“നമ്മളെവിടുന്ന് തുടങ്ങും….?
തമിഴ്നാട്ടിൽ ചെട്ടിയാരുടെ സ്ഥലങ്ങൾ കണ്ടെത്താൻ പറ്റുമായിരിക്കും…. പക്ഷേ അത് ഓരോന്നും ചികഞ്ഞു നോക്കാൻ നിന്നാൽ സമയമേറെ വൈകും… നമ്മുടെ കൈയിൽ സമയമില്ല…ആ കുട്ടികളെയെങ്കിലും നമുക്ക് രക്ഷപ്പെടുത്തണം…. അവൻ മുമ്പ് കൊണ്ട് പോയ കുട്ടികളുടെ അവസ്ഥ ഈ കുട്ടികൾക്കും ഉണ്ടാകരുത് ”
‘അതിന് വേണ്ടി തന്നെയാണ് ഞാനും ശ്രമിക്കുന്നത്…
ഒരു വഴി തെളിയുന്നുണ്ട്…. എത്രമാത്രം പ്രാവർത്തികമാക്കാൻ പറ്റുമെന്ന് അറിയില്ല..
കണ്ണൂരിൽ നിന്നാണല്ലോ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയത്… അപ്പോൾ തമിഴ്നാട്ടിലേക്ക് കടക്കുവാൻ സാധ്യത കൂടുതലും വാളയാർ അതിർത്തി വഴിയാണ്…അവിടെ ഹൈവേ ആയത് കൊണ്ട് ചെക്കിങ് കുറവായിരിക്കും…പിന്നെയുള്ള മൂന്നാല് അതിർത്തികളിലും പരിശോധന നടത്തണം..തമിഴ്നാട്ടിലെ പോലെ കേരളത്തിൽ അവർക്ക് വിലസി നടക്കാനാവില്ല….അത് കൊണ്ട് തന്നെ , പോലീസ് ചെക്കിങ്ങും മറ്റു കാര്യങ്ങളും പേടിച്ച് അവർ പെട്ടെന്ന് തമിഴ്നാട്ടിലേക്ക് കയറാൻ ശ്രമിക്കും…
വാളയാറിലും മറ്റു അടുത്തുള്ള അതിർത്തികളിലും ചെക്കിങ്ങിനു നമ്മുടെ പോലീസുകാരെ വെക്കണം….”
“അവിടെ അതിർത്തികളിൽ പോലീസുകാർ എന്നും ഉണ്ടാകുമല്ലോ ഡെറിക് ? ”
“അവിടെ ഉള്ളതും ഇല്ലാത്തതും കണക്കാണ് അജിത്…വെറുതെ പേരിന് ഉണ്ടാകുമെന്നെയേള്ളൂ….ചെക്കിങ്ങൊന്നും ഉണ്ടാവില്ല…
അത് കൊണ്ടാണ് , നമ്മുടെ പോലീസ് തന്നെ അവിടെ വേണമെന്ന് പറയുന്നത്…. എല്ലാ അതിർത്തികളിലും രണ്ട് ചെക്കിങ് വേണം…. ഒന്ന് കേരളത്തിന്റെ ഭാഗത്തും മറ്റൊന്ന് തമിഴ്നാട്ടിന്റെ ഭാഗത്തും…. അത് കൊണ്ട് തന്നെ ആദ്യത്തെ ചെക്കിങ്ങിൽ നമുക്ക് എന്തെങ്കിലും സൂചന കിട്ടിയാൽ അടുത്ത ചെക്കിങ്ങിൽ ഒന്നൂടെ ഉറപ്പിക്കാനുള്ള സമയം ലഭിക്കും…
നമ്മുടെ പരിശോധനയിൽ അവർക്ക് യാതൊരു സംശയവും തോന്നരുത്….സാധാരണ രീതിയിലുള്ള പരിശോധനയാണെന്നേ തോന്നാവൂ…
രണ്ട് ചെക്കിങ്ങിനും നമുക്ക് വിശ്വാസമുള്ള ആൾക്കാർ തന്നെ വേണം… അത് നിർബന്ധമാണ്…”
Superb continue
Thank u❤️❤️
കൊള്ളാം
Thank u♥♥♥
??♥
♥♥♥♥
??
❤️❤️❤️
സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട് പെട്ടന്ന് തരണം എന്നാലേ വായിക്കാൻ ഒരു സുഖം കിട്ടു
അറിയാം സുഹൃത്തെ….
മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
14 മണിക്കൂർ ഡ്യൂട്ടിയാണ്…
അതിനിടയിൽ പറ്റുന്നില്ല…
ശ്രമിച്ചാലും ശരിയാവുന്നില്ല…
എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം
സംഭവം കൊള്ളാം. ലേറ്റ് ആക്കത്തിരുന്ന ത്രില്ല് പോക്കാതിരിക്കു൦
അറിയാം സുഹൃത്തെ….
മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
14 മണിക്കൂർ ഡ്യൂട്ടിയാണ്…
അതിനിടയിൽ പറ്റുന്നില്ല…
ശ്രമിച്ചാലും ശരിയാവുന്നില്ല…
എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം
ആശാനേ എല്ലാ പാർട്ടും ഒരുമിച്ചാണ് വായിച്ചത്. Investigation ത്രില്ലെർ വായിക്കാനുള്ള മൂഡ് ഇല്ലാത്ത കാരണം വിട്ടുപോയതായിരുന്നു അതിൽ ഞാൻ ഇന്ന് gedhikkunnu, നിങ്ങളുടെ എഴുതും പ്ലോട്ടും വളരെയധികം വായനക്കാരനെ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്.
ഗംഭീരം, ഡെറികിന് സ്റ്റീഫാനെ കണ്ടെത്താൻ പറ്റുമെന്നതിൽ ഒരു സംശയവുമില്ല പിന്നെ ഇത് പാസ്ററ് അല്ലെ ?.
കാത്തിരിക്കുന്നു ??????
ഇതിനെന്താ പറയാ….
വാക്കുകളില്ല ഈ അഭിപ്രായങ്ങൾക്ക്….
വായിച്ചപ്പോൾ വല്ലാത്ത സന്തോഷം ഡിയർ ♥♥
Past ആയത് കൊണ്ട് സ്റ്റീഫന്റെ അടുത്ത് എത്തുമെന്ന് ഉറപ്പാണല്ലോ ??
ഒരുപാട് സ്നേഹം ഡിയർ ♥♥
Superb ??????????????
Thank uuu♥
❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️
ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️?❤?❤??❤️?
താങ്ക്സ് ഡിയർ ❤️❤️
❤❤❤
സ്നേഹം ♥
Super ???
Bro super ?♥️?♥️???
താങ്ക്സ് ബ്രോ ♥
സ്നേഹം ഡിയർ ♥