ഡെറിക് എബ്രഹാം 15 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 174

“വിടണം…. പക്ഷേ പറ്റുന്നില്ല…

അത് പോട്ടെ….

നമുക്ക് കാര്യത്തിലേക്ക് വരാം….

ജയന്ത് സാർ ,

സാർ വിചാരിച്ചാൽ ഈ ചെട്ടിയാരുടെ രഹസ്യസങ്കേതങ്ങളെ കുറിച്ചുള്ള ഒരു ഏകദേശരൂപം കിട്ടില്ലേ…? ”

 

“ഞാൻ ശ്രമിക്കാം ഡെറിക്….”

 

“അതിൽ ഒറ്റപ്പെട്ടു നിൽക്കുന്നതോ , അല്ലെങ്കിൽ കാട് പോലെയുള്ള ഏരിയകളിൽ ഉള്ളതോ ആയ സ്ഥലങ്ങൾ ഒന്ന് തിരഞ്ഞു പിടിക്കുക..എനിക്ക് അശ്വിനിൽ നിന്ന് കിട്ടിയ വിവരങ്ങൾ വെച്ച് നോക്കുമ്പോൾ , എന്തായാലും കേരളത്തിൽ വെച്ചു തട്ടിക്കൊണ്ടു പോയ പെൺകുട്ടികളേയും തമിഴ് നാട്ടിലേക്ക് കടത്തും…..അവർ മുമ്പ് ചെയ്തിട്ടുള്ളത് അങ്ങനെയാണ്….പോലീസിനും പോലീസിന്റെ ക്യാമറയ്ക്കും എത്തിപ്പെടാൻ പറ്റാത്ത സ്ഥലമായിരിക്കുമല്ലോ അവർക്ക് വേണ്ടത്….അപ്പോൾ ഇങ്ങനെയുള്ള ജനവാസമില്ലാത്ത സ്ഥലങ്ങൾ മാത്രമേ തിരഞ്ഞെടുക്കൂ….”

 

“ഓക്കേ ഡെറിക്…. എന്നാൽ ഞാനങ്ങോട്ട് നീങ്ങട്ടെ…. കിട്ടുന്ന വിവരങ്ങൾ അപ്പപ്പോൾ അറിയിക്കാം…”

 

“ഓക്കേ സാർ…”

 

കമ്മീഷണർ അവിടുന്ന് എണീറ്റും കൊണ്ട് പുറത്തേക്കിറങ്ങി…

 

“ഡെറിക്…. ഒരു സംശയം….”

 

“പറയൂ ഗീതാ…”

 

Updated: July 20, 2021 — 10:13 pm

26 Comments

  1. Superb continue

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u❤️❤️

  2. കൊള്ളാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  3. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരണം എന്നാലേ വായിക്കാൻ ഒരു സുഖം കിട്ടു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  4. സൂര്യൻ

    സംഭവം കൊള്ളാം. ലേറ്റ് ആക്കത്തിരുന്ന ത്രില്ല് പോക്കാതിരിക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  5. ആശാനേ എല്ലാ പാർട്ടും ഒരുമിച്ചാണ് വായിച്ചത്. Investigation ത്രില്ലെർ വായിക്കാനുള്ള മൂഡ് ഇല്ലാത്ത കാരണം വിട്ടുപോയതായിരുന്നു അതിൽ ഞാൻ ഇന്ന് gedhikkunnu, നിങ്ങളുടെ എഴുതും പ്ലോട്ടും വളരെയധികം വായനക്കാരനെ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്.
    ഗംഭീരം, ഡെറികിന് സ്റ്റീഫാനെ കണ്ടെത്താൻ പറ്റുമെന്നതിൽ ഒരു സംശയവുമില്ല പിന്നെ ഇത് പാസ്ററ് അല്ലെ ?.
    കാത്തിരിക്കുന്നു ??????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിനെന്താ പറയാ….
      വാക്കുകളില്ല ഈ അഭിപ്രായങ്ങൾക്ക്….
      വായിച്ചപ്പോൾ വല്ലാത്ത സന്തോഷം ഡിയർ ♥♥
      Past ആയത് കൊണ്ട് സ്റ്റീഫന്റെ അടുത്ത് എത്തുമെന്ന് ഉറപ്പാണല്ലോ ??

      ഒരുപാട് സ്നേഹം ഡിയർ ♥♥

  6. Superb ??????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu♥

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️

  8. ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️?❤?❤??❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  9. °~?അശ്വിൻ?~°

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. ?❤️നർദാൻ♥️?

      Bro super ?♥️?♥️???

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥

Comments are closed.