ഞാൻ അവളുടെ കയ് പിടിച്ചു കോട്ടയുടെ പടിക്കെട്ടുകൾ ഇറങ്ങി നടക്കാൻ തുടങ്ങി.
കസ്തൂരിയെക്കാൾ സുഗന്ധമുണ്ട് അവളുടെ ദേഹത്തിന് .,.
ഞാൻ അവളുടെ വിരലുകൾക്ക് ഇടയിലൂടെ വിരൽ കോർത്തു പിടിച്ചു നടത്തം തുടർന്നു.
ഒരു ഭാഗത്ത് എത്തിയപ്പോൾ അവിടെ നിറയെ പഴയ കാലത്തെ പീരങ്കി ഉണ്ടകൾ നിരത്തി വെച്ചിട്ടുണ്ട്.,.
“എത്രയോ വെട്ടിപ്പിടിക്കലുകൾക്കും രക്ത ചൊരിച്ചിലുകൾക്കും സാക്ഷ്യം വഹിച്ച സ്‌തലമാണ് നൈസാം ചക്രവർത്തിയുടെ ധീര ഇതിഹാസങ്ങൾ ഉറങ്ങുന്ന ഈ മണ്ണ്”
എന്റെ മനസ്സിലൂടെ ഇങ്ങനെ ഒരുപാട് ചിന്തകൾ കടന്നു പോയി.
“”” ദേ ആ മരത്തിന് ഏകദേശം ആയിരം വർഷമെങ്കിലും പഴക്കം ഉണ്ടാകും “””
കോട്ട മുറ്റത്തെ ഒരു മരത്തിന് നേരേ കയ് ചൂണ്ടി പർവീണ് പറഞ്ഞു.
“” ആ മരം എന്തൊക്കെ കണ്ടിട്ടുണ്ടാവും അല്ലെ പർവീൺ പറഞ്ഞതിന് മറുപടിയായി ഞാൻ പറഞ്ഞു “””
“”” ശെരിയാണ് ഒരുപാട് പേരുടെ പ്രതീക്ഷകൾ പൊലിഞ്ഞു പോയതിന് ,
കൂട്ട കാരച്ചിലുകൾക്ക്, രക്‌തം വാർന്നൊലിച്ചു പ്രാണൻ പോകുമ്പോൾ ഉള്ള ദയനീയമായ നോട്ടങ്ങൾക്ക് എല്ലാം ഈ മരവും കോട്ട മതിലുകളും മൂഖസാക്ഷിയാണ് “””
പർവീൺ പറഞ്ഞു.
ഞങ്ങൾ നടന്നു കോട്ടയുടെ പുറത്തു എത്തി.
അവിടെ ഒരു കരിക്ക് വിൽപ്പനക്കാരൻ ഉണ്ടായിരുന്നു.
ബ്രോ സത്യം പറയാല്ലോ, എന്താ ശെരിക്കും ബ്രോ ഉദ്ദേശിക്കണേ. ആണ്ടിലും കൊല്ലത്തിലും ഒരോ ഭാഗയിട്ട് വരും അതും എന്തിനോ വേണ്ടി എഴുതിയ പോലത്തെ പാർട്ടും കൊണ്ട്. ഏതായാലും താങ്കൾ എഫ്ഫർട് എടുക്കന്നതല്ലേ അപ്പൊ കൊറേ കൂടെ നനന്നാക്കി എഴുതിക്കൂടെ. എനിക്ക് പറയാൻ ഉള്ളത് താങ്കൾ ആദ്യം പോയി മറ്റുള്ള നല്ല കഥകൾ ഒക്കെ ഒന്ന് വായിക്ക് എന്നിട്ട് നല്ലൊരു ശൈലി രൂപീകരിച്ചെടുക്ക് എന്നിട്ട് വന്ന് എഴുത് അപ്പൊ കഥ കൂടുതൽ നന്നാവും. ഇത് വായിച്ചിട്ടൊരു തൃപ്തിയും തോന്നണില്ല അത് കൊണ്ട് പറഞ്ഞതാ .ഞാൻ ഒരു എഴുത്തുകാരൻ ഒന്നുവല്ല പക്ഷെ എഴുതാൻ കൊറേ പരിശ്രമം വേണം എന്നറിയാം, താങ്കൾ പറ്റുന്ന പോലെ പരിശ്രമിക്കുന്നുണ്ട് എന്നും അറിയാ പക്ഷെ അതൊന്നും ഭലം കാണാതെ പോവുന്നത് കൊണ്ട് പറഞ്ഞു പോയതാ .
@Arun
പോടാ തായോളീ നിനക്ക് സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി
Ithinum previous parts evide….
Janmaandharamgal 2 is first part
Ath oru naveekaricha bhaagam aanu