“ഓ.. അപ്പോൾ നീ ഇവിടെ വന്നു.. ഉടനെ നിങ്ങളുടെ ഗ്രഹവും ബാക്കി പതിനേഴു ഗ്രഹവും മൂന്ന് സൂര്യന്മാരും അടങ്ങുന്ന ഈ യൂണിവേഴ്സിന്റെ സഞ്ചാരപഥം മാറി…
ഇത് ചെരിഞ്ഞപ്പോൾ ഗ്രാവിറ്റി വെത്യാസം വന്നു..
അതോടെ സാധാരണയിൽ കൂടുതൽ സമയം വെത്യാസം വന്നു അല്ലെ?
അതായത് നാട്ടിലെ ഏകദേശം ഒരു മാസം ഇവിടെ ആ സമയത്ത് പത്തു വർഷം ആയിരിക്കും അല്ലെ? ഇപ്പോൾ ആണെങ്കിൽ ഇവിടുത്തെ ഒരു ദിവസം ഭൂമിയിലെ വെറും മണിക്കൂറുകൾ മാത്രം? ആം ഐ റൈറ്റ്?”
ഞാൻ അവളെ നോക്കി..
“സ്മാർട്ട്.. അതെ.. ഇപ്പോൾ നിനക്ക് മനസിലായി.. നിങ്ങളുടെ യൂണിവേഴ്സ് ഉടനെ ചേഞ്ച് ആകും… “
അവൾ ചിരിച്ചു.. എന്നെ ഒന്ന് നോക്കി.. അവസാനം അവൾ ചിരിയോടെ അല്ല പറഞ്ഞത്.
“ചേഞ്ച് ആകും മീൻസ്? ഇതുപോലെ?”
“മ്മ്മ്.. ഉടനെ ഭൂമി അടങ്ങുന്ന യൂണിവേഴ്സ് 90 ഡിഗ്രി ചെരിയും.. അപ്പോൾ വലിയ മാറ്റങ്ങൾ ഉണ്ടാകും… നിങ്ങളുടെ ഭൂമി സൂര്യനോട് അടുക്കും..
അതോടെ ഭൂമി മനുഷ്യർക്ക് താമസിക്കാൻ പറ്റാതെ അത്രയും ചൂട് പിടിച്ചു കത്തി ഉരുകാൻ തുടങ്ങും.. കടലുകൾ വറ്റും.. ഒരു വേൾഡ് ഏൻഡ് പോലെ… പക്ഷെ അതൊരു സ്ലോ പ്രോസസ്സ് ആണ്.. ഒരു ദിവസം കൊണ്ടല്ല നടക്കുക.. “
“വാട്ട് ദി…? ട്രിനിറ്റി ആർ യു സീരിയസ്? എപ്പോൾ നടക്കും ഇതൊക്കെ?”
അവൾ എന്നെ നോക്കി..
“ഇരുനൂറു വർഷങ്ങൾക്കുള്ളിൽ അത് നടക്കും..
കൂടാതെ ഇനി ഉള്ള നാളുകളിൽ ഭൂമി കാണുന്ന കാഴ്ചകൾ അതിഭീകരം ആയിരിക്കും.. അവർ വരും.. ഉടനെ…”
അവൾ മെല്ലെ പറഞ്ഞു..
“ആര്???”
ഞാൻ ആശങ്കയോടെ ചോദിച്ചു..
“റെപ്റ്റില്ലിയൻസ്…..! “
അവൾ മെല്ലെ പറഞ്ഞു… എനിക്ക് ഓർമ വന്നു മെർവൂൺ ഗ്രഹം മൊത്തം കൊന്നൊടുക്കിയ ആളുകൾ.. എനിക്ക് പേടി തോന്നി..
ഈ ഉരഗമനുഷ്യരെ കുറിച്ച് കൂറേ അധികം കേട്ടിട്ടുണ്ട്.. ശക്തർ ആണ്.. രൂപം മാറി നടക്കുന്നവർ..
“അവർ.. അവർ എന്തിന് വരണം? “
ഞാൻ അവളോട് സംശയത്തോടെ ചോദിച്ചു.
“യു ഹാവ് നോ ഐഡിയ ബേബി.. ഭൂമി പലരുടെയും ടാർഗറ്റ് ആണ്..
അതായത് ഭൂമിയിൽ മനുഷ്യർ വില കൂടുതൽ എന്ന് കണ്ടു വാങ്ങി കൂട്ടുന്ന ചില മെറ്റൽസ്.. അതിൽ പലതിനും മറ്റു യൂണിവേഴ്സുകളിൽ വലിയ വില ആണ്.. അവരുടെ ജീവൻ രക്ഷിക്കാൻ വരെ അതിന് കഴിയും..
അവർ ഇപ്പോൾ തന്നെ കുറെ അധികം മെറ്റൽസ് ഭൂമിയിൽ നിന്നും ചോർത്തി കൊണ്ടുപോകുന്നുണ്ട്.. ആരും അറിയാതെ..
കൂടാതെ നിങ്ങളുടെ യൂണിവേഴ്സ് ചെരിയുന്നത് ചിലർക്ക് അവിടെ ജീവിക്കാൻ പറ്റിയ സാഹചര്യം ആക്കും.. അവർ മനുഷ്യരെ അടിമകൾ ആക്കും.
പിന്നെ ഇതൊന്നും അല്ല ലോകം.. നിങ്ങളുടെ ഭൂമിക്ക് സമാന്തരം ആയി വേറെ ഒരു ഭൂമി ഉണ്ട്.. ദി റിയൽ ഡാർക്ക് വേൾഡ്.. “
അവൾ പറഞ്ഞു നിർത്തിയ കാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് ബോധം പോകുന്നത് പോലെ തോന്നി.
❣️
ഈ മെയ്വൂണ്കാര്ക്ക് റോഷന്റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന് എന്തു കാരണമാ ഉള്ളത്?
???
??
Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum
Wish you all the best bro for fantastic stories
Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo
MK.. ?
Niyogam seasson 3 eppozha edunne bro waitting ane
Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ
❤❤❤
Bro ‘seethaye theedi’ onnu ivade post cheyyuvo
????
?
❤️❤️❤️❤️❤️❤️❤️❤️
നിയോഗം s3 epoo undakum
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????????????
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
???
?
❤️❤️❤️❤️❤️❤️❤️
???
???
?
❤️❤️?
Sheda?
???❣️❣️❣️❤️❤️❤️??❤️❤️❤️❣️❣️????