ഡെറിക് എബ്രഹാം 15 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 174

 

“ഓകെ….. ഇനി മുതലങ്ങോട്ട് ശ്രദ്ധിക്കണം…കേരള അതിർത്തിയിൽ നമ്മുടെ കുറച്ചു പോലീസുകാരെ നിർത്തിയിട്ടുണ്ട്…തമിഴ്നാട് അതിർത്തിയിൽ ജയന്ത് സാറും നിയമിച്ചിട്ടുണ്ട്….അവരോട് വളരെ ശ്രദ്ധയോടെ തന്നെ പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട്…

അവരുടെ ബട്ടണുകളിൽ ക്യാമറയും ഘടിപ്പിച്ചു വെച്ചിട്ടുണ്ട്… അത് വഴി നിങ്ങൾക്കും ഓരോ വണ്ടികളും പരിശോധിക്കാം…

അവർക്ക് നിരന്തരം നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ടേയിരിക്കണം…

ആർക്കായാലും സാധാരണ പോലെയുള്ള പരിശോധനയാണെന്നേ തോന്നാവൂ…

അത് പ്രത്യേകം ശ്രദ്ധിക്കണം…

കുട്ടികളെ കുറിച്ചുള്ള വിവരങ്ങളൊക്കെ കിട്ടിയിട്ടുണ്ടാകുമല്ലോ…

അവരുടെ ഫോട്ടോ പരിശോധിക്കുന്നവരുടെ കൈയിൽ ഉണ്ടാകരുത് , മനസ്സിൽ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ…

അഥവാ കുട്ടികളെ ഏതെങ്കിലും വണ്ടിയിൽ കാണപ്പെട്ടാൽ തന്നെ ഞെട്ടരുത്…ഞാൻ നേരത്തേ പറഞ്ഞത് പ്രകാരം ,മനസ്സിലാകാത്തത് പോലെ തിരിഞ്ഞു നടക്കണം…അല്ലെങ്കിൽ അതവരിൽ സംശയമുണ്ടാക്കും….. അങ്ങനെ ചെറിയൊരു തെറ്റ് ഉണ്ടായാൽ അവർ പ്ലാൻ മാറ്റും…ഈ കുട്ടികളെയും നമുക്ക് നഷ്ടപ്പെടുത്തേണ്ടി വരും… നമ്മുടെ തെറ്റ്‌ കാരണം നഷ്ടപ്പെടാൻ പോകുന്നത് ഒരുപാട് ജീവിതങ്ങളാണ്…

നിങ്ങൾ രണ്ട് പേരും ഇതൊക്കെ പരിശോധിക്കുന്ന ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ ഓർമപ്പെടുത്തിയേ പറ്റൂ…”

 

“ഓകെ ഡെറിക്….”

 

“എന്നാൽ ഓകെ.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്…..ഞാൻ വെക്കുകയാണ്….”

 

“ഓക്കേ….”

Updated: July 20, 2021 — 10:13 pm

26 Comments

  1. Superb continue

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u❤️❤️

  2. കൊള്ളാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  3. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരണം എന്നാലേ വായിക്കാൻ ഒരു സുഖം കിട്ടു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  4. സൂര്യൻ

    സംഭവം കൊള്ളാം. ലേറ്റ് ആക്കത്തിരുന്ന ത്രില്ല് പോക്കാതിരിക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  5. ആശാനേ എല്ലാ പാർട്ടും ഒരുമിച്ചാണ് വായിച്ചത്. Investigation ത്രില്ലെർ വായിക്കാനുള്ള മൂഡ് ഇല്ലാത്ത കാരണം വിട്ടുപോയതായിരുന്നു അതിൽ ഞാൻ ഇന്ന് gedhikkunnu, നിങ്ങളുടെ എഴുതും പ്ലോട്ടും വളരെയധികം വായനക്കാരനെ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്.
    ഗംഭീരം, ഡെറികിന് സ്റ്റീഫാനെ കണ്ടെത്താൻ പറ്റുമെന്നതിൽ ഒരു സംശയവുമില്ല പിന്നെ ഇത് പാസ്ററ് അല്ലെ ?.
    കാത്തിരിക്കുന്നു ??????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിനെന്താ പറയാ….
      വാക്കുകളില്ല ഈ അഭിപ്രായങ്ങൾക്ക്….
      വായിച്ചപ്പോൾ വല്ലാത്ത സന്തോഷം ഡിയർ ♥♥
      Past ആയത് കൊണ്ട് സ്റ്റീഫന്റെ അടുത്ത് എത്തുമെന്ന് ഉറപ്പാണല്ലോ ??

      ഒരുപാട് സ്നേഹം ഡിയർ ♥♥

  6. Superb ??????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu♥

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️

  8. ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️?❤?❤??❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  9. °~?അശ്വിൻ?~°

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. ?❤️നർദാൻ♥️?

      Bro super ?♥️?♥️???

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥

Comments are closed.