പെട്ടെന്ന് ആ ഇളം ചൂട് നല്ല ചൂടായി മാറി.. നിമിഷ നേരം കൊണ്ട് അത് ചുട്ടുപൊള്ളാൻ തുടങ്ങി..
ഞാൻ അലറി കരഞ്ഞു.. ആകെ മൊത്തവും ശരീരം ഉലയിൽ വച്ചതു പോലെ.. വില്ലു പോലെ വളഞ്ഞു ഞാൻ കുതറാൻ നോക്കി.. നടന്നില്ല..
സഹിക്കാൻ കഴിയാത്ത വേദന.. എന്റെ സകല കോശങ്ങളെയും ചുട്ടു പൊള്ളിക്കുന്ന വേദന…
അർച്ചനയുടെ മുഖം എന്റെ മനസ്സിൽ വന്നു..
“എന്റെ കുട്ടിയാ ഇവൾ.. ഏട്ടന്റെ സ്വന്തം പെണ്ണും…”
അവൾ മീനുവിനെ ചേർത്ത് നിർത്തി ഉമ്മ വെക്കുന്നു.. എന്തൊരു സ്നേഹം ആണ് അവൾക്ക് മീനുവിനോട്.. മീനു അവളെ തിരിച്ചു ഉമ്മ വെച്ച് കെട്ടിപിടിച്ചു എന്നെ നോക്കി ചിരിക്കുന്നു..
“വേഗം വന്നൂടെ റോഷു നിനക്ക്?”
അവളുടെ ചോദ്യം..
“വാവേ.. നീ ഇല്ലാതെ എന്തോ പോലെ.. വേഗം വാടാ….”
ഏടത്തിയുടെ നനഞ്ഞ കണ്ണുകൾ..
“ഇങ്ങോട്ട് വാ.. വച്ചിട്ടുണ്ട് നിനക്ക്…”
മെറിന്റെ ശബ്ദം…
“ഞങ്ങളോട് ക്ഷമിക്കണം മോനെ.. ഒന്ന് വാടാ.. തെറ്റുകൾ പൊറുക്കുമ്പോൾ അല്ലെ മക്കളും അച്ഛനും അമ്മയും തമ്മിൽ ഉള്ള ബന്ധം ദൃഢം ആകുന്നത്? മാപ്പ് തന്നൂടെ?”
അച്ഛൻ അല്ലെ അത്? ദേവീ അച്ഛൻ കരയുകയാണല്ലോ.. അമ്മയും അതെ.. ചെ.. ഞാൻ അല്ലെ ക്ഷമിക്കേണ്ടത്? അല്ലെ?
ഉടനെ തലയിൽ ഒരു സ്ഫോടനം നടന്നത് പോലെ എനിക്ക് തോന്നി.. പിന്നെ ഇരുട്ട്.. മൊത്തം ഇരുട്ട്..
****
കൊച്ചി.
“അപ്പോൾ.. അവൻ വരും അല്ലെ മെറിൻ? അങ്ങനെ പ്രതീക്ഷിക്കാം അല്ലെ?”
വണ്ടി ഓടിച്ചു കൊണ്ടിരുന്ന മെറിനെ നോക്കി ലിസ ചോദിച്ചു.
“മ്മ്മ്.. വരും. സ്വമനസാലെ പോയത് അല്ലെ? സൊ എന്തോ നല്ല കാര്യം കണ്ടിട്ടാണ് പോയത്.. പിന്നെ പറയാൻ പറ്റാത്ത കാര്യം ആയിരിക്കും. അതാണ് ആർച്ചുനോടോ മീനുനോടോ പറയാത്തത്.. “
മെറിൻ അല്പം സന്തോഷത്തിൽ ആണ് അത് പറഞ്ഞത്..
“വാട്ട് എബൌട്ട് മെറിൻ.. അവളോട് അവൻ എല്ലാം പറയുമല്ലോ…അവളുമായി അവൻ അഹം അഹം…”
ലിസ ഒരു കള്ളചിരി ചിരിച്ചിട്ടാണ് അത് ചോദിച്ചത്..
“ഹേയ്.. ഫക്ക് യു…”
മെറിൻ അവളെ നോക്കി ചിരിച്ചു..
“ഉവ്വ് ഉവ്വ്.. അവന്റെ ഒരു ടൈം.. എനിക്ക് അസൂയ വരുന്നു…നിന്നെ കാണുമ്പോൾ പെണ്ണായ എനിക്ക് വരെ ഇടക്ക് നിയന്ത്രണം പോകാറുണ്ട് മെറിൻ..”
ലിസ അത് പറഞ്ഞു പൊട്ടിചിരിച്ചു.
“ലിസ.. യു ക്രേസി.. ഷട്അപ്പ്….”
അവൾ പൊട്ടിച്ചിരിച്ചു.. ലിസയും ചിരിച്ചു.. വണ്ടി മുൻപോട്ട് തന്നെ പോകുകയായിരുന്നു..
പെട്ടെന്ന് മെറിന്റെ ചിരി മെല്ലെ മാഞ്ഞു.. ലിസ അത് ശ്രദ്ധിച്ചു..
“എന്താ മെറിൻ?”
അവൾ അതും ചോദിച്ചു റെയർ വ്യൂ മീറ്റിൽ നോക്കി..
കുറച്ചു മാറി പുറകെ വരുന്ന രണ്ടു വണ്ടികൾ..
ഒരു നിസ്സാൻ ജിടിആർ.. അതിന്റെ പുറകിൽ ഒരു മെഴ്സിഡസ് ജി വാഗൺ. രണ്ടും കറുപ്പ് ആണ്..
നമ്പർ പ്ലേറ്റിൽ ഒന്നും ഇല്ല പക്ഷെ ഡിഎ എന്ന് മാത്രം കാണാം..
❣️
ഈ മെയ്വൂണ്കാര്ക്ക് റോഷന്റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന് എന്തു കാരണമാ ഉള്ളത്?
???
??
Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum
Wish you all the best bro for fantastic stories
Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo
MK.. ?
Niyogam seasson 3 eppozha edunne bro waitting ane
Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ
❤❤❤
Bro ‘seethaye theedi’ onnu ivade post cheyyuvo
????
?
❤️❤️❤️❤️❤️❤️❤️❤️
നിയോഗം s3 epoo undakum
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????????????????
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
??????????????????
???
?
❤️❤️❤️❤️❤️❤️❤️
???
???
?
❤️❤️?
Sheda?
???❣️❣️❣️❤️❤️❤️??❤️❤️❤️❣️❣️????