“താൻ പറഞ്ഞത് പോലെ നാളെ രാവിലെ നോക്കാം….. പക്ഷേ , അത് വരെ ആ കുട്ടികൾ ജീവനോടെയുണ്ടാകുമെന്ന് താനെനിക്ക് ഉറപ്പ് തരണം… പറ്റോ…..? ”
” അത്…അതെങ്ങനെയാ ഡെറിക് പറയുക..?
നമുക്ക് ശ്രമിക്കാം…. ”
“ശ്രമിക്കാം….അല്ലേ..
ഐവാ…..എത്ര മനോഹരമായിരുക്കുന്നു തന്റെ വാക്കുകൾ….
ഞാനിപ്പോൾ എവിടെയാണെന്ന് തനിക്കറിയാമോ…. ആ മക്കൾക്ക് വേണ്ടി നെഞ്ച് പൊട്ടിക്കരയുന്ന അമ്മമാരുടെ നടുവിലാണ്…..ആ കുട്ടികളുടെ ജീവന് വേണ്ടി അവർ എന്റെ മുന്നിൽ കെഞ്ചുന്ന ഈ സമയത്ത് , താൻ പറയുന്നു ശ്രമിക്കാമെന്ന്…
വെറുമൊരു ശ്രമം…. അല്ലേ ഗീതാ….
മറ്റുള്ള ആര് പറഞ്ഞാലും താനത് പറയരുതായിരുന്നു….
എന്റെ ചേച്ചിയെ പോലെ മുകളിൽ നിന്ന് ഇതൊക്കെ നോക്കിക്കാണുന്ന ഒരാൾ നിനക്കുമുണ്ട്….. ആ അച്ഛന് തല താഴ്ത്താനുള്ള അവസരം താനുണ്ടാക്കരുത്….”
“അങ്ങനെയല്ല ഡെറിക്.. ഞാനൊരു സത്യാവസ്ഥ പറഞ്ഞുവെന്നേയുള്ളൂ…. രാവിലെ മുതൽ അത്രയും തിരക്കുള്ള സമയത്തിൽ പോലും വരാത്തവർ , തിരക്കൊഴിഞ്ഞ ഈ സമയത്ത് വരാൻ ധൈര്യപ്പെടുമോ..? ”
“വരും… തീർച്ചയായും വരും….
എനിക്കുറപ്പാണത്…
Superb continue
Thank u❤️❤️
കൊള്ളാം
Thank u♥♥♥
??♥
♥♥♥♥
??
❤️❤️❤️
സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട് പെട്ടന്ന് തരണം എന്നാലേ വായിക്കാൻ ഒരു സുഖം കിട്ടു
അറിയാം സുഹൃത്തെ….
മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
14 മണിക്കൂർ ഡ്യൂട്ടിയാണ്…
അതിനിടയിൽ പറ്റുന്നില്ല…
ശ്രമിച്ചാലും ശരിയാവുന്നില്ല…
എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം
സംഭവം കൊള്ളാം. ലേറ്റ് ആക്കത്തിരുന്ന ത്രില്ല് പോക്കാതിരിക്കു൦
അറിയാം സുഹൃത്തെ….
മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
14 മണിക്കൂർ ഡ്യൂട്ടിയാണ്…
അതിനിടയിൽ പറ്റുന്നില്ല…
ശ്രമിച്ചാലും ശരിയാവുന്നില്ല…
എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം
ആശാനേ എല്ലാ പാർട്ടും ഒരുമിച്ചാണ് വായിച്ചത്. Investigation ത്രില്ലെർ വായിക്കാനുള്ള മൂഡ് ഇല്ലാത്ത കാരണം വിട്ടുപോയതായിരുന്നു അതിൽ ഞാൻ ഇന്ന് gedhikkunnu, നിങ്ങളുടെ എഴുതും പ്ലോട്ടും വളരെയധികം വായനക്കാരനെ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്.
ഗംഭീരം, ഡെറികിന് സ്റ്റീഫാനെ കണ്ടെത്താൻ പറ്റുമെന്നതിൽ ഒരു സംശയവുമില്ല പിന്നെ ഇത് പാസ്ററ് അല്ലെ ?.
കാത്തിരിക്കുന്നു ??????
ഇതിനെന്താ പറയാ….
വാക്കുകളില്ല ഈ അഭിപ്രായങ്ങൾക്ക്….
വായിച്ചപ്പോൾ വല്ലാത്ത സന്തോഷം ഡിയർ ♥♥
Past ആയത് കൊണ്ട് സ്റ്റീഫന്റെ അടുത്ത് എത്തുമെന്ന് ഉറപ്പാണല്ലോ ??
ഒരുപാട് സ്നേഹം ഡിയർ ♥♥
Superb ??????????????
Thank uuu♥
❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️
ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️?❤?❤??❤️?
താങ്ക്സ് ഡിയർ ❤️❤️
❤❤❤
സ്നേഹം ♥
Super ???
Bro super ?♥️?♥️???
താങ്ക്സ് ബ്രോ ♥
സ്നേഹം ഡിയർ ♥