അവൾ ചിരിച്ചു… ഞാനും..
“പരിശീലനം കഴിഞ്ഞാൽ അമ്മ ദുഷ്ടത്തി ആണെന്നു പറയുമോ?”
“ഇല്ല. എനിക്ക് വേണ്ടി അല്ലെ… സഹിച്ചോളും.. നിന്നെ ഞാൻ മോശക്കാരി ആകില്ല… “
അവൾ എന്റെ കൈ പിടിച്ചു.. ഞാൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു എന്നിലേക്ക് ചേർത്ത് നിർത്തി നിറുകയിൽ ഒരു ഉമ്മ കൊടുത്തു..
അവൾ സ്നേഹത്തോടെ എന്നെ കെട്ടിപിടിച്ചു നിന്നു..
****
കൊച്ചി.
മെറിൻ വണ്ടി കൊണ്ടുപോയി ആൾ ഒഴിഞ്ഞ ഫാക്ടറി കെട്ടിടത്തിലേക്ക് കയറ്റി.
അതിന്റെ നടു ഭാഗത്തെ ഗ്രൗണ്ടിൽ വണ്ടി ഒതുക്കി നിർത്തി.. അവിടെ മൊത്തം ഇളം പുല്ല് ആണ്.. ഒരു ക്രിക്കറ്റ് ഗ്രൗണ്ട് പോലെ..
“പെർഫെക്റ്റ് പ്ലേസ്…”
ലിസ വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റുപാടും നോക്കിക്കൊണ്ടു പറഞ്ഞു.. മെറിനും ഇറങ്ങി..
ഉടനെ ജിടിആർ അങ്ങോട്ട് കയറി വന്നു. ജി വാഗണും അതിനു പിന്നാലെ മുരണ്ടു കൊണ്ട് വന്നു കുറച്ചു മാറി നിന്ന് ഓഫ് ആയി..
കുറച്ചു നിമിഷം അനക്കം ഒന്നും ഉണ്ടായില്ല.. ജി വാഗണിന്റെ ഡോർ മെല്ലെ തുറന്നു..
അതിൽ നിന്നും നല്ല പൊക്കം ഉള്ള ഒരു പെണ്ണ് ഇറങ്ങി.. ഏകദേശം ആറടിയോളം പൊക്കം.. ബോബ് ചെയ്ത പച്ച കളർ മുടി. കവിളിൽ ഒരു ഡ്രാഗൺ ടാറ്റൂ. നീണ്ട കൈകൾ.. ഇടം കൈ മൊത്തം ടാറ്റൂ ആണ്.
ചുവന്ന ലെതർ ജാക്കറ്റും അതുപോലെ തന്നെ ഉള്ള പാന്റും ബൂട്ടും വേഷം… പച്ച കളർ ലിപ് കളർ അടിച്ച ചുണ്ടുകൾ.. നല്ല വെളുത്ത നിറം.. വല്ലാത്ത ഒരു ക്രൂരത ആണ് മുഖത്ത്..
അവൾ മെല്ലെ മുൻപോട്ട് വന്നു.. അവിടെ നിന്നു. ഉടനെ ജിടിആർ ഡോർ തുറന്നു..
അവളുടെ അതെ രൂപത്തിൽ വേറെ ഒരു പെണ്ണ് ഇറങ്ങി.. എന്നാൽ മുടിയും ചുണ്ടും പർപ്പിൾ കളർ ആണ്.. ബാക്കി എല്ലാം ഒരുപോലെ..
ഡിമോണിക് ഏയ്ഞ്ചൽസ്… !
അതിൽ ഒരുത്തി ഒന്ന് ചിരിച്ച ശേഷം മിന്നൽ വേഗതയിൽ ജാക്കറ്റിന്റെ ഉള്ളിൽ നിന്നും ഒരു കത്തി എടുത്തു ലിസക്ക് നേരെ ആഞ്ഞു എറിഞ്ഞു..
തല പിളർക്കാൻ വന്ന കത്തിയിൽ നിന്നും ലിസ തല ഒന്ന് വെട്ടിച്ചു… അവളുടെ ചെവിയിൽ ഉരുമ്മി ആണ് അത് പോയത്..
“ഹ്മ്മ്.. നോട് ബാഡ് ഏഹ്..?”
കത്തി എറിഞ്ഞവൾ സഹോദരിയെ നോക്കി ചിരിച്ചു.. അവളും ചിരിച്ചു..
“എനി ലാസ്റ് വിഷ്? “
അവൾ ചിരി നിർത്തി മെറിനെയും ലിസയെയും നോക്കി..
“യെപ്.. ഐ വാണ്ട് ടു സീ യു ഡെഡ്..”
ഉടനെ മെറിൻ മറുപടി കൊടുത്തു.. അവളുടെ മുഖം മാറി..
“ഫൈൻ.!”
പച്ച മുടി ഉള്ളവൾ മുരണ്ടു കൊണ്ട് മുൻപോട്ട് ഓടി വന്നു..
കാലിൽ കുത്തി ചാടി പമ്പരം കറങ്ങുന്നത് പോലെ കറങ്ങി അവൾ മെറിന്റെ കഴുത്തു നോക്കി കാലുകൾ വീശി അടിച്ചു..
പെട്ടെന്ന് ആ മൂവ് എന്താണെന്നു മനസിലാകാതിരുന്ന മെറിന് അത് തടുക്കാൻ ആയില്ല.. അവൾ കഴുത്തിൽ ചവിട്ട് കിട്ടി നിലത്തു വീണു..
അവൾ തല ചെരിച്ചു പിടിച്ചത് കൊണ്ട് മാത്രം ബോധം പോയില്ല..
നിലത്തു വീണ മെറിന് ഒന്ന് ശ്വസിക്കാൻ പോലും സമയം കൊടുക്കാതെ അവൾ നിലത്തു നിന്ന് വളഞ്ഞു കൈ നിലത്തു കുത്തി കാലു പുറകിൽ നിന്നും പൊക്കി മുൻപോട്ട് വീശി ഒരു അടി അടിച്ചു..
❣️
ഈ മെയ്വൂണ്കാര്ക്ക് റോഷന്റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന് എന്തു കാരണമാ ഉള്ളത്?
???
??
Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum
Wish you all the best bro for fantastic stories
Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo
MK.. ?
Niyogam seasson 3 eppozha edunne bro waitting ane
Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ
❤❤❤
Bro ‘seethaye theedi’ onnu ivade post cheyyuvo
????
?
❤️❤️❤️❤️❤️❤️❤️❤️
നിയോഗം s3 epoo undakum
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????????????
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
???
?
❤️❤️❤️❤️❤️❤️❤️
???
???
?
❤️❤️?
Sheda?
???❣️❣️❣️❤️❤️❤️??❤️❤️❤️❣️❣️????