നിയോഗം 2 Dark World Part X (മാലാഖയുടെ കാമുകൻ) 1563

“ഞാൻ അടുത്ത് വരുന്നില്ല.. നിന്റെ ധൈര്യം.. നിന്നിലുള്ള ആ അമ്മയുടെ ധൈര്യം എനിക്ക് ഇഷ്ടമായി.. എന്നെ കണ്ട കാര്യം ആരോടും പറയാതെ ഇരിക്കുക.. ആ രത്‌നം വീടിന്റെ കിഴക്കേ മൂലയിൽ കുഴിച്ചിടുക, നിന്റെ ആഗ്രഹങ്ങൾ ഒക്കെ നടക്കും. പൊയ്ക്കോട്ടേ.. പേടിക്കണ്ട… “

ആ ജീവി അതും പറഞ്ഞു ഒരു പ്രേതെക താളത്തിൽ വാലും ആട്ടി നടന്നു മറയുന്നത് ഒരു സ്വപ്നത്തിൽ എന്നവണ്ണം അവൾ നോക്കി നിന്നു..

***

ട്രിനിറ്റി തിരിച്ചു വന്നപ്പോൾ ഞങ്ങൾ സ്പേസ് ഷിപ്പിൽ കയറി… സീറ്റിൽ ഇരുന്നു ലോക്ക് ചെയ്തു.. കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കാത്തതിന്റെ ആകുലത ട്രിനിറ്റിക്ക് ഉണ്ടായിരുന്നു.

വല്ലാത്തൊരു ശബ്ദത്തോടെ സ്പേസ്ഷിപ് ആകാശത്തേക്ക് ഉയർന്നു പൊങ്ങി മേഘങ്ങൾക്കിടയിൽ കയറി..

***

അർച്ചനയും മീനുവും ഫ്ലാറ്റിൽ എത്തിയ പുറകെ ലിസയും മെറിനും അവിടെ എത്തി..

അവർ ശോഭയിലേക്ക് കയറിയപ്പോൾ കൈ ഉയർത്തി കാണിച്ചു അപ്പുറത്തു കിടന്നിരുന്ന ആഫ്രിക്കൻ ട്വിൻ ബൈക്കിൽ ഇരുന്ന ആൾ വണ്ടി മുൻപോട്ട് എടുത്തു.. മെറിനും കൈ കാണിച്ചു..

“അവളുടെ കാര്യം വേറെ ആരും അറിയരുത്.. അതങ്ങനെ ഇരിക്കട്ടെ അല്ലെ… “

മെറിൻ ലിസയോട് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു..

ഗേറ്റിൽ വണ്ടി നിർത്തി ഇറങ്ങിയപ്പോൾ രണ്ടുപേർ ബൈക്കിൽ വന്നു.

ഒരാൾ കൈ കാണിച്ചു ആ ജീപ്പ് മുൻപോട്ട് ഓടിച്ചു കൊണ്ടുപോയപ്പോൾ മെറിനും ലിസയും ഫ്ലാറ്റിലേക്ക് കയറി..

“ആ പെണ്ണ് പാവം.. എനിക്ക് വല്ലാതെ തോന്നുന്നു.. “

മെറിൻ ലിഫ്റ്റിൽ ആയിരിക്കുമ്പോൾ ലിസയോട് പറഞ്ഞു..

“മ്മ്മ്.. അതെ.. റോഷൻ അറിഞ്ഞാൽ നിന്നെ എടുത്തു ബാൽക്കണിയിൽ നിന്നും താഴേക്ക് ഇടുമോ മെറിൻ?”

ലിസ അല്പം നർമത്തോടെ ചോദിച്ചു.

“എന്റെ ഈശോയെ.. എനിക്ക് പേടി ആകുന്നുണ്ട് ലിസ… “

മെറിൻ നെഞ്ചിൽ കൈവച്ചു.

അവർ ഫ്ലാറ്റിലേക്ക് കയറി.. അർച്ചന സെറ്റിയിൽ ഇരിക്കുന്നുണ്ട്..

മെറിൻ അവളുടെ അടുത്ത് പോയി ഇരുന്നു..

“മുത്തേ… ചേച്ചിയോട് ക്ഷമിക്കണം.. ഇനി ഞാൻ ജീവനോടെ ഉള്ളപ്പോൾ ആരും എന്റെ കുട്ടിയെ തൊടില്ല..

വാക്ക് തരുന്നു.. ഇൻ റിട്ടേൺ അവനെ ഞാൻ കൊല്ലാതെ കൊല്ലും.. അവൻ മരണം ആഗ്രഹിക്കും.. എന്നാൽ കൊടുക്കില്ല… ഈറ്റ്സ്‌ മൈ പ്രോമിസ്…”

മെറിൻ അവളെ കെട്ടിപിടിച്ചു അത് പറഞ്ഞു ഉമ്മവച്ചു..

“ഇറ്റ്സ്‌ ഓക്കേ ചേച്ചി.. അയാളുടെ തനി സ്വരൂപം കാണാൻ കഴിഞ്ഞില്ലേ..? അടിച്ചു എന്നല്ലാതെ എന്നെ തൊടാൻ അനുവദിച്ചില്ലല്ലോ… സാരമില്ല…”

അവളും മെറിനെ കെട്ടിപിടിച്ചു..

“പണ്ട് ഒരു പിന്നു കുത്തിയതിന് ആണ് ഇപ്പോൾ നമ്മൾ ഒക്കെ ഇവിടെ ഇരിക്കുന്നത്… അന്ന് കരഞ്ഞു പിഴിഞ്ഞ് ബോധം പോയവൾ ആണ് ഐ ക്യാൻ ടേക്ക് ഇറ്റ് എന്നും പറഞ്ഞു ആളാവുന്നത്.. ഒന്ന് പോടീ.., നീ അവിടെ നിന്ന് കരഞ്ഞു കൂവുന്നത് ഞങ്ങൾ കണ്ടു…”

മീനുവിന്റെ ഡയലോഗ് കേട്ടപ്പോൾ മെറിനും ലിസയും ചിരിച്ചു..
അർച്ചന ആണെങ്കിൽ ആകെ നാണിച്ചു മുഖം താഴ്ത്തികളഞ്ഞു..

51 Comments

  1. എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
    Seat edging ചുമ്മാ ????

  2. Mk where is your old stories in kk

  3. വളരെ മനോഹരമായിരുന്നു

  4. Mk niyogam 2 ine ethra part und motham

    1. ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്

  5. സൂര്യൻ

    ?

  6. Pls post അരുന്ധതി

    1. അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..

  7. എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..

    ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
    എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️

    കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?

    1. Sathyam mk eshtam❤️
      Niyogam adhyam thotte vayikkathavark nashtamane❤️

      Waiting for next seasson?

    2. കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️

  8. ❤️❤️❤️❤️

  9. നിധീഷ്

    ❤❤❤❤

  10. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  11. ചെമ്പരത്തി

    വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????

    1. ❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?

      1. ചെമ്പരത്തി

        ?????

      2. ഞാന്‍ season 2 വായിച്ചിട്ടില്ല..അപ്പോള്‍ exam failed ..alle

  12. First missed
    Ennalum bro enna kidilam writing aanu poli

    1. ചെമ്പരത്തി

      ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??

  13. Goodmorning to all

    1. ചെമ്പരത്തി

      ❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????

      1. രാവിലെ ഉറക്കമില്ല ?

        1. ചെമ്പരത്തി

          അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??

          1. ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.

            ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.

          2. ചെമ്പരത്തി

            അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???

          3. ചെമ്പരത്തി

            *ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????

          4. അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.

          5. വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?

          6. ചെമ്പരത്തി

            അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട്‌ ആള് മാറിപ്പോയില്ലേ ???

          7. ഞാൻ just miss?.

  14. നേൻ 1st

    1. ചെമ്പരത്തി

      സമ്മതിക്കില്ല….

      1. സമ്മതിക്കേണ്ട ?

        1. ചെമ്പരത്തി

          നമുക്ക് MK നോട്‌ ചോയ്ക്കാം….

          1. ചെമ്പരത്തി

            അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?

          2. നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?

          3. ചെമ്പരത്തി

            ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്

    2. Mk where is your old storirs

      1. Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ്‌ chey pls

Comments are closed.