അതൊന്നു വട്ടം കറങ്ങിയപ്പോൾ ഭൂമിയുടെ മറുവശത്തു ചന്ദ്രന്റെ ഒരു ഭാഗം ഞാൻ കണ്ടു…
“വാ..”
ട്രിനിറ്റി എന്നെയും കൈ പിടിച്ചു കൊണ്ടുപോയി വേറെ വാതിലുകൾ തുറന്നു അന്ന് വന്ന സ്പേസ് ഷിപ്പിൽ കയറി..
അത് പോലെ കുറച്ചു സ്പേസ് ഷിപ് ഉണ്ട് ഈ വലിയ മദർ ഷിപ്പിൽ. ഒരു കപ്പലിൽ ലൈഫ് ബോട്ടുകൾ പോലെ..
ഒപ്പം വേറെ ഒരാൾ കൂടി കയറി..
അവളുടെ പേര് മെല്ലിറ്റ എന്നാണ്. ട്രിനിറ്റിയെ പോലെ നീല കണ്ണുകൾ ഉള്ള ഒരു സുന്ദരി.. അവൾ ആണ് സ്പേസ് ട്രാവൽ മൊത്തം നിയന്ദ്രിക്കുന്നത്..
അവൾ മുൻപിൽ ഇരുന്നു സ്പേസ് ഷിപ് മദർ ഷിപ്പിൽ നിന്നും റിലീസ് ചെയ്തു..
“ട്രിനിറ്റി..? ഇത് ഭൂമിയിലേക്ക് ഇറങ്ങുമ്പോൾ സാറ്റലൈറ്റ്, അല്ലെങ്കിൽ റഡാർ അങ്ങനെ വല്ല മനുഷ്യ നിർമിത ടെക്നോളജി ഈ ഷിപ്പിനെ കാണുമോ?”
എന്റെ സംശയം ഞാൻ ഉടനെ ചോദിച്ചു..
“ഇല്ല റോഷൻ.. ഇതിൽ സ്റ്റെൽത് മോഡ് ഉണ്ട്..
ഒന്നിനും ഇത് വരുന്നതോ പോകുന്നതോ അറിയില്ല.. പക്ഷെ നമ്മൾ അന്ന് വന്ന കുന്നിന്റെ അപ്പുറത് ഉള്ള ഒരു വീട്ടിലെ രണ്ടുപേർ ഇത് കണ്ടിരുന്നു.. “
അവൾ പറഞ്ഞു തീർന്ന ഉടനെ ഷിപ് ഭൂമി ലക്ഷ്യം ആക്കി കുതിച്ചിരുന്നു..
ഭൂമിയുടെ അന്തരീക്ഷത്തിൽ അത് ഇടിച്ചു കയറിയപ്പോൾ വല്ലാതെ ചൂട് കൂടി.. ഘർഷണം ഇതിന്റെ മെറ്റൽ നിർമിത ബോഡി ചൂടാക്കിയത് ആണ്..
ഭൂമിയുടെ ഗ്രാവിറ്റി എന്നെ വല്ലാതെ നോവിച്ചു.. എനിക്ക് തല കറങ്ങി.. കണ്ണ് മറിഞ്ഞു പോയി..
“ഹോൾഡ് ഓൺ റോഷൻ.. അത് പതിവ് ആണ്.. കുറച്ചു ശുദ്ധ ജലം കുടിച്ചാൽ മാറിക്കോളും.
റെവൻ അവിടെ ഉണ്ടാകും. അവൾക്ക് സിഗ്നൽ കൊടുത്തിരുന്നു ഞാൻ..”
ട്രിനിറ്റി എന്നെ ചേർത്ത് പിടിച്ചപ്പോൾ എന്റെ ബോധം പകുതി പോയി.. തല പൊട്ടുന്നത് പോലെ..
സ്പേസ് ഷിപ് താഴേക്ക് അതിവേഗത്തിൽ സഞ്ചരിച്ചു ആ കൊച്ചു കുന്നിന്റെ മുകളിൽ ഇറങ്ങി..ഒരു കുലുക്കത്തോടെ അതിന്റെ കാലുകൾ ഭൂമിയിൽ ഉറച്ചു.
ട്രിനിറ്റി എന്നെയും വലിച്ചു പൊക്കി പുറത്തേക്ക് ഉള്ള ഡോർ തുറന്നു..
ഉടനെ ഞാൻ ശർദിച്ചു.. തല പൊട്ടുന്നത് പോലെ.. തലയും പൊത്തി പിടിച്ചു ഞാൻ നിലത്തേക്ക് വീണു.. കണ്ണിൽ മൊത്തം ഇരുളിമ.. എനിക്ക് അലറി കരയാൻ തോന്നി..
“റെവൻ എവിടെ? റോഷന് വെള്ളം അത്യാവശ്യം ആണ്.. “
ട്രിനിറ്റി പകച്ചു ചുറ്റും നോക്കി.. ഡുക്കാട്ടി പാനിഗാലെ അവിടെ തന്നെ ഉണ്ട്.. റെവൻ ഇല്ല..
“ട്രിനിറ്റി.. എന്ത് ചെയ്യും?”
മെല്ലിറ്റ വേവലാതിയോടെ ചോദിച്ചത് ഞാൻകേട്ടു..
ട്രിനിറ്റി ശരവേഗതയിൽ കുന്ന് ഇറങ്ങി ഓടി കാട്ടിലൂടെ പോകുന്നത് ഞാൻ അവ്യക്തമായി കണ്ടു..
***
“മോനെ.. കിണറ്റിൽ വെള്ളം കോരി കളിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ വാവേ?? അടി കിട്ടും നിനക്ക്..”
അപ്പുറത്തെ കുന്നിന്റെ അടിയിൽ ഉള്ള വീട്ടിലെ ചെറുപ്പക്കാരി പെണ്ണ് വെള്ളം കോരുന്ന ശബ്ദം കേട്ടപ്പോൾ വിളിച്ചു ചോദിച്ചു കൊണ്ട് ഉമ്മറത്തേക്ക് ചെന്നു..
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന് season 2 വായിച്ചിട്ടില്ല..അപ്പോള് exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls