നിഴലായ് അരികെ -12 [ചെമ്പരത്തി] 379

പണ്ട് ഇവളുടെ പപ്പയും മമ്മിയും ഞങ്ങൾക്ക് തന്നൊരു വാക്ക് ഉണ്ട്….. ഒരിക്കലും അവളെ ഞങ്ങളിൽ നിന്നു പിരിക്കില്ല എന്ന്….. അത് കൊണ്ട് തന്നെ ആണ്  ഞങ്ങൾ ഒരു തീരുമാനം എടുത്തത്………. ”

 

ഒന്ന് നിർത്തിയതിനു ശേഷം അവർ തുടർന്നു…

 

“നീ……. നിന്റെയും നന്ദൂട്ടിടെയും കല്യാണം ഞങ്ങൾ എല്ലാവരും കൂടി  ഉറപ്പിച്ചു….. അടുത്ത മാസം അവസാനത്തേക്കു…. ഡേറ്റ് നിങ്ങളോടും കൂടി ആലോചിച്ചു ഫിക്സ് ചെയ്യാം എന്ന് കരുതി…. പിന്നെ ഈ കല്യാണത്തിന് എതിര് പറയാൻ ആണ് നോക്കുന്നതെങ്കിൽ അച്ഛൻ പറഞ്ഞത് പോലെ…… പിന്നെ നീ ഞങ്ങളെ ജീവനോടെ  കാണില്ല…… സത്യം.. ”

 

പറഞ്ഞു നിർത്തിയപ്പോഴേക്കും അവരെ വിറക്കാൻ തുടങ്ങിയിരുന്നു….

 

തിരിച്ചൊന്നും പറയാനാകാതെ നന്ദൻ ആകെ വിറങ്ങലിച്ചു നിന്നു….

 

പടക്കളത്തിൽ നിരായുധൻ ആക്കപ്പെട്ടവനെ പോലെ…….

 

കുറെ നേരം അവിടെ തലകുനിച്ചു ഇരുന്ന നന്ദന്റെ കണ്ണുകൾ ചുവന്നു നീറാൻ തുടങ്ങിയിരുന്നു…..

 

കുറെ നേരം ആരും ഒന്നും മിണ്ടിയില്ല….

തല കുനിച്ചിരുന്ന അവൻ  പെട്ടന്ന് എന്തോ ഓർത്തപോലെ പെട്ടന്ന് തലയുയർത്തി…. ചെറിയൊരു തെളിച്ചം അവന്റെ മുഖത്തു മിന്നി മാഞ്ഞു….

 

“അത് നിങ്ങൾ എല്ലാവരും കൂടെ തീരുമാനിച്ചാൽ പോരല്ലോ…… അവളുടെ കൂടി  ജീവിതം  അല്ലെ അപ്പോൾ അവൾ അല്ലെ തീരുമാനം എടുക്കേണ്ടത്…… ”

 

ഒരു വെല്ലുവിളി പോലെ അവൻ എല്ലാവരെയും നോക്കി…

 

അവൻ,  സ്റെപ്പിനരികെ ഭിത്തിയിൽ ചാരി നിന്നിരുന്ന ആര്യയ്ക്ക് നേരെ തിരിഞ്ഞു….

 

“പറഞ്ഞു കൊടുക്ക് അമ്മൂ…..ഇവർക്ക്…. ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന്….. മറ്റൊന്നും നമ്മൾ തമ്മിലില്ല എന്ന്…. നിനക്ക് എന്നെ കല്യാണം കഴിക്കാൻ കഴിയില്ല എന്ന്…..പറഞ്ഞു കൊടുക്ക്‌………

28 Comments

  1. ❤️❤️❤️❤️❤️

  2. Dear ചെമ്പരത്തി

    നന്ദന്റെ അവസ്ഥ കണ്ടിട്ട് വായിക്കാൻ പറ്റുന്നില്ല…. അതുകൊണ്ട് ഇപ്പൊ വായന നിർത്തി…. ബാക്കി പിന്നെ വായിച്ചോളാം…..

    ഇന്ന് ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത്… ഇത്രേം ഒരുമിച്ച് വായിച്ചു…

    നന്നായിട്ടുണ്ട്….. ഒരുപാട് ഇഷ്ടം ആയി….

  3. As all other parts, this is also wonderful.
    How long to wait for the next part?

  4. നൊമ്പരമുണർത്തുന്ന ഭാഗത്ത് കൊണ്ട് നിർത്തിയല്ലോ, എന്തായാലും തുടർഭാഗം വരട്ടെ,
    കൺഫ്യൂഷൻ ഒക്കെ മാറ്റിവച്ച് ഇത് തീർക്കണം എന്നൊരു ചിന്ത വച്ച് എഴുതിക്കോളൂ, കുറച്ച് താമസിച്ചാലും നല്ലൊരു പാർട്ട് തരികെ, തീർക്കാൻ വേണ്ടി എഴുതണ്ട മനസ്സിന് സംതൃപ്തി ആയാൽ മാത്രം തന്നാൽ മതി…
    ആശംസകൾ…

    1. ചെമ്പരത്തി

      ശ്രമിക്കുന്നുണ്ട്…..പരമാവധി ഉടനെ തന്നെ തരും….സ്നേഹപൂർവ്വം ????

  5. നിധീഷ്

    ❤❤❤

  6. ചെമ്പരത്തി

    ?????❤❤

  7. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤????????❤❤

  8. മരിച്ച മരക്കുറ്റി

    ഈ പാർട്ട് വരെ കഴിഞ്ഞ കൊല്ലം വായിച്ചതാ… സ്റ്റിൽ എസ്ക്യൂസസ്???

    1. ചെമ്പരത്തി

      ഇല്ല…… ഉടനെ ബാക്കി തരാൻ ശ്രമിക്കുന്നുണ്ട്…. ചില കൺഫ്യൂഷൻസ് ഉള്ളത് കൊണ്ട് എന്ത് ചെയ്യണം എന്ന ആലോചനയിൽ ആണ്

  9. Atine onnum cheyyalleda videdaa
    Paavam aada….
    Poli
    Awaiting
    ♥️♥️

    1. ചെമ്പരത്തി

      ഒരു ട്വിസ്റ്റ്‌ ഇടണമെന്ന് തോന്നുന്നുണ്ട്

  10. Nicayind…. eni thamasikumenn kekumpozha oru sankadam☹️ vallaand vaikathe ethumenn pratheekshikunnu✌️

    1. ചെമ്പരത്തി

      താങ്ക്യൂ….. ഒത്തിരി താമസിക്കില്ല…. ഒരു ട്വിസ്റ്റ്‌ വേണോ വേണ്ടയോ എന്നാലോചിച്ചു കൊണ്ടിരിക്കുന്നു ????❤❤❤??

  11. Peru anrdhamakkumo. Kadhayudae pok kandit anganae thonnunnuvishamamund ennalum kollam❤❤❤❤

    1. ചെമ്പരത്തി

      അതാലോചിക്കുന്നുണ്ട്…… ഒരു നിഴൽ മാത്രം ആക്കി മാറ്റിയാലോ എന്ന്…..??❤❤❤??????

  12. Bro adipoli

    1. ചെമ്പരത്തി

      താങ്ക്യൂ ??????????

  13. വല്ലാത്തൊരു സ്ഥലത്ത് തന്നെ കൊണ്ട് എത്തിച്ചിട്ട്‌ ആണല്ലോ പോയത് ഇനി അടുത്ത ഭാഗം വരുന്നത് വരെ ഒരു സമാധാനവും കിട്ടില്ല അവക്കോനും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു??.
    കാത്തിരിക്കുന്നു♥️

    1. ചെമ്പരത്തി

      ഒന്ന് ട്വിസ്റ്റിയാലോ എന്നാലോചിക്കുവാ…????❤??

      1. എന്തിനാ ചോതിക്കുന്നെ അങ്ങ് ട്വിസ്റ്റിക്കൊ??♥️

  14. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤???

    1. ചെമ്പരത്തി

      ???????

  15. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ???❤

Comments are closed.