ഭിത്തിയിൽ മുഴുവൻ ഏതോ ഒരു ഭാഷയിൽ ഉള്ള എഴുത്തുകൾ..
അകെ മൊത്തം ഒരു ഭയാനകമായ അന്തരീക്ഷം..
കിടത്തിയ പെൺകുട്ടി, അവളുടെ കഴുത്തിന് താഴെ നെഞ്ചിൽ കത്തി കൊണ്ട് വരഞ്ഞിരിക്കുന്നു.. അതിൽ നിന്നും ചോര ഒലിച്ചു വരുന്നുണ്ട്..
ആ ചോര കുരിശ് പോലെ ഉള്ള നിർമിതിയിൽ ആക്കിയിട്ടുണ്ട്.
നീണ്ട കത്തി പിടിച്ചു അവളുടെ മുൻപിൽ നിൽക്കുന്ന കൂർത്ത തൊപ്പി വച്ച പെണ്ണ്..
ഒരു വലിയ ഗ്ലാസ് ജാറും ആയി നിൽക്കുന്ന വേറെ ഒരുത്തി.. ഏറ്റവും പുറകിൽ വേറെ രണ്ടുപേർ. അവരുടെ കയ്യിൽ നീണ്ട വാൾ..
റൂമിന്റെ ഒരു വശത്ത് അന്ന് മെറിനെ ഇട്ടതു പോലെ ഉള്ള ഇരുമ്പ് കൂട്ടിൽ പ്രതീക്ഷ നശിച്ചു ഭയന്ന മൂന്ന് കുട്ടികൾ..
അവർ ഇതൊക്കെ കണ്ടു പേടിച്ചു വിറച്ചു കൈകോർത്തു പിടിച്ചു ഭിത്തിയോട് ചേർന്ന് നിൽക്കുന്നു… അതൊക്കെ പെൺകുട്ടികൾ തന്നെ ആണ്. പതിനഞ്ചു വയസു പോലും ഉണ്ടാകില്ല..അവരെ ഒക്കെ കറുത്ത വേഷം ഇടീപ്പിച്ചിട്ടുണ്ട്..
ഇല്ല… റോഷൻ എവിടെയും ഇല്ല എന്ന കാര്യം മെറിൻ ശ്രദ്ധിച്ചു..
ഒരു നിമിഷം കൊണ്ട് തന്നെ കഴുത്തിന് നേരെ പാഞ്ഞു വാൾ വരുന്നത് കണ്ടു..
അവൾ വളരെ വേഗത്തിൽ താഴേക്ക് അമർന്നപ്പോൾ അവളുടെ മുടിയിൽ ഉരസിയാണ് വാൾ കടന്നു പോയത്..
അവൾ ഒന്ന് നിവർന്നപ്പോഴേക്കും അയാൾ വീണ്ടും വാൾ കൊണ്ട് അവളുടെ വയർ ലക്ഷ്യം ആക്കി കുത്തിയിരുന്നു… അവൾ വെട്ടി ഒഴിഞ്ഞു സെക്കൻഡുകൾ കൊണ്ട് അയാളുടെ പുറകിൽ എത്തി..
രണ്ടു കയ്യും വിടർത്തി ആഞ്ഞു ഒരു അടി ആയിരുന്നു അയാളുടെ ഇരു ചെവിയിലും ഒരു പോലെ..
ഒരു കൊതുകിനെ കൊല്ലും പോലെ.. ഒരു അനക്കം പോലും ഇല്ലാതെ അയാൾ ബോധം മറഞ്ഞു താഴേക്ക് വീണു.. അത്രക്ക് ശക്തം ആയിരുന്നു ആ അടി.
അപ്പോഴേക്കും അടുത്ത ആളുടെ കഴുത്തിൽ അതി ശക്തം ആയി ലിസയുടെ കാലു പതിഞ്ഞിരുന്നു..
നിലത്തു വീണ അയാളുടെ നെറ്റി നോക്കി തന്നെ അവൾ പഞ്ച് ചെയ്തു.. ഇടിക്കട്ട കയ്യിൽ ഉണ്ടായിരുന്നത് കൊണ്ടും.. ഇടിയുടെ ശക്തിയാലും അയാളുടെ ഇടി കിട്ടിയ ഭാഗം അല്പം കുഴിഞ്ഞു ഒരു അലർച്ചയോടെ അയാളുടെ ബോധം പോയി..
അയാളുടെ നെറ്റിയിൽ നിന്നും ചോര കുതിച്ചു വന്നു..
ഇത് കണ്ടു ബാക്കി ഉള്ളവർ വിറച്ചു.. ആ പെണ്ണിന്റെ കയ്യിൽ നിന്നും ഗ്ലാസ് ജാർ നിലത്തു വീണു ചിതറി.. ചോര ശേഖരിക്കാൻ ആയിരിക്കണം ഗ്ലാസ് ജാർ..
കൊച്ചു പിള്ളേരുടെ കണ്ണിൽ പ്രതീക്ഷ..
പെൺകുട്ടിയെ പിടിച്ചവർ അവളെ വിട്ടപ്പോൾ അവൾ വേഗം ചാടി എണീറ്റ് പേടിച്ചു നിലത്തു ഇരുന്നു കരഞ്ഞു കൊണ്ട് മെറിനെയും ലിസയെയും പ്രതീക്ഷയോടെ നോക്കി..
അവളെ പിടിച്ചു വെച്ചവർ മെറിന്റെ നേരെ കുതിച്ചു..
ചാടി ആദ്യം വന്നവനെ കാലു വീശി അടിച്ച മെറിൻ നിലത്തു നിന്നപ്പോഴേക്കും ലിസ അടുത്ത ആളുടെ അടിവയർ നോക്കി നിലത്തു അമർന്നു ഇരുന്നു ഇടിച്ചിരുന്നു…
വേദന കൊണ്ട് നിലത്തേക്ക് കുനിഞ്ഞ അയാളുടെ നെറ്റിയിൽ തന്നെ അവൾ കാൽമുട്ട് കുത്തി അയാളെ മലർത്തി അടിച്ചു..
❣️
ഈ മെയ്വൂണ്കാര്ക്ക് റോഷന്റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന് എന്തു കാരണമാ ഉള്ളത്?
???
??
Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum
Wish you all the best bro for fantastic stories
Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo
MK.. ?
Niyogam seasson 3 eppozha edunne bro waitting ane
Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ
❤❤❤
Bro ‘seethaye theedi’ onnu ivade post cheyyuvo
????
?
❤️❤️❤️❤️❤️❤️❤️❤️
നിയോഗം s3 epoo undakum
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????????????
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
???
?
❤️❤️❤️❤️❤️❤️❤️
???
???
?
❤️❤️?
Sheda?
???❣️❣️❣️❤️❤️❤️??❤️❤️❤️❣️❣️????