ഡെറിക് എബ്രഹാം 15 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 174

“ഓക്കേ… ഡെറിക്… അതിന് വേണ്ടിയുള്ള ഏർപ്പാടുകൾ ഞങ്ങൾ ചെയ്യാം ”

 

“അവർ വരാൻ സാധ്യതയുള്ള എല്ലാ അതിർത്തികളിലും വേണം….

വേണ്ട…നമുക്ക് അവസാന നിമിഷം ഒരു ചാൻസ് എടുക്കേണ്ട..

എല്ലാ അതിർത്തികളിലും ചെക്കിങ് ഏർപ്പെടുത്താം…രണ്ടാമതൊരു അവസരത്തിന് സമയമില്ല നമുക്ക്….

ജീവൻ കൊടുത്തിട്ടാണെങ്കിലും ആ കുട്ടികളെ രക്ഷിക്കണം…. ”

 

“കുട്ടികളെ കൊണ്ട് പോയ വണ്ടി ഏതാണെന്ന് എന്തെങ്കിലും വിവരമുണ്ടോ ഡെറിക് ? ”

 

“ഇല്ല…. ഒരു പക്ഷേ, അതറിഞ്ഞിട്ടും വലിയ കാര്യമൊന്നുമുണ്ടാകില്ല….അവർ ഇടയ്ക്കിടെ വണ്ടി മാറാൻ സാധ്യതയേറെയാണ്..

ഏതാണെന്ന് അറിയില്ലെങ്കിലും നമുക്ക് അതൊരു വലിയ വണ്ടി തന്നെയായിരിക്കുമെന്ന് ഊഹിക്കാം…

ആറ് പെൺകുട്ടികളും , പിന്നെ അവർ കുറഞ്ഞത് ഒരു മൂന്നാളെങ്കിലും ഉണ്ടാകും…അങ്ങനെയാണെങ്കിൽ ഏതെങ്കിലും വലിയ വാൻ ആയിരിക്കും…

അല്ലെങ്കിൽ ബസ്-ലോറി പോലെയുള്ളവയുമാകാം..

കുട്ടികളുടെ ഫോട്ടോ ഉണ്ടല്ലോ….. അത് വെച്ചിട്ട് ശരിക്കും പരിശോധിക്കാൻ പറയാം…. കണ്ടെത്താൻ സാധിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം…”

 

“ഓക്കേ…. എന്നാൽ ഞങ്ങൾ പോലീസുകാരെ അതിർത്തികളിലേക്ക് അയക്കേണ്ട കാര്യം നോക്കട്ടെ…..”

 

“ഓക്കേ… എത്രയും പെട്ടെന്ന് തന്നെയാവട്ടെ….

Updated: July 20, 2021 — 10:13 pm

26 Comments

  1. Superb continue

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u❤️❤️

  2. കൊള്ളാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  3. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരണം എന്നാലേ വായിക്കാൻ ഒരു സുഖം കിട്ടു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  4. സൂര്യൻ

    സംഭവം കൊള്ളാം. ലേറ്റ് ആക്കത്തിരുന്ന ത്രില്ല് പോക്കാതിരിക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  5. ആശാനേ എല്ലാ പാർട്ടും ഒരുമിച്ചാണ് വായിച്ചത്. Investigation ത്രില്ലെർ വായിക്കാനുള്ള മൂഡ് ഇല്ലാത്ത കാരണം വിട്ടുപോയതായിരുന്നു അതിൽ ഞാൻ ഇന്ന് gedhikkunnu, നിങ്ങളുടെ എഴുതും പ്ലോട്ടും വളരെയധികം വായനക്കാരനെ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്.
    ഗംഭീരം, ഡെറികിന് സ്റ്റീഫാനെ കണ്ടെത്താൻ പറ്റുമെന്നതിൽ ഒരു സംശയവുമില്ല പിന്നെ ഇത് പാസ്ററ് അല്ലെ ?.
    കാത്തിരിക്കുന്നു ??????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിനെന്താ പറയാ….
      വാക്കുകളില്ല ഈ അഭിപ്രായങ്ങൾക്ക്….
      വായിച്ചപ്പോൾ വല്ലാത്ത സന്തോഷം ഡിയർ ♥♥
      Past ആയത് കൊണ്ട് സ്റ്റീഫന്റെ അടുത്ത് എത്തുമെന്ന് ഉറപ്പാണല്ലോ ??

      ഒരുപാട് സ്നേഹം ഡിയർ ♥♥

  6. Superb ??????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu♥

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️

  8. ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️?❤?❤??❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  9. °~?അശ്വിൻ?~°

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. ?❤️നർദാൻ♥️?

      Bro super ?♥️?♥️???

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥

Comments are closed.