“രണ്ടും നല്ല സന്തോഷത്തിൽ ആണല്ലോ?”
ലിസ ചോദിക്കുന്നുണ്ട്..
“വേദന ഉണ്ടോ മോളെ?”
മെറിൻ അർച്ചനയുടെ മുഖം തടവിക്കൊണ്ട് ചോദിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“എന്താ ചേച്ചി ഇത്?ചേച്ചി ഇതുവരെ അത് വിട്ടില്ലേ??”
അർച്ചന അവളെ കെട്ടിപിടിച്ചു.. കണ്ണ് തുടച്ചു..
“എന്തിനാ എസിപി? അത് കഴിഞ്ഞു.. ഇനി അയാൾ ഇവരെയോ നിങ്ങളെയോ തൊടില്ല. പിന്നെ എന്തിനാണ് ഇത്രക്ക് ഫോർമൽ ആകുന്നത്?”
ഞാൻ പറഞ്ഞപ്പോൾ അവർ രണ്ടുപേരും ശബ്ദം കേട്ട ഭാഗത്തേക്ക് ഞെട്ടി തിരിഞ്ഞു നോക്കി..
എന്നെ കണ്ടതും രണ്ടുപേരും ചാടി എഴുന്നേറ്റു…
“ഡാ നീ…”
മെറിൻ വേഗം വന്നു എന്റെ ബനിയന്റെ കോളറിൽ പിടിച്ചു കുലുക്കി എന്നെ കെട്ടിപിടിച്ചു.. അത് ഞാൻ പ്രതീക്ഷിച്ചില്ല.. എന്നാലും തിരിച്ചു കെട്ടിപിടിച്ചു.. അവൾ എന്റെ നെഞ്ചിൽ മുഖം അമർത്തി..
“ചുമ്മാതല്ലാ ഇവർക്ക് ഇത്ര സന്തോഷം..” അവൾ നെഞ്ചിൽ മുഖം പൂഴ്ത്തി കൊണ്ട് തന്നെ പറഞ്ഞു.. അർച്ചനയും മീനുവും അത് കണ്ടു ചിരിക്കുകയാണ്..
“നൈസ് റ്റു സീ യു ബാക് മാൻ”
ലിസ അടുത്ത് വന്നു മുഷ്ടി ചുരുട്ടി കാണിച്ചതിൽ ഞാൻ കൈ തട്ടിച്ചു.
“എസിപി…? ഇതെന്തിനാ കരയുന്നെ? വന്നില്ലേ ഞാൻ…”
ഞാൻ അവളെ പിടിച്ചു കണ്ണിൽ നോക്കി.. അവൾക്കും സങ്കടം പറയാൻ ഞാൻ മാത്രമേ ഉള്ളു എന്ന ഭാവം ആണ് അവൾക്ക്..
“ആം സോറി.. അയാൾ ഇവളെ അടിച്ചു..”
അവൾ കുറ്റബോധത്തിൽ പറഞ്ഞു..
“അത് പോട്ടെ.. അയാൾ എവിടെ? ജീവൻ ബാക്കി ഉണ്ടോ? “
ഞാൻ ചെറിയ ചിരിയോടെ അവളുടെ കണ്ണ് തുടച്ചു..
“അതൊക്കെ ഉണ്ട്…അവർ ഒക്കെ ഞങ്ങളുടെ രഹസ്യ താവളത്തിൽ ആണ്..
ഇന്ന് കമ്മീഷണർ മിസ്സിംഗ് ആണ് എന്ന ന്യൂസ് പോലും വരില്ല.. അവൻ മരണം ആഗ്രഹിക്കും റോഷൻ.. പക്ഷെ കൊടുക്കില്ല..”
ലിസ ആണ് പറഞ്ഞത്.
“ഒന്ന് കുളിക്കു.. അതിനു ശേഷം ചായ കുടിക്കാം.. ഈ അദ്ധ്യായം ഇവിടെ അടഞ്ഞു…”
ലിസ എന്നെ ഒന്ന് നോക്കി എന്തോ പറയാൻ വന്നു..
“എല്ലാം പറയാം ലിസ.. സമയം ഉണ്ട്…”
ഞാൻ അവളെ ക്രൊസ്സ് ചെയ്തു പറഞ്ഞു.. അവൾ എന്നെ ഒന്ന് നോക്കി..
“ശരി റോഷൻ.. പിന്നെ കാണാം..”
അവൾ അത്രയും പറഞ്ഞു പുറത്തേക്ക് പോയി..
“കുളിച്ചിട്ട് വാ എസിപി.. സങ്കടം ഒന്നും വേണ്ട..”
ഞാൻ അവളോട് പറഞ്ഞു. അവൾ എന്നെ ഒന്ന് നോക്കി വയറിൽ മെല്ലെ ഒരു ഇടി തന്നു കുളിക്കാൻ വേണ്ടി അകത്തേക്ക് പോയി..
കുറച്ചു നേരം അർച്ചനയെയും മീനുവിനെയും സ്നേഹിച്ച ശേഷം ഞാൻ എണീറ്റ് ബാൽക്കണിയിൽ ചെന്നു..
“ആർ യു ഓക്കേ ബേബി?”
ആ ചോദ്യം ചെവിയിൽ വീണപ്പോൾ എന്റെ രോമങ്ങൾ എഴുന്നേറ്റു നിന്നു..
ഇരുളിന്റെ മറവിൽ ട്രിനിറ്റി.. ഞാൻ അവളെ കെട്ടിപിടിച്ചു ചുംബിച്ചു..
“റെവൻ.. അവൾക്ക് എങ്ങനെ ഉണ്ട്..?”
ഞാൻ ആകാംഷയോടെ ചോദിച്ചു..
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന്‍ season 2 വായിച്ചിട്ടില്ല..അപ്പോള്‍ exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls