ദി ഡാർക്ക് ഹവർ 6 {Rambo} 1703

ഒത്തിരി വൈകി…

 

ഒരു ഗ്യാപ് വന്നതുകൊണ്ട് നിങ്ങൾക്കും എനിക്കും ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കും എന്നറിയാം…

എങ്കിലും…വായിച്ചു നിങ്ങടെ അഭിപ്രായങ്ങളാറിയിക്കുമെന്ന പ്രതീക്ഷയോടെ..

Rambo

 

 

ദി ഡാർക്ക് ഹവർ 6

THE DARK HOUR 6| Author : Rambo | Previous Part

 

 

”’‘റൂമിലെ…എല്ലാ ചിത്രങ്ങളെയും നിരീക്ഷിച്ചുകൊണ്ടേയിരുന്നു…

ശേഷം…ഈ അടുത്ത കാലത്ത് ഉണ്ടായ മരണങ്ങളുടെ ഡീറ്റൈൽസും കാര്യങ്ങളും ഒരുവശത്ത് ഒട്ടിച്ചു വെച്ചു….
അവന്റെ അതുവരെയുള്ള നിഗമനങ്ങളും അവന്റെ ഓരോ ചിന്തയും അവിടെ കുറിച്ചിരുന്നു…

ശേഷം…നിത്യയെയും വിളിച്ച് കുറച്ചു സംസാരിച്ചതിനുശേഷം…അവനുറങ്ങി..

ചിലകാര്യങ്ങൾ…ഉള്ളിലുറപ്പിച്ചുകൊണ്ട്…!!””

തുടർന്ന് വായിക്കു…

Updated: May 26, 2021 — 7:15 pm

22 Comments

  1. ♥♥♥♥

      1. കമ്പിളികണ്ടം ജോസ്

        ഒന്നും പറയാനില്ല..കിടിലം..അടുത്ത പാർട്ട് വേഗം ആയിക്കോട്ടെ..???

  2. Thrilling story

  3. നിധീഷ്

    ♥♥♥

  4. ❤❤❤

    ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോൾ അടുത്ത പാർട്ടിനെ പറ്റിയുള്ള ആകാംഷ വളരെ കൂടുതലാണ്. അതു കൊണ്ട് അതികം delay ആക്കരുത് Bro ❤

    1. ഇല്ല…പെട്ടെന്ന് എഴുതിയിടാൻ ശ്രമിക്കാം ഞാൻ?

  5. Malakhaye Premicha Jinn❤️

    Wow
    ഒന്നും പറയാനില്ല ഈ പാര്ട്ടും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്. ഇതുവരെ ഒരു പിടിയും തരാതെ എഴുതാന് പറ്റി. Hats off

    With Love❤️❤️

    1. നന്ദി സഹോ??

  6. Ahhaaa poli thrill adich …. adtha thavana korach koode kootti ezhuth bro✌

    1. യാ യാ…sure???
      Tnx

  7. കഥ നല്ല thrilling point-ill എത്തിച്ചു, വളരെ നല്ല കഥ. പക്ഷേ പെട്ടന്ന് page കഴിഞ്ഞു പോയി. അടുത്ത part page കൂട്ടണെ.

    1. ഹാ…ആ ടച്ച് വിട്ടതുകൊണ്ട് എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു…

      എങ്കിലും…ഇനിയും വൈകിപ്പിക്കരുത് എന്നോർത്താ വേഗം പോസ്റ്റ് ചെയ്തേ…

      അടുത്തിൽ ഷെറിയാക്കാം…

      നന്ദി?

    1. നന്ദി സഹോ?

  8. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.