റാണ ഞെട്ടി വിറച്ചു ലിസയെ നോക്കി..
ലിസ ഒരു പുഞ്ചിരിയുമായി നിൽക്കുകയായിരുന്നു.. അവൾ റാണയെ നോക്കി ഒരു കണ്ണ് ഇറുക്കി കാണിച്ചു.. വല്ലാത്ത ഒരു ചിരിയോടെ…
റാണയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു.
****
രാത്രി 7 മണി. Somewhere Unknown
ട്രിനിറ്റി റെവന്റെ ആരോഗ്യനില നോക്കി അവിടെ നിന്നും തിരിച്ചു വരുകയായിരുന്നു.. റെവന്റെ ഒപ്പം മെല്ലിറ്റ ഉണ്ട്.. റെവൻ ജീവനോടെ ഉള്ളത് വളരെ ഭാഗ്യം ആണെന്ന് അവൾ കരുതി..
അവൾ ഓടിച്ചിരുന്ന കറുത്ത ഡുക്കാട്ടി മോൺസ്റ്റർ 1200 ബൈക്ക് അത്യാവശ്യം നല്ല സ്പീഡിൽ ആയിരുന്നു..
ഒരു കാട്ടുവഴി ആണ്.. അവൾ അല്പം കൂടി സ്പീഡ് കൂട്ടി.. ശോഭ ആയിരുന്നു അവളുടെ ലക്ഷ്യം. റോഷൻ ഡാർക്കിനെ കണ്ടതിന് ശേഷം എന്തായി എന്ന് അറിയില്ല..
അവൾ അത് ചിന്തിച്ചു വണ്ടി പായിച്ചു..
പെട്ടെന്നാണ് റോഡിന്റെ ഒരു വശത്തു നിന്നും ഇരച്ചു കയറി വന്ന മെഴ്സിഡസ് ജി വാഗൺ അവളുടെ ബൈക്കിനു നേരെ വന്നത്…
നല്ല സ്പീഡിൽ ആയിരുന്ന ബൈക്ക് അവൾക്ക് നിയന്ദ്രിക്കാൻ ആയില്ല..
ജി വാഗൺ ചാടി വന്നു ബൈക്കിൽ ഇടിച്ചു..വട്ടം കറങ്ങി കുത്തിമറിഞ്ഞ ബൈക്കിൽ നിന്നും ട്രിനിറ്റി തെറിച്ചുപോയി..
വായുവിൽ മലക്കം മറിഞ്ഞ അവൾ പൂച്ചയെപ്പോലെ ഇരുകൈകളും കാലുകളും കുത്തി നിലത്തു നിന്നു തല പൊക്കി നോക്കി… അവൾ ദേഷ്യം കൊണ്ട് ഒന്ന് ചീറ്റി..
ബൈക്ക് പോയി കുറച്ചു ദൂരെ വീണു റോഡിൽ ഉരസി നീങ്ങി നിന്നു..
ജി വാഗൺ അലറി വട്ടം തിരിഞ്ഞു റോഡിൽ നിന്നു.. അതിന്റെ ലൈറ്റുകൾ തെളിഞ്ഞു..
അതിൽ നിന്നും അവൾ ഇറങ്ങി.. ഡാർക്ക് എയ്ഞ്ചൽ..
“ട്രിനിറ്റി..റെവനെ ഞാൻ കൊല്ലാതെ വിട്ടതാണ് പക്ഷെ നിനക്ക് മരിക്കാൻ സമയം ആയി…. “
അവൾ അത് പറഞ്ഞ ശേഷം പുറകിൽ നിന്നും ആറോളം കൂർത്ത കത്തികൾ ഇരുകൈകളുടെയും കൈവിരലിൽ കൊരുത്തു എടുത്ത ശേഷം അലറിക്കൊണ്ട് ട്രിനിറ്റിക്ക് നേരെ ആഞ്ഞു എറിഞ്ഞു…
തുടരും..
സ്നേഹത്തോടെ എം.കെ
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന് season 2 വായിച്ചിട്ടില്ല..അപ്പോള് exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls