നിയോഗം 2 Dark World Part VII (മാലാഖയുടെ കാമുകൻ) 1520

“ഫക്ക്.. അപ്പോൾ അവൾ കാര്യമായി പറഞ്ഞതാണ് അല്ലെ? എന്നാലും നമ്മളെ തീർക്കാൻ ഇന്റർനാഷണൽ കില്ലേഴ്സ് ഒക്കെ വരുക എന്ന് പറഞ്ഞാൽ..? എന്താ മെറിൻ ഇത്?”

ലിസ മെറിനെ നോക്കി.. അവൾ ചിരിച്ചു..

“ലിസ..ഞാനും റോഷനും നീയും കാരണം ഇപ്പോൾ അവരുടെ കുറെ രഹസ്യതാവളങ്ങൾ ആണ് പോയത്.. അതൊക്കെ ഉണ്ടാക്കാൻ എത്ര കോടികൾ ചിലവായിട്ടുണ്ടാകും?
അതൊക്കെ ഇല്ലാതാക്കിയത് നമ്മൾ ആണ്. അവരുടെ ബിസിനസ് ഒക്കെ സ്റ്റോപ്പ് ആയില്ലേ നമ്മൾ കാരണം.. സൊ നമ്മൾ തീരാൻ അവർ ഏതു അറ്റം വരെയും പോകും…. എന്നാൽ.. ആർ യു റെഡി?”

മെറിൻ ലിസയെ നോക്കി…

“യെസ് ഐ ആം… ഡു ഓർ ഡൈ ബേബി…”

ലിസ കൈ ചുരുട്ടി മെറിന് നേരെ നീട്ടിയപ്പോൾ അവൾ കൈ ചുരുട്ടി അതിൽ മുട്ടിച്ചു.

നിസ്സാൻ ജിടിആർ വെടിച്ചില്ലു പോലെ പാഞ്ഞു ജീപ്പ് കോംപസിന്റെ മുൻപിൽ കയറി സ്ലോ ചെയ്തു..

മെറിൻ വണ്ടി ചവുട്ടി നിർത്തി.. ഉടനെ ജിടിആർ അവിടെ നിന്നു.

ജിടിആർ ഒന്ന് മുരണ്ടപ്പോൾ അതിന്റെ പുകകുഴലിൽ നിന്നും നീല നിറത്തിൽ തീ പുറത്തേക്ക് ഷൂട്ട് ചെയ്തു…. പട പട കാതടപ്പിക്കുന്ന ശബ്ദവും..

തൊട്ടു പുറകിൽ ജി വാഗൺ വന്നു ഇരമ്പി ഇരമ്പി സ്ലോ ചെയ്തു തൊട്ടു പുറകിൽ ഉരഞ്ഞു നിന്നു.. അതിന്റെ ശബ്ദവും ജിടിആറിന്റെ ശബ്ദവും കൂടി വല്ലാത്തൊരു മുഴക്കം..

മെറിൻ ഹോൺ അടിച്ചു വണ്ടി ഒന്ന് റേസ് ചെയ്യിച്ചു.. ഉടനെ ജിടിആർ മെല്ലെ മുൻപോട്ട് നീങ്ങി ഒരു സൈഡിലേക്ക് മാറി വഴി കൊടുത്തു..

മെറിൻ അതിന്റെ അടുത്ത് കൊണ്ടുപോയി ജീപ്പ് നിർത്തി…

രണ്ടു പേരും കാറിലേക്ക് നോക്കി.. കറുത്ത ചില്ലിൽ ഒന്നും കാണുന്നില്ല..

ലിസ പുറത്തേക്ക് കൈ ഇട്ടു പുറകെ വരാൻ ആഗ്യം കാണിച്ചു.
മെറിൻ ഒന്ന് ചിരിച്ചുകൊണ്ട് വണ്ടി മുൻപോട്ട് പായിച്ചു..

അതോടെ ജിടിആർ, ജി വാഗൺ രണ്ടും ജീപ്പ് കോംപസിൽ നിന്നും അല്പം അകലം പാലിച്ചു കൊണ്ട് അതിനെ പിന്തുടർന്നു..

“ഒഴിഞ്ഞു കിടക്കുന്ന ഒരു ഫാക്ടറി ഉണ്ട്.. ജസ്റ്റ് 2 കെഎം എവേ.. അവിടെ നമ്മുക്ക് ഡാൻസ് ചെയ്യാൻ ഇഷ്ട്ടം പോലെ സ്ഥലം ഉണ്ട്.. ഡി ഏയ്ഞ്ചൽസ് ആയുധം ആദ്യമേ എടുക്കില്ല.. അതാണ് നമുക്ക് വേണ്ടതും… “

മെറിൻ അത് പറഞ്ഞു വണ്ടി പായിച്ചു… പുറകെ രണ്ടു കറുത്ത വണ്ടികൾ മരണ ദൂതന്മാരെ പോലെ…

ഇതൊക്കെ കണ്ടുകൊണ്ടു കുറച്ചു മാറി ഒരാൾ ഉണ്ടായിരുന്നു..

***

കാട്ടിൽ ഡുക്കാട്ടി പാനിഗാലെ പാർക്ക് ചെയ്ത സ്ഥലം..

ഒരു ആൾരൂപം മെല്ലെ അങ്ങോട്ട് കയറി ചെന്നു..

കറുത്ത ജാക്കറ്റ്.. തല മൊത്തം മറച്ചു ചുറ്റികെട്ടിയ മുഖം. ഇളം ബ്രൗൺ ലീതേർ ജീൻസും ബൂട്ടും വേഷം..

ആ രൂപം ഗ്ലൗസ് ഇട്ട കൈകൾ കൊണ്ട് വണ്ടിയെ ഒന്ന് തഴുകി..

ചുറ്റുപാടും മെല്ലെ ഒന്ന് നടന്നു.. ചുറ്റി നടന്ന ശേഷം ആ രൂപം അവസാനം റോഷനും ട്രിനിറ്റിയും സ്പേസ് ഷിപ്പിൽ കയറി പോയ സ്ഥലത്ത് എത്തി..

25 Comments

  1. ❣️

  2. വിജയ് ദാസ്

    ഈ മെയ്വൂണ്‍കാര്‍ക്ക് റോഷന്‍റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന്‍ എന്തു കാരണമാ ഉള്ളത്?

  3. മായാവി

    ???

  4. Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum

    Wish you all the best bro for fantastic stories

  5. Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
    Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo

  6. MK.. ?

  7. Niyogam seasson 3 eppozha edunne bro waitting ane

  8. Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ

  9. നിധീഷ്

    ❤❤❤

  10. Bro ‘seethaye theedi’ onnu ivade post cheyyuvo

  11. സൂര്യൻ

    ?

  12. ❤️❤️❤️❤️❤️❤️❤️❤️

  13. നിയോഗം s3 epoo undakum

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????????????
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????

  15. മൃത്യു

    ?

  16. മൃത്യു

    ❤️❤️❤️❤️❤️❤️❤️

  17. ❤️❤️?

    1. ???❣️❣️❣️❤️❤️❤️??❤️❤️❤️❣️❣️????

Comments are closed.