അവൾ പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ കയ് പുറകോട്ട് വലിച്ചു.
അവൾ ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് എന്റെ കയ് എടുത്തു അവളുടെ വയറിൽ തന്നെ വെച്ചു.
ഞാൻ അവളിലേക്ക് ഒന്നും കൂടി അടുത്തിരുന്നു.
പക്ഷി രാജൻ വായുവിനെ കീറി മുറിച്ചു കൊണ്ട് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുയർന്നു.
ഇപ്പോൾ മേഘങ്ങൾ എല്ലാം ഞങ്ങൾക്ക് അടിയിൽ ആണ്.
“”” നമുക്ക് ഹൈദരാബാദിൽ പോയി അവിടുത്തെ ബിരിയാണി കഴിച്ചു വന്നാലോ “””
പറക്കുന്നതിന് ഇടയിൽ ഞാൻ പർവീണിനോട് ചോദിച്ചു ..
“”” ഷാഹ് ബാസ് “””
പർവീണ് വിളിച്ചു ..,.
“”” അവിടുന്ന് കല്പിച്ചാലും “””
ഷാഹ് ബാസ് മറുപടി നൽകി.
“”” ഞങ്ങളെ ഹൈദരാബാദിലേക്ക് കൊണ്ട് പോകൂ “””
പർവീണ് പറഞ്ഞു.
ഷാഹ് ബാസ് അതിവേഗം മുന്നോട്ട് കുതിച്ചു.,.,.
തണുപ്പിന് കാഠിന്യം കൂടി തുടങ്ങി.,.,.
ഷർട്ടിന്റെ ഉള്ളിലൂടെ തണുപ്പ് അരിച്ചിറങ്ങി.,.
എന്റെ പല്ലുകൾ കൂട്ടി ഇടിച്ചു ശബ്ദം ഉണ്ടാക്കാൻ തുടങ്ങി.
ഞാൻ അവളെ ഒന്നുകൂടി ഇറുകെ പുണർന്നു.
അത് ആ തണുപ്പിൽ നേരിയ ഒരാശ്വാസം നൽകി.
അടിയിൽ അങ്ങ് ദൂരെ കോട മഞ്ഞു പുതച്ചു നിൽക്കുന്ന മലനിരകളും കാടുകളും ജനവാസ കേന്ദ്രങ്ങളും വളരെ നേർത്ത നീർ ചാലുകൾ പോലെ പുഴകളും കാണാം.
ബ്രോ സത്യം പറയാല്ലോ, എന്താ ശെരിക്കും ബ്രോ ഉദ്ദേശിക്കണേ. ആണ്ടിലും കൊല്ലത്തിലും ഒരോ ഭാഗയിട്ട് വരും അതും എന്തിനോ വേണ്ടി എഴുതിയ പോലത്തെ പാർട്ടും കൊണ്ട്. ഏതായാലും താങ്കൾ എഫ്ഫർട് എടുക്കന്നതല്ലേ അപ്പൊ കൊറേ കൂടെ നനന്നാക്കി എഴുതിക്കൂടെ. എനിക്ക് പറയാൻ ഉള്ളത് താങ്കൾ ആദ്യം പോയി മറ്റുള്ള നല്ല കഥകൾ ഒക്കെ ഒന്ന് വായിക്ക് എന്നിട്ട് നല്ലൊരു ശൈലി രൂപീകരിച്ചെടുക്ക് എന്നിട്ട് വന്ന് എഴുത് അപ്പൊ കഥ കൂടുതൽ നന്നാവും. ഇത് വായിച്ചിട്ടൊരു തൃപ്തിയും തോന്നണില്ല അത് കൊണ്ട് പറഞ്ഞതാ .ഞാൻ ഒരു എഴുത്തുകാരൻ ഒന്നുവല്ല പക്ഷെ എഴുതാൻ കൊറേ പരിശ്രമം വേണം എന്നറിയാം, താങ്കൾ പറ്റുന്ന പോലെ പരിശ്രമിക്കുന്നുണ്ട് എന്നും അറിയാ പക്ഷെ അതൊന്നും ഭലം കാണാതെ പോവുന്നത് കൊണ്ട് പറഞ്ഞു പോയതാ .
@Arun
പോടാ തായോളീ നിനക്ക് സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി
Ithinum previous parts evide….
Janmaandharamgal 2 is first part
Ath oru naveekaricha bhaagam aanu