സരിത : അവർ വരട്ടെ എന്നിട്ട് ചോദിച്ചു നോക്കാം ,,നിനക്ക് അത്രക് urgent അന്നേൽ നിന്റെ ഏട്ടത്തിയോട് ചോദിച്ചോ
മോഹിനി : അവളുടെ കാലുപിടിക്കാൻ തത്കാലം എനിക്ക് സൗകര്യം ഇല്ല
അപ്പോഴാണ് മുറ്റത് ഒരു കാർ വന്നു നിന്നത് ,അവർ രണ്ടുപേരും പുറത്തേക് ഇറങ്ങി ,,ടാക്സി കാറിൽ വന്നിറങ്ങുന്ന അവർ 3 പേരെയും അത്ഭുതത്തോടെ നോക്കി സരിത ഒന്നും മിണ്ടാതെ തല താഴ്ത്തി അകത്തേക്കു കയറി പോയ അവരെ പിന്നാലെ സരിതയും മോഹിനിയും പോയി ഹാളിലെ സെറ്റിയിൽ ഇരിക്കുന്ന അവരെ കണ്ട സരിതയും മോഹിനിയും മുഖത്തോട് മുഖം നോക്കി
സരിത: എന്താടാ എന്ത് പറ്റി
മോഹിനി : എന്റെ അക്കൗണ്ട് എന്തിനാ ബ്ലോക്ക് ചെയ്തേ എട്ട ഞാൻ പറഞ്ഞിരുന്നതല്ലേ ക്യാഷ് വേണം എന്ന്
മധു : ഓഹ് ,,,ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ മനുഷ്യനിവിടെ പ്രാന്ത് പിടിച്ചിരിക്ക
സരിത : എന്താ മനു പ്രശ്നം
മനു : കമ്പനി നമ്മുടെ കയ്യിൽ നിന്ന് പോയി അമ്മേ
സരിതയും മോഹിനിയും ഞെട്ടി പോയി
മോഹിനി : എങ്ങനെ അത് നമ്മുടെ അല്ലെ പിന്നെങ്ങനെ പോകുന്നെ
മധു : നീ കൊല്ലുന്നതിനു മുൻപ് ആ പരട്ട കിളവൻ അതൊക്കെ എഴുതി കൊടുത്തിരുന്നു ,,അയാൾ ഇന്ന് വന്നു ,,കോർട്ട് ഓർഡറും കൊണ്ട് നാണം കേട്ട് ഇറങ്ങി പോരേണ്ടി വന്നു
മോഹിനി : ആരാ അത്
മഹേശ്വർ : ഗൗരി
വെറും ഗൗരി അല്ല
“ MRS:GAURI RUDRA DEV VARMMA”
Mone super next part vannillallo ethuvare ❤️❤️❤️❤️❤️❤️❤️❤️❤️❤️???????????
ariyilla ,, varumayirikkum ,, njan innale post cheythittund
Okay thanks for reply
Bro post chayaunath 10 allaa
yes