നിയോഗം 2 Dark World Part VII (മാലാഖയുടെ കാമുകൻ) 1517

“നാണം വന്നോ? “

അവൾ ചിരിച്ചു.. ഞാൻ മെല്ലെ എന്റെ ദേഹത്തെ ടോപ് ഊരിമാറ്റി..
അയഞ്ഞ പൈജാമ പോലെ ഉള്ള പാന്റും ഊരി. ഒരുതരം പ്ലാസ്റ്റിക് തുണി പോലെ മുറുകി കിടക്കുന്ന ഒരു ഇന്നർ ആയിരുന്നു എനിക്ക് തന്നത്.. ഞാൻ അത് ഊരി മാറ്റാൻ മടിച്ചു..

“എന്നാൽ വേണ്ട.. കിടന്നോളു.. “

അവൾ ചിരിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ ഞാൻ വേഗം ആ ചില്ലു കൂട്ടിലെ ബെഡിൽ കയറി കിടന്നു..

കിടന്നപ്പോൾ ആണ് വെളുത്ത ചില്ലു പോലെ എന്തോ കൊണ്ട് ഉണ്ടാക്കിയ ബെഡ്ഡ് ആണ് അത് എന്ന് എനിക്ക് മനസിലായത്.

അവൾ എന്റെ കണ്ണിൽ ഒരു കറുത്ത ഗ്ലാസ് വച്ച് തന്നു..

അവൾ മാറി ഒരു പാഡ് കയ്യിൽ എടുത്തു അമർത്തിയപ്പോൾ എന്നെ ഇരുവശത്തും നിന്നും ചില്ലു കൂടു വന്നു മൂടി..

ഒരു വളഞ്ഞ സ്കാനർ പോലെ ഒരു സാധനം അതി ശക്തം ആയ വെളിച്ചം അടിപ്പിച്ചു എന്റെ തല മുതൽ കാലു വരെ കുറെ പ്രാവശ്യം സഞ്ചരിച്ചു.. നന്നായി ചൂട് അടിക്കുന്നുണ്ടായിരുന്നു..

അത് നിന്നു..

ചില്ലു കൂടു തുറന്നു.. കിവെറ എന്റെ അടുത്ത് വന്നു ഒരു ടാബ് പോലെ ട്രാൻസ്പരന്റ് ആയ ഒരു സ്ക്രീൻ എടുത്തു നോക്കി..

“റോഷൻ… ശരീരത്തിൽ കുറച്ചു ചതവുകളും, അല്പം കുഴപ്പങ്ങളും ഉണ്ട്..
പിന്നെ കുറച്ചു വെയ്ൻ ഒക്കെ മാറി കിടക്കുന്നുണ്ട്.. പിന്നെ തലവേദന..
അത് വരാൻ കാരണം ശരീരത്തിലെ ചില മിസ് അലൈൻമെന്റ് ആണ്.. പേശികളിൽ അല്പം കൊഴുപ്പും ഉണ്ട്.. ഈ അവസ്ഥയിൽ മെഡിസിൻ ശരീരം സ്വീകരിക്കില്ല…”

അവൾ അത് നോക്കി പറഞ്ഞു.. എന്റെ വയറിൽ മെല്ലെ അമർത്തി നോക്കി..

“അപ്പോൾ.. ഞാൻ വന്നത് വെറുതെ ആയോ?”

ഞാൻ അല്പം ആശങ്കയോടെ ചോദിച്ചു..

“സ്വീറ്റി നോ.. ഞാൻ പറഞ്ഞു കഴിഞ്ഞില്ല…”

അവൾ ചിരിച്ചു..

“അപ്പോൾ എന്ത് ചെയ്യും?”

“എന്ത് ചെയ്യും എന്ന് ചോദിച്ചാൽ.. ഈ മെഷീൻ.. അത് ശരീരത്തിലെ എന്ത് കുഴപ്പവും കണ്ടു പിടിക്കും.. അതൊക്കെ ഇത് ഓട്ടോമാറ്റിക് ആയി ആരുടെയും സഹായം ഇല്ലാതെ തന്നെ ഫിക്സ് ചെയ്യും.. “

അവൾ അത് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി.. നാട്ടിൽ ഒരെണ്ണം ഇതുപോലെ ഉണ്ടായിരുന്നു എങ്കിൽ??

“അത് കൊള്ളാമല്ലോ.. വൗ…”

അവൾ ചിരിച്ചു.. മറ്റുള്ളവരും..

“ഞാൻ നിന്റെ ശരീരത്തിലെ കുഴപ്പങ്ങൾ ഒക്കെ ഫിക്സ് ചെയ്യാൻ പോകുന്നു.
ഒപ്പം അനാവശ്യം ആയ കൊഴുപ്പ് നീക്കി നിന്റെ മസിലുകളുടെ ശക്തി ഒന്ന് കൂടി കൂട്ടും.. കൂടാതെ മനസിന്റെ ശക്തി അടക്കം..
ഇത് കഴിഞ്ഞാൽ നീ വിചാരിക്കുന്ന ഇടത്ത് നിന്റെ ശരീരവും മനസും ഒരുമിച്ചു കിട്ടും.. ഹാപ്പി? ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ ആണ് നീ….”

അവൾ എന്നെ നോക്കി പുഞ്ചിരിച്ചു..

“നന്ദി.. എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ല…”

ഞാൻ മെല്ലെ പറഞ്ഞു..

“റോഷൻ.. ട്രിനിറ്റി ആ മരുന്ന് നിനക്ക് തന്നപ്പോൾ അവൾ കണ്ടത് ഞങ്ങളുടെ ഭാവി ആണ്…
അന്ന് നീ മരിക്കാനുള്ള സാധ്യത 98 ശതമാനം ആയിരുന്നു. എന്നാൽ നിന്റെ ശരീരം മരുന്ന് സ്വീകരിച്ചു.. ഇറ്റ് മീൻസ്.. ഇതൊക്കെ സംഭവിക്കേണ്ടത് തന്നെ ആണ്…
അങ്ങോട്ടും ഇങ്ങോട്ടും കടമകൾ വെക്കാൻ റോഷൻ വേറെ ആൾ അല്ല.. കൃതിരിൻ വർഗം നിന്നെ ഞങ്ങളുടെ കുടുംബം ആയാണ് കാണുന്നത്..
സൊ ബി ഹാപ്പി ആൻഡ് ഫീൽ ഫ്രീ.. ഞങ്ങൾ ഒക്കെ നിന്റെ കുട്ടികളുടെ അമ്മമാർ ആണ്.. മറക്കണ്ട…”

25 Comments

  1. ❣️

  2. വിജയ് ദാസ്

    ഈ മെയ്വൂണ്‍കാര്‍ക്ക് റോഷന്‍റെ അടുപ്പക്കാരോട് ആരോടെങ്കിലും, മെറിനോടെങ്കിലും ഒന്ന് പറഞ്ഞിട്ടു പോയാ ഇത്ര കണ്ഫ്യൂഷനും വിഷമവും ഉണ്ടാവുമോ? അങ്ങനെ പറയാതിരിക്കാന്‍ എന്തു കാരണമാ ഉള്ളത്?

  3. മായാവി

    ???

  4. Ini njaanum kaanum comments boxil phone jio aayirunnu athinde switch eppozhum complaint aayirunnu but i am upgrade ini angott njaanum kaanum

    Wish you all the best bro for fantastic stories

  5. Enne ariyaan vazhiyilla njan onn randu comments okke ittittullu potte saaramilla but bro kk il thirich varav undaakumo enna otta question maathre ullu
    Pinne ellaarum parayunnathhaan njanum parayunnu polichu ellaam angan aanallo

  6. MK.. ?

  7. Niyogam seasson 3 eppozha edunne bro waitting ane

  8. Bro, angelic beauty ഇവിടെ പോസ്റ്റ് ചെയ്യാമോ

  9. നിധീഷ്

    ❤❤❤

  10. Bro ‘seethaye theedi’ onnu ivade post cheyyuvo

  11. സൂര്യൻ

    ?

  12. ❤️❤️❤️❤️❤️❤️❤️❤️

  13. നിയോഗം s3 epoo undakum

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????????????
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????
    ??????????????????

  15. മൃത്യു

    ?

  16. മൃത്യു

    ❤️❤️❤️❤️❤️❤️❤️

  17. ❤️❤️?

    1. ???❣️❣️❣️❤️❤️❤️??❤️❤️❤️❣️❣️????

Comments are closed.