ആകെകൂടി ഒരു ദേവതാരൂപം സ്വപ്നമോ യാഥാർത്ഥ്യമോ എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത അവസ്ഥ.
അവളുടെ ആകാര വടിവുകൾ വെണ്ണക്കല്ലിൽ കൊത്തി എടുത്ത ശിൽപ്പം പോലെ.
ഞാൻ ആ അഭൗമ സൗന്ദര്യത്തിൽ മതിമറന്ന് അങ്ങനേ നിന്നു.
ഉയർന്ന മാറിടം,
തടിച്ച ജഘനം,
കൃശമായ മദ്ദ്യം,
അക്ഷാമമായ ചികുര ഭാരം,
ആകർഷകമായ മന്ദസ്മേരം,
മൊത്തത്തിൽ ഒരു മാദക സുന്ദരി.
ഞാൻ ആ അഭൗമ സൗന്ദര്യത്തിൽ മതിമറന്ന് അങ്ങനെ നിന്നു.
പെട്ടന്ന് ഒരു സുഗന്ധവാഹിയായ കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി .,..
ആ കുളിർ കാറ്റിൽ അവളുടെ മുടികൾ പാറി നടന്നു .
“”” ആക്കാ …( പ്രഭോ) …. “””
ആ സുന്ദരി എന്നെ തേനൂറുന്ന സ്വരത്തിൽ എന്നെ വിളിച്ചു .
അപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്.
“”അവിടുന്ന് ആരാണ് എനിക്ക് ഇത് സ്വപ്നമോ യാഥാർത്ഥ്യമോ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല””
ഞാൻ എൻറെ മുന്നിൽ നിൽക്കുന്ന അപ്സരസിനോട് പറഞ്ഞു.
“””മനസ്സിനെ അവിശ്വസിക്കുക കൺമുന്നിൽ കാണുന്ന യാഥാർത്ഥ്യത്തെ വിശ്വസിക്കുക”””
അവൾ മറുപടി നൽകി.
ബ്രോ സത്യം പറയാല്ലോ, എന്താ ശെരിക്കും ബ്രോ ഉദ്ദേശിക്കണേ. ആണ്ടിലും കൊല്ലത്തിലും ഒരോ ഭാഗയിട്ട് വരും അതും എന്തിനോ വേണ്ടി എഴുതിയ പോലത്തെ പാർട്ടും കൊണ്ട്. ഏതായാലും താങ്കൾ എഫ്ഫർട് എടുക്കന്നതല്ലേ അപ്പൊ കൊറേ കൂടെ നനന്നാക്കി എഴുതിക്കൂടെ. എനിക്ക് പറയാൻ ഉള്ളത് താങ്കൾ ആദ്യം പോയി മറ്റുള്ള നല്ല കഥകൾ ഒക്കെ ഒന്ന് വായിക്ക് എന്നിട്ട് നല്ലൊരു ശൈലി രൂപീകരിച്ചെടുക്ക് എന്നിട്ട് വന്ന് എഴുത് അപ്പൊ കഥ കൂടുതൽ നന്നാവും. ഇത് വായിച്ചിട്ടൊരു തൃപ്തിയും തോന്നണില്ല അത് കൊണ്ട് പറഞ്ഞതാ .ഞാൻ ഒരു എഴുത്തുകാരൻ ഒന്നുവല്ല പക്ഷെ എഴുതാൻ കൊറേ പരിശ്രമം വേണം എന്നറിയാം, താങ്കൾ പറ്റുന്ന പോലെ പരിശ്രമിക്കുന്നുണ്ട് എന്നും അറിയാ പക്ഷെ അതൊന്നും ഭലം കാണാതെ പോവുന്നത് കൊണ്ട് പറഞ്ഞു പോയതാ .
@Arun
പോടാ തായോളീ നിനക്ക് സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി
Ithinum previous parts evide….
Janmaandharamgal 2 is first part
Ath oru naveekaricha bhaagam aanu