കൃഷ്ണവേണിXII (രാഗേന്ദു) 1685

കൃഷ്ണവേണി XII

Author: രാഗേന്ദു

【Previous Part】

 

എല്ലാവർക്കും സുഖം അല്ലെ.. ഓണം ഒക്കെ അടിച്ചുപോളിച്ചു എന്നു വിശ്വസിക്കുന്നു.. തിരുവോണത്തിന് ഒരു പാർട്ട് ഇടണം എന്നു കരുതിയതാണ് വാൾ പേപ്പർ ഒക്കെ സെറ്റ് ചെയ്തു.. പക്ഷെ കഥ എഴുതി തീർക്കാൻ പറ്റിയില്ല.. പിന്നെ കുറച്ചു തിരക്കുകൾ വന്നു..ഓണം ഒക്കെ കഴിഞ്ഞു എന്നറിയാം എന്നാലും എന്റെ വക എല്ലാവർക്കും ഹാപ്പി ഓണം.. അപ്പൊ എപ്പോഴും പറയുന്നത് പോലെ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷര തെറ്റ് ക്ഷമിക്കുക.. കൂടെ വൈകിയതിൽ ഒരു വലിയ ക്ഷമ ചോദിച്ചു കൊണ്ട് സ്നേഹത്തോടെ❤️


“ഒന്നും പറഞ്ഞില്ല.. പറ.. എന്റെ കഴുത്തിൽ.. ഈ താലി ഒന്നൂടെ കെട്ടി എന്നെ സ്വീകരികുമോ.. നിങ്ങൾ എനിക്ക് വേണ്ടി ചെയ്തതിനു എന്റെ ഈ ജീവിതം അല്ലാതെ വേറെ ഒന്നും ഇല്ല തിരിച്ചു തരാൻ..”

അവൾ നിറ കണ്ണുകളോടെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് നോക്കി..

“ഇല്ല.. ഞാൻ അത് ചെയ്യില്ല കൃഷ്ണ.. എനിക്ക് അതിന് സാധിക്കില്ല..”

ഭാവവിത്യാസം ഇല്ലാതെ ഞാൻ അത് പറഞ്ഞപ്പോൾ അവൾ തറഞ്ഞതുപോലെ നിന്നു.. തിങ്ങിയ പീലിനിറഞ്ഞ കണ്ണുകളിൽ നിന്നു കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു..

തുടർന്ന് വായിക്കുക..

330 Comments

  1. പതിവ് പോലെ തന്നെ നന്നായിട്ടുണ്ട്.അവളുടെ ലക്ഷ്യത്തിൽ അവൾ എത്തിച്ചേരട്ടെ.
    പിന്നെ ഒരു സംശയം മിലിറ്ററിയിൽ ജോയിൻ ചെയ്യാൻ unmarried ആകണ്ടേ.legally ആഷ്‌ലിയും വേണിയും മാരീഡ് അല്ലെ.

    1. Legally allalo thali ketiyenale ullu?

    2. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ലീഗലി അവർ റെജിസ്ട്രർ ചെയ്‌തട്ടില്ല എവിടെയും. കല്യാണം കഴിഞ്ഞു താലിയും ഊരി. സോ നോക്കുകയാണെങ്കിൽ ഇപ്പൊ അവർ തമ്മിൽ ഒരു ബന്ധവും ഇല്ല.
      സ്നേഹത്തോടെ❤️

  2. Adyam korch bore ayenkilm pina pina interesting aay❤️????

    1. ഒത്തിരി സന്തോഷം അഭിപ്രായം തുറന്നു പറഞ്ഞത്തിൽ സ്നേഹത്തോടെ❤️

  3. ❤❤❤❤??????മനോഹരം ??..

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ സ്നേഹം❤️

  4. ???Super aayittund….

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ സ്നേഹം❤️

  5. °~?അശ്വിൻ?~°

    ❤️❤️❤️

  6. ഇന്ദുസ്
    നന്നായിരുന്നു. ആദ്യം കുറച്ചു ലാഗ് അനുഭവപ്പെട്ടെങ്കിലും പിന്നേ നല്ല ഫ്ലോ ഉണ്ടായിരുന്നു. Simply Amazinig… ചുരുക്കി പറഞ്ഞത് ആണ് ♥♥♥♥♥♥.
    അവസാനം പ്രതീക്ഷിച്ചതു പോലെ ആയി.. ഇനി ഉള്ള ഭീഷണി ബോബിയുടെ അച്ഛന്റെ വക ആണല്ലോ.. ഒന്നും പറ്റാതെ പെണ്ണിനെ തിരിച്ചു എത്തിക്കണേ.. ഒത്തിരി വിഷമിച്ച കൊച്ചാ.. ആഷ്‌ലി ഇനി സ്നേഹിച്ചു തുടങ്ങും എന്ന് തന്നെ കരുതാം… Lets hope for the best..????
    ഒരിക്കൽ കൂടി ഹൃദപൂർവം ഒരു നന്ദി അറിയിക്കുന്നു നല്ലൊരു പാർട്ടിനു..
    സമയം പോലെ അടുത്ത പാർട്ട്‌ താ..???
    സ്നേഹം മാത്രം ഇന്ദുസ്….???????

    1. ഒന്ന് മറന്നു.. ഫോട്ടോ സൂപ്പർ…. ഇതാ നല്ലത്…♥♥♥♥♥♥

    2. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.അതെ ഇനിയുള്ളത് ബോബിയുടെ വക ആണ്..നോക്കാം അതിൽ അവൾ തിരിച്ചു വരുമോ എന്ന്..ഒത്തിരി സ്നേഹം നല്ലൊരു കോംമെന്റ് തന്നതിന്..
      സ്നേഹത്തോടെ❤️. ഫോട്ടോ ഓണത്തിന്റെ തീം അനുസരിച്ച് ഇട്ടതാണ്. അത് ഇഷ്ടപെട്ടത്തിൽ സന്തോഷം❤️

  7. വിനോദ് കുമാർ ജി ❤

    ❤❤❤❤❤

  8. ഒത്തിരി ഇടപ്പെട്ടു. അടുത്ത ഭാഗം വൈകല്ലേ

    1. ഒത്തിരി സന്തോഷം…വൈകാതെ തരാം.
      സ്നേഹം❤️

  9. I really like it this story ??

    1. ഒത്തിരി സ്നേഹം❤️

  10. Ꭰօղą ?MK??L?ver

    Athikam vaikathe adutha part tharan nokkane chechi…. ningalde chettan ittitupoyi…iniyennano varunne …

    1. വൈകാതെ തരാംട്ടോ.
      ഏട്ടൻ തിരിച്ചു പോയി?. ഇടക്ക് സമയം കിട്ടുവാണെങ്കിൽ എഴുതാം എന്ന് പറഞ്ഞിട്ടുണ്ട്..അവിടെത്തെ സാഹചര്യം അനുസരിച്ചു അറിയില്ല എങ്ങനെയാണെന്ന്.
      സ്നേഹത്തോടെ❤️

  11. Enik valare ishtta petta oru kadhayaan ith .nalla avatharanam aanutto… Take care ???

    1. ഒത്തിരി സന്തോഷം തോന്നി ഈ കോംമെന്റ് വായിച്ചപ്പോൾ..ഒത്തിരി സ്നേഹം❤️

  12. വേണിക്ക്‌ കഷ്ടകാലം ആണല്ലോ ചേച്ചി… എന്നാലും അടുത്ത പാർട്ടിൽ റൊമാൻസ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. അടുത്ത പാർട്ട്‌ വേഗത്തിൽ തരണേ❤️❤️❤️

    1. നല്ലകാലം വരുന്നതിനു മുമ്പ് കഷ്ടപെട്ടില്ലെങ്കിൽ ഒരു ഗും ഇല്ല..?
      സ്നേഹം❤️

  13. അങ്ങനെ ഈ ഭാഗവും അടിപൊളി ❤️ കൃഷ്ണക്ക് എന്ത് സംഭവിച്ചു എന്ന് അറിയാൻ കാത്തിരിക്കുന്നു ?. അപ്പൊ ഹാപ്പി ഓണം

    1. ആ കണ്ണുകൾ കാത്തിരിപിന്റെ ആണോ?
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

  14. കാർത്തിവീരാർജ്ജുനൻ

    ? കൃഷ്ണയുടെ 2ആഗ്രഹങ്ങളും പൂവണിയട്ടെ
    Waiting for next part ?❤️

    1. അതെ..
      സ്നേഹത്തോടെ❤️

  15. next part date
    ithoru successful love story aavanam

    1. വൈകാതെ ..
      മ്മ്മ്..

  16. Happy Onam

    1. ഹാപ്പി ഓണം

  17. ഇ പാർട്ടും മനോഹരം ആയിരുന്നു ചേച്ചി
    N
    ഹാപ്പി ഓണം

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ഹാപ്പി ഓണം

      സ്നേഹത്തോടെ❤️

  18. ❤️❤️

  19. Oru movie complete cheyyanund nale ravile vayichit…abhiprayam parayam….sry abiprayam parayan vayikenda aaavishyam illa enthaayalum nannayitte ezhithittundavum…

    1. Ee bagavum polichu…..adutha bagathinaayi waiting aan…krishanakk onnum sambavikilla enn pratheekshikunnu

      1. ക്യാപ്റ്റൻ..
        ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
        കൃഷ്ണക്ക് നോക്കാം എന്താ ഇനി എന്ന്..
        സ്നേഹത്തോടെ❤️

  20. Innale tharannu paranjond waiting Aarnnu Vayichu Kazhinje urangollunnu Theerumanichu .Vayichu Valare adhikam ishtamayi ????

    1. ഇങ്ങനെ ഒക്കെ കാത്തിരുന്നു വായിക്കുന്നു എന്ന് കേൾക്കുമ്പോൾ എന്താ പറയാ ഒത്തിരി സന്തോഷം.. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും..
      ഒത്തിരി സ്നേഹത്തോടെ❤️

  21. ❤️❤️❤️❤️❤️

  22. വൈകി എങ്കിലും.,.
    ഹൃദയം നിറഞ്ഞ ഓണാശംസകൾ….

    1. ഓണാശംസകൾ.❤️

  23. ❣️

Comments are closed.