അവിടെ ഇരുന്നു നിലത്ത് കൈ വിരൽ ഓടിച്ചു നോക്കി.. അതിന് ശേഷം മെല്ലെ എണീറ്റ് ആകാശത്തേക്ക് നോക്കി..
മുഖത്തെ തുണി മാറ്റി.. പെണ്ണായിരുന്നു അവൾ. സുന്ദരികളിൽ സുന്ദരി.. ദേവതകളുടെ അകാരവടിവും മുഖഭംഗിയും ഉള്ളവൾ..
“അവനെ കൊണ്ടുപോയി അല്ലെ നീ?? ആആആആആആആ…….!”
അവൾ അത് ചോദിച്ചു അതി ശക്തം ആയി അലറി.
ആ ചുറ്റുവട്ടത്ത് ഉണ്ടായിരുന്ന കൊച്ചു മൃഗങ്ങൾ വല്ലാതെ പേടിച്ചു ജീവനും കൊണ്ട് ഓടി മറഞ്ഞു…. കിളികൾ വല്ലാതെ ശബ്ദം ഉണ്ടാക്കി പറന്നു പോയി..
“വരും നീ.. എന്റെ പ്രണയം തിരസ്കരിക്കാന് ഒരു മനുഷ്യനും കഴിവില്ല.. വരും നീ….”
അവളുടെ വായിൽ നിന്നും വന്ന വാക്കുകളുടെ ഒപ്പം ആ നീല കണ്ണുകൾ വല്ലാതെ വെട്ടിത്തിളങ്ങി..
കുറച്ചു മാറി അപ്പുറത്തെ കുന്നിൻ ചെരുവിൽ നാല് വീടുകൾ ഉണ്ടായിരുന്നു..
അവിടെ പുറത്തു കളിച്ചു കൊണ്ടിരുന്ന ഒരു കൊച്ചു പയ്യൻ ആ അലർച്ച കേട്ട് കരഞ്ഞു കൊണ്ട് ഓടി അവന്റെ അമ്മയെ കെട്ടിപിടിച്ചു നിന്നു..
“എന്താ മോനു? വാവ എന്തിനാ പേടിച്ചെ?”
“അമ്മെ ഏതോ ജീവി അലറി.. അപ്പുറത്തെ കുന്നിൽ നിന്നും.. മോനെ പിടിച്ചോണ്ട് പോവ്വോ അമ്മെ?”
അവൾ നിലത്തു ഇരുന്നു കൊച്ചിനെ മുറുക്കെ പിടിച്ചു..
“മോനെ ആരും പിടിക്കില്ല.. അമ്മ ഇല്ലേ ഇവിടെ ? മോനെ പിടിക്കാൻ വന്നാലേ അമ്മ തീക്കൊള്ളി വെച്ച് അടിച്ചു ഓടിക്കും.. കേട്ടോ?”
അത് കേട്ടപ്പോൾ ആ കൊച്ചു മുഖത്ത് സന്തോഷം വന്നു.. അവൾ അത് കണ്ടു ചിരിച്ചു..
അവൾ ജനലിൽ കൂടി അപ്പുറത്തെ കുന്നിൽ നോക്കി. ഇന്നലെ രാത്രി എന്തോ നീല നിറത്തിൽ വല്ലാത്തൊരു ശബ്ദത്തിൽ അവിടെ നിന്നും ആകാശത്തേക്ക് പൊങ്ങി പോകുന്നത് അവൾ കണ്ടിരുന്നു..
ഭർത്താവിനോട് പറഞ്ഞപ്പോൾ അതൊന്നും കണ്ടില്ല എന്ന് കരുതി പ്രാർത്ഥിച്ചു കിടന്നോ എന്ന മറുപടി ആണ് കിട്ടിയത്..
“ദേവീ….”
അവൾ ഭിത്തിയിൽ വച്ചിരുന്ന ദുർഗ്ഗ ദേവിയെ നോക്കി നെഞ്ചിൽ കൈ വച്ചു..
*****
മെയ്വൂൺ ഗ്രഹം.
ഞാൻ മെല്ലെ കണ്ണ് തുറന്നു.. അരണ്ട വെളിച്ചം.. ഞാൻ കിടക്കുന്നത് എവിടെ ആണെന്ന് എനിക്ക് മനസിലായില്ല.. ഉടനെ റൂമിൽ വെളിച്ചം നിറഞ്ഞു..
ആരും ഇല്ല.. ലൈറ്റ് ഞാൻ എണീറ്റപ്പോൾ കത്തിയതാണ്.
എന്നീറ്റു നിന്ന് ഞാൻ ചുറ്റും നോക്കി.. വാഷ് റൂം ഉണ്ട്.. ഞാൻ അതിൽ കയറി ഒന്ന് ഫ്രഷ് ആയി ഇറങ്ങി.. എനിക്ക് വേണ്ടി വച്ചിരുന്ന ഗ്രേ നിറം തുണി എടുത്തു ചുറ്റി.
അകെ മൊത്തം എന്തോ മാറ്റം പോലെ..
ഞാൻ തുണി മാറ്റി വയറിൽ ഒക്കെ ഒന്ന് നോക്കി.. പേശികൾ നന്നായ് തെളിഞ്ഞിരിക്കുന്നു.. നെഞ്ചും കയ്യും ഒക്കെ ബലം കൊടുക്കുമ്പോൾ നന്നായി വലിഞ്ഞു മുറുകുന്നു.. സംഗതി കൊള്ളാമല്ലോ എന്ന് എനിക്ക് തോന്നി..
ഞാൻ തുണി നേരെ ഇട്ടു..
വാതിൽ നീങ്ങുന്ന ശബ്ദം കേട്ടു..
“എണീറ്റോ എന്റെ ചെക്കൻ…എങ്ങനെ ഉണ്ട്?”
ട്രിനിറ്റി… ഒപ്പം അവളുടെ വാലിൽ പിടിച്ചു രണ്ടു മക്കളും.. അവർ എന്നെ നോക്കി ചിരിച്ചു.
❣️
ഈ മെയ്വൂണ്കാര്ക്ക് റോഷന്റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന് എന്തു കാരണമാ ഉള്ളത്?
???
??
Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum
Wish you all the best bro for fantastic stories
Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo
MK.. ?
Niyogam seasson 3 eppozha edunne bro waitting ane
Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ
❤❤❤
Bro ‘seethaye theedi’ onnu ivade post cheyyuvo
????
?
❤️❤️❤️❤️❤️❤️❤️❤️
നിയോഗം s3 epoo undakum
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????????????
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
???
?
❤️❤️❤️❤️❤️❤️❤️
???
???
?
❤️❤️?
Sheda?
???❣️❣️❣️❤️❤️❤️??❤️❤️❤️❣️❣️????