പറഞ്ഞു നിർത്തി അവളുടെ ചുണ്ടിൽ വല്ലാത്ത ഒരു ക്രൂരമായ ചിരി വിടർന്നു..
ലിസ അവളുടെ കഴുത്തിൽ നിന്നും കൈ എടുത്തു.. മെറിനെ നോക്കി.. അവൾ ഇതൊക്കെ നോക്കി നിൽക്കുകയാണ്..
“ലിസ… നീ ഡിമോണിക്ക് ഏയ്ഞ്ചൽസ് എന്ന് കേട്ടിട്ടുണ്ടോ?”
ആ പേര് കേട്ടപ്പോൾ ലിസ ഒന്ന് ഞെട്ടി..
ഡിമോണിക് ഏയ്ഞ്ചൽസ്.. റഷ്യക്കാരികൾ ആയ ഇരട്ടകൾ.. ലോകത്തെ സകല പോലീസും തിരയുന്ന രണ്ടു കൊലയാളികൾ.. വേഷം മാറി ഓരോ രാജ്യങ്ങളിലും അവരുടെ ടാർഗെറ്റിനെ ഒരു ആയുധം പോലും ഇല്ലാതെ കൊല്ലുന്നതാണ് ശീലം.. നിലവിലെ ഏറ്റവും വില കൂടിയ കില്ലേഴ്സ് ഇവർ ആണ്.. അവരുടെ പ്രേതെകത, അവരുടെ ഒരു ചിത്രം പോലും ആരുടെയും കയ്യിൽ ഇല്ല എന്നതാണ്..
എന്നാൽ കൊല നടന്ന ഇടങ്ങളിൽ DA എന്ന് എഴുതിയ ഒരു പേപ്പർ വച്ചിട്ടുണ്ടാകും.. വേറെ കൂടുതൽ ഒന്നും ആർക്കും അറിയില്ല.
“ഓഹ് പേര് കേട്ടപ്പോൾ തന്നെ ഞെട്ടിയോ ഹഹഹ… ഹഹഹ..”
അവൾ അലറി ചിരിച്ചപ്പോൾ ലിസയുടെ ചുരുട്ടിയ മുഷ്ടി അവളുടെ താടി എല്ലു തകർത്തു..
ഒരു കരച്ചിൽ പോലും ഇല്ലാതെ അവൾ നിലത്തേക്ക് വീണു നിശ്ചലം ആയി.
“ബ്ലഡി ബിച്ച്…..!”
ലിസ അലറിക്കൊണ്ട് അവൾക്കിട്ട് ഒരു ചവിട്ട് കൂടി കൊടുത്തു… അവളുടെ ബോധം പോയിരുന്നു..
“അവൾ കുറെ നേരമായി ഉണ്ടാക്കാൻ തുടങ്ങിയിട്ട്.. ബ്ലഡി ഹെൽ.. ഇവളെ പോലീസ് റൂമിൽ കിട്ടും എനിക്ക്.. ഫക്ക്…”
ലിസ ദേഷ്യം കൊണ്ട് വിറച്ചു.. മെറിൻ ഒന്നും മിണ്ടിയില്ല.. അവൾ ചെന്ന് ഇരുമ്പ് കൂടു തുറന്നു പിള്ളേരെ പുറത്തു കൊണ്ടുവന്നു.
കുനിഞ്ഞു ഇരുന്നു കരഞ്ഞ പെൺകുട്ടിയെ എണീപ്പിച്ചു നിർത്തി തുണി നേരെ ആക്കി അവളെ ആശ്വസിപ്പിച്ചു.. ഉടനെ തന്നെ പോലീസ് ഫോഴ്സിനെ വിളിച്ചു…
പോലീസ് വരുന്നത് വരെ മെറിൻ അവിടെ ഒരു കസേരയിൽ കുനിഞ്ഞു ഇരുന്നു.. ലിസ അവിടെ ചുറ്റുപാടും നോക്കി..
കുറച്ചു കഴിഞ്ഞപ്പോൾ പോലീസ് ഫോഴ്സ് വന്നു.. അതോടെ മെറിൻ എഴുന്നേറ്റു..
“കം ഓൺ ലിസ…”
മെറിൻ വേഗം പുറത്തേക്ക് നടന്നപ്പോൾ ലിസയും അവളുടെ ഒപ്പം ചെന്നു..
****
മെയ്‌വൂൺ ഗ്രഹം.
കുറെ നേരം ആകാശത്തേക്ക് കുതികുത്തിയ പുഴ മെല്ലെ മെല്ലെ താഴേക്ക് വീണു പഴയതു പോലെ താഴ് വാരത്തിൽ കൂടി ഒഴുകാൻ തുടങ്ങി..
ഞാൻ മുകളിലേക്ക് നോക്കി. ആ ഗ്രഹം അല്പം അകന്നു പോയിരിക്കുന്നു.. അതോടെ ഗ്രാവിറ്റി വിട്ടപ്പോൾ ആണ് പുഴ താഴേക്ക് പതിച്ചത്… അപൂർവ ദൃശ്യം തന്നെ ആയിരുന്നു അത്.
“സന്തോഷം ആയോ?”
ട്രിനിറ്റി എന്നോട് ചോദിച്ചു..
“എനിക്ക് എന്താ പറയേണ്ടത് എന്ന് പോലും അറിയില്ല.. “
പെട്ടെന്നു ഒരു തോന്നലിൽ ഞാൻ അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു..
അവൾ വലിയ കണ്ണുകൾ വച്ച് എന്നെ നോക്കി മെല്ലെ എന്നെ അവളിലേക്ക് വലിച്ചു അടുപ്പിച്ചു മുറുക്കെ കെട്ടിപിടിച്ചു..
ഞാൻ അവളുടെ അരക്കെട്ടിൽ പിടിച്ചു അവളുടെ ചുണ്ടിൽ ദീർഘം ആയി ചുംബിച്ചു.. അവളും നന്നായി സഹകരിച്ചു..
❣️
ഈ മെയ്വൂണ്‍കാര്‍ക്ക് റോഷന്‍റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന്‍ എന്തു കാരണമാ ഉള്ളത്?
???
??
Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum
Wish you all the best bro for fantastic stories
Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo
MK.. ?
Niyogam seasson 3 eppozha edunne bro waitting ane
Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ
❤❤❤
Bro ‘seethaye theedi’ onnu ivade post cheyyuvo
????
?
❤️❤️❤️❤️❤️❤️❤️❤️
നിയോഗം s3 epoo undakum
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????????????
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
???
?
❤️❤️❤️❤️❤️❤️❤️
???
???
?
❤️❤️?
Sheda?
???❣️❣️❣️❤️❤️❤️??❤️❤️❤️❣️❣️????