെമ്പരത്തി

      ❤❤❤❤?❤

  13. വിരഹ കാമുകൻ???

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤❤❤❤

    1. എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് ???

      1. ചെമ്പരത്തി

        വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി ???

    2. ചെമ്പരത്തി

      ❤❤❤❤?????

    3. ചെമ്പരത്തി

      ❤❤?❤❤❤

Comments are closed.