ജന്മാന്തരങ്ങൾ 3 [Abdul fathah malabari] 50

ആങ്ങയും ഞാനും ഒന്നായൽ മാത്രമേ അങ്ങയുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ജിന്നുകളുടെ ശക്തി പുറത്തു വരികയുള്ളൂ.

 

പക്ഷേ അത് എങ്ങനെ സാധ്യമാകും എന്റെ പത്നിയെ വഞ്ചിച്ചു കൊണ്ട് ഞാൻ ഒന്നും ചെയ്യില്ല.,.,.

 

ഹ.. ഹ…ഹ…ഹ

അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു.

 

ആ ചിരിയിൽ ഞാൻ ചെറുതായൊന്ന് ഭയപ്പടാതിരുന്നില്ല.,.

 

അങ്ങ് അതിനെ പറ്റി വേവലാതിപ്പെടേണ്ട കാര്യമില്ല കാരണം സാഹചര്യങ്ങളെ സൃഷ്ട്ടിക്കുന്നതും നിയന്ത്രിക്കുന്നതും ഞങ്ങളാണ്.,.,.

 

അങ്ങയുടെ സ്വപ്നത്തിൽ എന്ന പോലെ ഞങ്ങൾ അങ്ങയുടെ പത്നിയുടെയും സ്വപ്നത്തിലും വരാറുണ്ട് ചിന്തകളെയും പ്രവർത്തികളെയും

നിയന്ത്രിക്കാറുമുണ്ട്.

 

അതുകൊണ്ടാണ് ഒരു രാജ്യത്തിന്റെ രണ്ടു വിദൂര ദിക്കുകളിൽ ഉള്ള  രണ്ടു വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർ ആയിരുന്നിട്ടു പോലും നിങ്ങൾ പരസ്പരം പരിചപ്പെട്ടതും പിന്നെ പ്രണയത്തിലായതും.

 

അങ്ങ് കണ്ണടച്ഛാലും പർവീൺ പറഞ്ഞു.

ഞാൻ കണ്ണുകൾ അടച്ചു .

 

ഇനി കണ്ണ് തുറക്കാം അവള് പറഞ്ഞു.,.

 

കണ്ണ് തുറന്ന എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.,..

കാരണം ഞാൻ ഇപ്പോള് നിൽക്കുന്നത് ഞാൻ കർമങ്ങൾ തുടങ്ങിയ അതെ പാറക്കെട്ടിന്റെ മുകളിൽ ആണ്.

 

ചുറ്റും ഉണ്ടായിരുന്ന പൂന്തോട്ടങ്ങളും പ്രകാശം പരത്തുന്ന പൂക്കളും ഒന്നുമില്ല 

നിറയെ കാട്ടുമരങ്ങളും അൽപ്പം അകലെയായി പുഴയും മാത്രം.,.

ഞാൻ നേരത്തെ കണ്ടതെല്ലാം സ്വപ്നമാണോ എന്ന് പോലും തോന്നിപ്പോയി.,.,.

 

4 Comments

  1. ബ്രോ സത്യം പറയാല്ലോ, എന്താ ശെരിക്കും ബ്രോ ഉദ്ദേശിക്കണേ. ആണ്ടിലും കൊല്ലത്തിലും ഒരോ ഭാഗയിട്ട് വരും അതും എന്തിനോ വേണ്ടി എഴുതിയ പോലത്തെ പാർട്ടും കൊണ്ട്. ഏതായാലും താങ്കൾ എഫ്ഫർട് എടുക്കന്നതല്ലേ അപ്പൊ കൊറേ കൂടെ നനന്നാക്കി എഴുതിക്കൂടെ. എനിക്ക് പറയാൻ ഉള്ളത് താങ്കൾ ആദ്യം പോയി മറ്റുള്ള നല്ല കഥകൾ ഒക്കെ ഒന്ന് വായിക്ക് എന്നിട്ട് നല്ലൊരു ശൈലി രൂപീകരിച്ചെടുക്ക് എന്നിട്ട് വന്ന് എഴുത് അപ്പൊ കഥ കൂടുതൽ നന്നാവും. ഇത് വായിച്ചിട്ടൊരു തൃപ്തിയും തോന്നണില്ല അത് കൊണ്ട് പറഞ്ഞതാ .ഞാൻ ഒരു എഴുത്തുകാരൻ ഒന്നുവല്ല പക്ഷെ എഴുതാൻ കൊറേ പരിശ്രമം വേണം എന്നറിയാം, താങ്കൾ പറ്റുന്ന പോലെ പരിശ്രമിക്കുന്നുണ്ട് എന്നും അറിയാ പക്ഷെ അതൊന്നും ഭലം കാണാതെ പോവുന്നത് കൊണ്ട് പറഞ്ഞു പോയതാ .

    1. Abdul Fathah malabari

      @Arun
      പോടാ തായോളീ നിനക്ക് സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി

  2. Ithinum previous parts evide….

    1. Abdul fathah malabari

      Janmaandharamgal 2 is first part
      Ath oru naveekaricha bhaagam aanu

Comments are closed.