ഒരു വഴിയുണ്ട് എന്ന് പറഞ്ഞു അവൾ ഒന്ന് വിരൽ ഞൊടിച്ചു ,..,.
“””ഇതേനിമിഷം ആകാശത്തുനിന്നും”””
ഒരു പരുന്തിന്റെ കരച്ചിൽ കേട്ട് മുകളിലേക്ക് നോക്കിയപ്പോൾ .,.,.
ഒരു ഭീമാകാരനായ പരുന്ത് ഞങ്ങൾക്ക് നേരെ പറന്നു വരുന്നു.,.,
അതിന്റെ തലയിൽ ചുവന്ന നിറത്തിൽ എന്തോ പ്രകാശിക്കുന്നു.
അല്പം കൂടി താഴെ എത്തിയപ്പോൾ അത് ഒരു ചുവന്ന രത്നം ആണെന്ന് ആണെന്ന് വ്യക്തമായി.
അത് ഞങ്ങളുടെ മുന്നിൽ വന്നു നിന്നു.
അതിന്റെ തലയിൽ ഒരു വെള്ളി കിരീടം ഉണ്ട്.
കിരീടത്തിന്റെ മധ്യഭാഗത്തായി ഒരു ചുവന്ന രത്നവും ഉണ്ട്.
ആ പരുന്തിന് ഒരു കുതിരയുടെ നീളവും വീതിയും ഉയരവും ഉണ്ട്.
നാം ഷാഹ്_ബാസ് പക്ഷികളുടെ രാജാവ് അവിടുന്ന് എന്തിനാണ് നമ്മെ വിളിച്ചത് .
“”” ഷാഹ് ബാസ് ഇത് ഷഹ്സാദ് ഗുൽബഹാർ രാജ്ഞിയുടെ പിതാവ്.
ഇദ്ദേഹത്തിന് ഒരു യാത്ര പോകാൻ നിന്റെ സഹായം വേണം “””
പർവീൺ പറഞ്ഞു.
“”” അശ്‌ചര്യജനകം തന്നെ ! ‘””
“”” ഇത് ഒരു സന്തോഷ വാർത്ത ആണല്ലോ “””
“”” ഗുൽബഹാർ രാജ്ഞിയുടെ പിതാവിന് വാഹനം ആകുക! ഇതിൽപരം മറ്റെന്ത് ഭാഗ്യമുണ്ട് “””
ഷാഹ് ബാസ് എന്ന പക്ഷിരാജൻ പറഞ്ഞു.
ഷാഹ് ബാസ് നിലത്ത് താഴ്ന്ന് കിടന്നു ഞങ്ങൾക്ക് കയറാൻ ഉള്ള സൗകര്യം ഒരുക്കി തന്നു പർവീൺ ആദ്യം കയറി എന്നിട്ട് എന്റെ കയ് പിടിച്ച് മുകളിലേക്ക് കയറ്റി.
ഞാൻ അവൾക്ക് തൊട്ടു പിന്നിലായി ഇരുന്നു .
പോകാം പർവീൺ ഷാഹ് ബാസിനോട് പറഞ്ഞു ഉടൻ തന്നെ അത് കത്തിച്ചു വിട്ട റോക്കറ്റ് കണക്കെ ആകാശത്തേക്ക് പറന്നു ഉയർന്നു .
ഈ സമയം മലർന്നു വീഴാൻ പോയ ഞാൻ അവളുടെ വയറിലാണ് പിടിച്ചത്.,..
ബ്രോ സത്യം പറയാല്ലോ, എന്താ ശെരിക്കും ബ്രോ ഉദ്ദേശിക്കണേ. ആണ്ടിലും കൊല്ലത്തിലും ഒരോ ഭാഗയിട്ട് വരും അതും എന്തിനോ വേണ്ടി എഴുതിയ പോലത്തെ പാർട്ടും കൊണ്ട്. ഏതായാലും താങ്കൾ എഫ്ഫർട് എടുക്കന്നതല്ലേ അപ്പൊ കൊറേ കൂടെ നനന്നാക്കി എഴുതിക്കൂടെ. എനിക്ക് പറയാൻ ഉള്ളത് താങ്കൾ ആദ്യം പോയി മറ്റുള്ള നല്ല കഥകൾ ഒക്കെ ഒന്ന് വായിക്ക് എന്നിട്ട് നല്ലൊരു ശൈലി രൂപീകരിച്ചെടുക്ക് എന്നിട്ട് വന്ന് എഴുത് അപ്പൊ കഥ കൂടുതൽ നന്നാവും. ഇത് വായിച്ചിട്ടൊരു തൃപ്തിയും തോന്നണില്ല അത് കൊണ്ട് പറഞ്ഞതാ .ഞാൻ ഒരു എഴുത്തുകാരൻ ഒന്നുവല്ല പക്ഷെ എഴുതാൻ കൊറേ പരിശ്രമം വേണം എന്നറിയാം, താങ്കൾ പറ്റുന്ന പോലെ പരിശ്രമിക്കുന്നുണ്ട് എന്നും അറിയാ പക്ഷെ അതൊന്നും ഭലം കാണാതെ പോവുന്നത് കൊണ്ട് പറഞ്ഞു പോയതാ .
@Arun
പോടാ തായോളീ നിനക്ക് സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി
Ithinum previous parts evide….
Janmaandharamgal 2 is first part
Ath oru naveekaricha bhaagam aanu