ജന്മാന്തരങ്ങൾ 3 [Abdul fathah malabari] 50

 

“”” മതിയോ “””

 അവൾ ചോദിച്ചു .

 

“”” Wow amazing “””

 

ഞാൻ പറഞ്ഞു.

 

എന്നാൽ നമുക്ക് പോകാം ഞാൻ പറഞ്ഞു .

 

“”” എങ്ങോട്ട് പോണം “”” അവൾ ചോദിച്ചു.

 

“”” തത്കാലം നമുക്ക് ടൗണിൽ പോയി ഫുഡ് കഴിച്ചിട്ട് വരാം “””

 

 ഞാൻ പറഞ്ഞു.

 

“”” നിക്ക് … നിക്ക് … ഒരു കാര്യം കൂടി. ഈ കണ്ണ് അടച്ചു തുറക്കുമ്പോഴേക്ക് ലക്ഷ്യ സ്ഥാനത്ത് എത്തുന്ന പരിപാടിയിൽ ഒരു ത്രിൽ ഇല്ല .

 

“”” അതുകൊണ്ട് നമുക്ക് വഴിയിലെ കാഴ്ചകൾ ഒക്കെ കണ്ടു പതിയെ ആകാശത്തിലൂടെ പറന്ന് അങ്ങനെ പോയാലോ ?

 

“”” പറക്കുന്നതിൽ തന്നെ പറക്കും പരവതാനി , പിന്നെ എന്റെ പക്ഷിരൂപത്തിന്റെ മുകളിൽ കയറി പറക്കാം അങ്ങനെ  ഒരുപാട് മാർഘങ്ങൾ ഉണ്ട് പർവീൺ പറഞ്ഞു”””

 

“”” പറക്കും പരവതാനി അത് എന്തായാലും വെണ്ട പിന്നെ നിന്റെ പുറത്തു കയറിയുള്ള സവാരി അത് ഞാൻ നിന്നെ അടിമ ആക്കുന്നതിനു തുല്യമല്ലെ സോ അതും വേണ്ട “””

 

“”” നമ്മൾ ഫ്രണ്ട്സ് ആണ് എന്നെ അങ്ങനെ കണ്ടാൽ മതി   വേറെ വല്ല മാർഘവും ഉണ്ടെങ്കിൽ പറ ഞാൻ പറഞ്ഞു “””

 

4 Comments

  1. ബ്രോ സത്യം പറയാല്ലോ, എന്താ ശെരിക്കും ബ്രോ ഉദ്ദേശിക്കണേ. ആണ്ടിലും കൊല്ലത്തിലും ഒരോ ഭാഗയിട്ട് വരും അതും എന്തിനോ വേണ്ടി എഴുതിയ പോലത്തെ പാർട്ടും കൊണ്ട്. ഏതായാലും താങ്കൾ എഫ്ഫർട് എടുക്കന്നതല്ലേ അപ്പൊ കൊറേ കൂടെ നനന്നാക്കി എഴുതിക്കൂടെ. എനിക്ക് പറയാൻ ഉള്ളത് താങ്കൾ ആദ്യം പോയി മറ്റുള്ള നല്ല കഥകൾ ഒക്കെ ഒന്ന് വായിക്ക് എന്നിട്ട് നല്ലൊരു ശൈലി രൂപീകരിച്ചെടുക്ക് എന്നിട്ട് വന്ന് എഴുത് അപ്പൊ കഥ കൂടുതൽ നന്നാവും. ഇത് വായിച്ചിട്ടൊരു തൃപ്തിയും തോന്നണില്ല അത് കൊണ്ട് പറഞ്ഞതാ .ഞാൻ ഒരു എഴുത്തുകാരൻ ഒന്നുവല്ല പക്ഷെ എഴുതാൻ കൊറേ പരിശ്രമം വേണം എന്നറിയാം, താങ്കൾ പറ്റുന്ന പോലെ പരിശ്രമിക്കുന്നുണ്ട് എന്നും അറിയാ പക്ഷെ അതൊന്നും ഭലം കാണാതെ പോവുന്നത് കൊണ്ട് പറഞ്ഞു പോയതാ .

    1. Abdul Fathah malabari

      @Arun
      പോടാ തായോളീ നിനക്ക് സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി

  2. Ithinum previous parts evide….

    1. Abdul fathah malabari

      Janmaandharamgal 2 is first part
      Ath oru naveekaricha bhaagam aanu

Comments are closed.