അവർ മുന്നോട്ടേക്ക് നീങ്ങി…ആ രംഗം കണ്ടപ്പോൾ അവൾ ഞെട്ടി…എന്താ ചെയ്യേണ്ടതെന്നറിയാതെ വിയർക്കാൻ തുടങ്ങി….കുറച്ചു സമയത്തേക്ക് അവൾ നിശ്ചലയായി…
“മാഡം… ഞങ്ങൾ ഇറങ്ങട്ടെ….
ഹലോ…മാഡം…”
“ഗീതാ…. അവർക്ക് മറുപടി കൊടുക്കെടോ… താനിതേത് ലോകത്താണ്….? ”
“ഓക്കേ….ഓക്കേ….
നിങ്ങൾ ഇറങ്ങിക്കോളൂ….
ആരെങ്കിലും ചോദിച്ചാൽ ഒരു തടവ്പുള്ളി ജയിൽ ചാടിയിട്ടുണ്ട്… അയാൾക്ക് വേണ്ടിയുള്ള പരിശോധനയാണെന്ന് പറഞ്ഞാൽ മതി..”
“ഓക്കേ മാഡം..”
“സേവിയർ…വേഗം ഡെറിക്കിനെ വിളിക്ക്….”
“എന്ത് പറ്റി….? ”
“താൻ വേഗം വിളിക്കെടോ….
ഞാനെല്ലാം പറയാം….”
( തുടരും )
( ഇതിൽ കാണാതായ കുട്ടിയുടെ അമ്മയോടുള്ള സംഭാഷണങ്ങളൊക്കെ മലയാളത്തിലാണ് അവതരിപ്പിച്ചത്…. തമിഴിൽ ഭാഷാപ്രാവീണ്യം കുറവായത് കൊണ്ട് റിസ്ക് എടുക്കാൻ നിന്നില്ല )
Superb continue
Thank u❤️❤️
കൊള്ളാം
Thank u♥♥♥
??♥
♥♥♥♥
??
❤️❤️❤️
സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട് പെട്ടന്ന് തരണം എന്നാലേ വായിക്കാൻ ഒരു സുഖം കിട്ടു
അറിയാം സുഹൃത്തെ….
മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
14 മണിക്കൂർ ഡ്യൂട്ടിയാണ്…
അതിനിടയിൽ പറ്റുന്നില്ല…
ശ്രമിച്ചാലും ശരിയാവുന്നില്ല…
എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം
സംഭവം കൊള്ളാം. ലേറ്റ് ആക്കത്തിരുന്ന ത്രില്ല് പോക്കാതിരിക്കു൦
അറിയാം സുഹൃത്തെ….
മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
14 മണിക്കൂർ ഡ്യൂട്ടിയാണ്…
അതിനിടയിൽ പറ്റുന്നില്ല…
ശ്രമിച്ചാലും ശരിയാവുന്നില്ല…
എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം
ആശാനേ എല്ലാ പാർട്ടും ഒരുമിച്ചാണ് വായിച്ചത്. Investigation ത്രില്ലെർ വായിക്കാനുള്ള മൂഡ് ഇല്ലാത്ത കാരണം വിട്ടുപോയതായിരുന്നു അതിൽ ഞാൻ ഇന്ന് gedhikkunnu, നിങ്ങളുടെ എഴുതും പ്ലോട്ടും വളരെയധികം വായനക്കാരനെ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്.
ഗംഭീരം, ഡെറികിന് സ്റ്റീഫാനെ കണ്ടെത്താൻ പറ്റുമെന്നതിൽ ഒരു സംശയവുമില്ല പിന്നെ ഇത് പാസ്ററ് അല്ലെ ?.
കാത്തിരിക്കുന്നു ??????
ഇതിനെന്താ പറയാ….
വാക്കുകളില്ല ഈ അഭിപ്രായങ്ങൾക്ക്….
വായിച്ചപ്പോൾ വല്ലാത്ത സന്തോഷം ഡിയർ ♥♥
Past ആയത് കൊണ്ട് സ്റ്റീഫന്റെ അടുത്ത് എത്തുമെന്ന് ഉറപ്പാണല്ലോ ??
ഒരുപാട് സ്നേഹം ഡിയർ ♥♥
Superb ??????????????
Thank uuu♥
❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️
ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️?❤?❤??❤️?
താങ്ക്സ് ഡിയർ ❤️❤️
❤❤❤
സ്നേഹം ♥
Super ???
Bro super ?♥️?♥️???
താങ്ക്സ് ബ്രോ ♥
സ്നേഹം ഡിയർ ♥