സംഭവിക്കാൻ ഉള്ളത് സംഭവിക്കും.. മരണം വരെ സന്തോഷം ആയി ഇരിക്കുക..
കൊച്ചിയുടെ തിരക്കിലൂടെ അവസാനം ബൈക്ക് ശോഭയിൽ എത്തി..
“കുറച്ചു ദിവസം ആയല്ലോ കണ്ടിട്ട്.. നാട്ടിൽ ആയിരുന്നോ?”
സെക്യൂരിറ്റി കുശലം ചോദിച്ചു.. കുറെ ദിവസം ആയോ? ആർക്കറിയാം..
“അതെ..”
എന്ന് പറഞ്ഞു ഞാൻ വണ്ടി മുൻപോട്ട് എടുത്തു പാർക്കിങ്ങിൽ കൊണ്ടുപോയി.. ഹൃദയം വല്ലാതെ തുടിച്ചു..
മുകളിലേക്ക് ഓടുകയായിരുന്നു.. ലിഫ്റ്റിന് കാത്തു നിൽക്കാതെ സ്റ്റെപ് ഒക്കെ ഓടി കയറി..
ബി24 നു മുൻപിൽ എത്തി.. മെല്ലെ ശ്വാസം വലിച്ചു നോർമൽ ആയി.. അവർ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല… അർച്ചന കരയും എന്ന് ഉറപ്പാണ്.. മീനു….?
മെല്ലെ കാളിങ് ബെല്ലിൽ വിരൽ അമർത്തി..
“My heart is pierced by Cupid
I disdain all glittering gold…
There is nothing can console me
But my jolly sailor bold…”
ക്രിസ്റ്റൈൻ സ്ലഗ്മന്റെ സുന്ദരമായ ജോളി സെയിലർ പാട്ടിന്റെ വരികൽ അകത്തു മുഴങ്ങി..
ആരോ നടന്നു വരുന്ന ശബ്ദം കെട്ടു.. എന്റെ നെഞ്ചിടിപ്പ് കൂടി..
നടന്നു വന്ന ശബ്ദം ഒരു നിമിഷം അവിടെ നിന്നു. പീപിങ് ഹോളിലൂടെ നോക്കുകയായിരിക്കണം..
ഡോർ തുറക്കാതെ വന്ന ആൾ അകത്തേക്ക് ഓടി പോയി എന്ന് തോന്നി.. അകത്ത് അനക്കം ഒന്നും ഇല്ല..
കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ തുറന്നു.. അർച്ചന..അവൾ പകപ്പോടെ എന്നെ നോക്കി.. ഞാൻ ചിരിച്ചു എങ്കിലും അവൾ ചിരിച്ചില്ല.. ഇതെന്തു കൂത്ത്? അവൾ എന്നെ അടിമുടി നോക്കി.
“അർച്ചു…?”
ഞാൻ വിളിച്ചപ്പോൾ അവൾ പുറകോട്ട് മാറി വാതിൽ മുഴുവൻ തുറന്നു.. ഞാൻ അകത്തേക്ക് കയറി.. അർച്ചന എന്തോ പറയാൻ വന്നു.. അവളുടെ കണ്ണുകൾ തുളുമ്പി..
പെട്ടെന്നാണ് എന്റെ കഴുത്തിൽ ഒരു തണുത്ത വസ്തു മുട്ടിയത്.. പുറകിൽ നിന്നും.. ഞാൻ തല തിരിച്ചു നോക്കി..
വാതിലിന്റെ മറവിൽ മീനു… അവളുടെ കയ്യിൽ ഒരു പിസ്റ്റൾ. അതാണ് എന്റെ കഴുത്തിൽ മുട്ടിച്ചിരിക്കുന്നത്..
അവളുടെ കണ്ണിൽ എന്താണ് ഭാവം എന്ന് എനിക്ക് മനസിലായില്ല..
പക്ഷെ എന്റെ വാ പൊളിഞ്ഞുപോയി.. ഇവളെന്താ ഈ കാണിക്കുന്നത്?
“നീ ക്വീൻ അല്ലെ?”
അവളുടെ ചോദ്യം.. എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു.
“നിന്റെ തന്തയാണ് ക്വീൻ..!”
എടുത്തടിച്ച പോലെ മറുപടി കൊടുത്തു.. രണ്ടു ദിവസം കൂടി വന്നിട്ട് ക്വീൻ അല്ലെ പോലും..
അത് കേട്ടപ്പോൾ അവൾ ജാള്യതയോടെ തോക്ക് താഴ്ത്തി നാക്ക് കടിച്ചു അർച്ചനയെ നോക്കി..
അതിനു മുൻപേ തന്നെ ഏട്ടാ എന്നൊരു നിലവിളിയോടെ അർച്ചന എന്റെ നെഞ്ചിൽ അമർന്നിരുന്നു..
“എന്താ ഏട്ടാ ഒന്ന് പറയാതെ.. എത്ര വേദനിച്ചു അറിയോ.. ഇവിടെ എന്തൊക്കെയാ നടന്നേ അറിയ്യോ?“
അവൾ നെഞ്ചിൽ മുഖം അമർത്തി പരാതിയുടെ കെട്ടുകൾ അഴിക്കാൻ തുടങ്ങി..
മീനു എന്നെ ഒന്ന് നോക്കി.. കണ്ണിൽ നനവ്..
എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
Seat edging ചുമ്മാ ????
Mk where is your old stories in kk
വളരെ മനോഹരമായിരുന്നു
സ്നേഹം..
Mk niyogam 2 ine ethra part und motham
ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്
?
Pls post അരുന്ധതി
അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..
എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..
ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️
കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?
Sathyam mk eshtam❤️
Niyogam adhyam thotte vayikkathavark nashtamane❤️
Waiting for next seasson?
കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️
❤️❤️❤️❤️
??
❤❤❤❤
❤️
❤️?❤️?
❤️
വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????
❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?
?????
ഞാന്‍ season 2 വായിച്ചിട്ടില്ല..അപ്പോള്‍ exam failed ..alle
????
??????????
❤️
First missed
Ennalum bro enna kidilam writing aanu poli
ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??
Goodmorning to all
❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????
രാവിലെ ഉറക്കമില്ല ?
അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??
ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.
ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.
അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???
*ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????
അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.
വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?
അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട് ആള് മാറിപ്പോയില്ലേ ???
ഞാൻ just miss?.
Very good morning ?
നേൻ 1st
?
സമ്മതിക്കില്ല….
സമ്മതിക്കേണ്ട ?
നമുക്ക് MK നോട് ചോയ്ക്കാം….
അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?
നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?
ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്
Mk where is your old storirs
Hello
Hi
Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ് chey pls